സ്വാതിയുടെ പതിവ്രത ജീവീതതിലെ മാറ്റങ്ങൾ 31 [ബിനു] [ഫാൻ വേർഷൻ]

Posted by

“ഇവരൊക്കെ ആരാ….?”അയാൾചോദിച്ചു
“ഇത് എന്റെ സുഹൃത്താണ് പേര് പ്രസാദ് അത് ഇവന്റെ ഭാര്യ നിത്യ “അൻഷുൽ അവരെ പരിചയപ്പെടുത്തി.ജയരാജ് റൂമിലേക്ക് പോയി കുറച്ചു കഴിഞ്ഞപ്പോൾ സ്വാതിയെ അയാൾ വിളിച്ചു എന്തൊക്കെയോ സംസാരിച്ചു.കുറച്ചു
കഴിഞ്ഞപ്പോൾ അവൾ വെളിയിൽ വന്നു കൂടെ ജയരാജും.
“ഇത് ജയരാജ് ഞങ്ങളുടെ കാര്യങ്ങൾ എല്ലാം നോക്കുന്നത് ഏട്ടനാണ് “സ്വാതി അയാളെ പരിചയപ്പെടുത്തി
“അപ്പോ…ജയരാജേട്ടാ…ഞങ്ങൾ അൻഷുവിനെ കുറച്ചു നാളത്തേക്ക് കൊണ്ട് പോകുവാ…” അവിടെ ഒരു ആയുർവേദ ഹോസ്പിറ്റൽ ഉണ്ട് അവിടെയൊന്ന് കാണിക്കാം”പ്രസാദ് പറഞ്ഞു.ജയരാജിന്റെ മുഖം മങ്ങി.
“അതെങ്ങനെ ശരിയാവും സോണിയമോളുടെ പഠിത്തമോ…?” അയാൾ ദേഷ്യപ്പെട്ടു.
“അവർ ഇവിടെ നിക്കട്ടെ ഞങ്ങൾ അൻഷുവിനെ മാത്രം കൊണ്ടുപോകാം “പ്രസാദ് മറുപടി പറഞ്ഞു
“മോൾക്ക് അച്ഛനെ കാണാതെ പറ്റില്ല”സ്വാതിയാണ് മറുപടി പറഞ്ഞത്
“ഏട്ടൻ ഒന്ന് വാ….”പ്രസാദ് ജയരാജിനെ വിളിച്ചു.അവർ പുറത്തേക്കിറങ്ങി അവർ വെളിയിൽ നിന്ന് എന്തൊക്കെയോ സംസാരിച്ചു.അവർ രണ്ടുപേരും അകത്തേക്ക് വന്നു.
“എന്നാ പിന്നെ അവൻ പോട്ടെ എന്താ…സ്വാതീ…?”ജയരാജ് പറഞ്ഞു.
“വൈകിട്ട്‌ സോണിയ മോൾ വന്നിട്ട് പോയാൽ പോരെ” അവൾ ചോദിച്ചു.
“ഇല്ല കുറേ ദൂരം പോണം മോള് വരുമ്പം പറഞ്ഞാ മതി” നിത്യ പറഞ്ഞു.ജയരാജ് എന്നെ കാറിൽ എടുത്തിരുത്തി.പ്രസാദ് കാറ് സ്റ്റാർട്ട് ചെയ്തു.നിത്യ എനിക്കരികിൽ ഇരുന്നു.ഞങ്ങൾ പുറപ്പെട്ടു
“ഏട്ടൻ അയാളോട് എന്താ പറഞ്ഞത് “നിത്യ പ്രസാദിനോട് ചോദിച്ചു.
“ഞാൻ ഒരൂ ഡോക്ടറാ…എന്തൊക്കെയോ മരുന്ന് കഴിച്ച് പേശികൾ മുഴുവൻ നിർജ്ജീവമായി ഇനി എഴുനേൽക്കാനൊന്നും പറ്റില്ല പിന്നെ പഴയ സുഹൃത്തല്ലേ ഞാൻ ഒന്ന് ശ്രമിച്ചു എന്നൊരു ആശ്വാസം അവനുണ്ടാവട്ടെ എന്ന് പറഞ്ഞു” പ്രസാദ് മറുപടി പറഞ്ഞു.
“എന്നാലും ഈ ജയശങ്കർ ഒരു പക്കാ ക്രിമിനലാണ് വല്ലാത്ത മനസ്സും”പ്രസാദ് പറഞ്ഞു
“അൻഷുലേ നിന്റെ പരുക്ക് അത്ര സാരമുള്ളതായിരുന്നില്ല നിന്നെ ജീവിതകാലം മുഴുവൻ കിടക്കയിൽ കിടത്തേണ്ടത് ആരുടെയൊക്കെയോ ആവശ്യമായിരുന്നു.” നിത്യ പറഞ്ഞു.
“അപ്പോ എന്നെ സഹായിക്കേണ്ടത് ആരുടെ ആവശ്യമാണ് “അൻഷുൽ പ്രസാദിനോട് ചോദിച്ചു.
“അയാൾ നിന്റെ മുന്നിൽ നേരിട്ട് വരും അതുവരെ ഷമിച്ചേ പറ്റൂ”പ്രസാദ് മറുപടി പറഞ്ഞു.അവർ ഒരു വലിയ ഗേറ്റ് കടന്ന് കെട്ടിടത്തിൽ എത്തി. വിശാലമായ ഹാളിൽ ഒരു വശത്ത് കൗണ്ടർ മറുവശത്ത് ഒരു ഗ്ലാസ് ഡോർ കാറ് അവർ ഹാളിലേക്ക് കയറ്റി നിർത്തി ഒരു അറ്റന്റർ വീൽചെയറുമായി എത്തി.രണ്ടുപേർ ചേർന്ന് അൻഷുലിനെ വീൽചെയറിൽ ഇരുത്തി ഗ്ലാസ് ഡോർ തുറന്ന് അകത്തേക്ക് കൊണ്ടുപോയി. അവിടെ മുഴുവൻ ഒരു വലിയ ജിംനേഷ്യത്തെ ഓർമ്മിപ്പിക്കുന്ന അത്യാധുനിക ഉപകരണങ്ങൾ അവർ അൻഷുലിനെ ഒരു റൂമിലേക്ക് കയറ്റി ഡോക്ടർ പ്രസാദും ഡോക്ടർ നിത്യയും പിന്നെ വയസ്സുചെന്ന ഒരാളും അറ്റന്റർ അൻഷുലിനെ വീതിയുള്ള പലകയിൽ കിടത്തി.അയാൾ അൻഷുലിന്റെ നട്ടെല്ല് അമർത്തി നോക്കി പിന്നെ ഒരു കത്രിക എടുത്ത് ഷർട്ട് കീറി നട്ടല്ലിന്റെ ഭാഗം മുഴുവൻ വിരലോടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *