ചേക്കിലെ വിശേഷങ്ങൾ 3 [Padmarajan]

Posted by

“ഞാൻ ഒരു കല്യാണം കഴിക്കാൻ തീരുമാനിച്ചു”  ഇടിത്തീ പോലെ ആയിരുന്നു വനജയുടെ വാക്കുകൾ അവന്റെ ചെവിയിൽ പതിച്ചത്. എന്തോ പറയാൻ പോകുന്ന ലിജോയുടെ വാ പൊത്തി കൊണ്ട് അവൾ തുടർന്നു.

“പലരും പലവട്ടം നിര്ബന്ധിച്ചതാണ്, അന്നൊക്കെ അച്ചുവിന്റെ ഭാവി ഓർത്തു ഞാൻ വേണ്ട എന്ന് പറഞ്ഞു, എന്നാൽ ഇന്ന് അതെ ഭാവി ഓർത്തു ഞാൻ പറയുന്നു, ഞാൻ ഇനി ഈ വീട്ടിൽ നില്ക്കാൻ പാടില്ല” ….

ഒരു നിമിഷം നിർത്തിയ ശേഷം അവൾ തുടർന്നു.

“നീ എന്നെ പിന്തിരിപ്പിക്കാൻ ശ്രമിക്കും എന്ന് നിന്റെ മുഖം കണ്ടാൽ മനസിലാകും, ശ്രമിക്കേണ്ട, ഈ ആവേശം ഒക്കെ കുറച്ചു നാൾ മാത്രമേ കാണൂ എന്നോർത്താൽ മതി…. അച്ചു ഈ ഞാറാഴ്‌ച വരും, അത് വരെ ഞാൻ നിനക്കുള്ളതാണ്. പക്ഷെ അതിനു ശേഷം നീ  അവൾക്കു മാത്രം ഉള്ളതാണ്. ജ്ഞാപകമാ വെച്ചിക്കോ ”

വനജയുടെ സംസാരത്തിലെ കാഠിന്യം മനസിലാക്കിയ ലിജോ പിന്നെ തർക്കിക്കാൻ പോയില്ല. രാവിലെ തന്നെ മുകുന്ദനുണ്ണിയെ വിളിച്ചു കാര്യം പറഞ്ഞു. ഈ നാട്ടിലെ ബ്രോക്കർമാരെ ആരെയേലും പരിചയപ്പെടുത്താൻ.

“ഹേ ബ്രോക്കർമാർ ശരിയാകില്ല, നമുക്ക് നേരിട്ട് അന്വേഷിക്കാം. നീ രാവിലെ കവലയിലേക്ക് വാ”

അങ്ങനെ ആണ് അവർ മാധവന്റെ കടയിൽ എത്തിയത്.

സ്റ്റോർ റൂം അകത്തു നിന്ന് വീണ്ടും അടച്ച ശേഷം ഭാമ ഒരു സ്റ്റാൻഡിൽ ചാരി നിന്ന് കൊണ്ട് വനജയോട് സംസാരിച്ചു.

“ഒരു വീട്ടിൽ താമസിക്കുകയും ഒരു അടുക്കള രണ്ടായി പങ്കു വെക്കുകയും ചെയ്യുന്നെങ്കിലും നമ്മൾ അധികം പേഴ്സണൽ കാര്യങ്ങൾ ഒന്നും പറഞ്ഞിട്ടില്ല അല്ലെ ചേച്ചി”

“ഊം ” വനജ മൂളി.

എനിക്കെവിടാ സമയം, ഞായറാഴ്ച പോലും ലീവ് ഇല്ല”

മോഹനകൃഷ്ണൻ അമ്പലത്തിൽ നിന്നും വരാൻ വൈകുന്ന ഞാറാഴ്‌ച ആണ്, ഉണ്ടപക്രുവിനെ കാവൽ നിർത്തി മാധവനും സത്യഭാമയും ഇതേ സ്റ്റോർ റൂമിൽ കാമകേളികൾ നടത്താറ്. അതോർത്തു ഭാമ മനസ്സിൽ ചിരിച്ചു.

“പക്ഷെ എനിക്ക് ചേച്ചിയോട് നല്ല റെസ്‌പെക്ട് ആണ്” വനജയുടെമുഖഭാവം കണ്ടു ഭാമ ചോദിച്ചു – ” ചേച്ചി ഇങ്ങനെ അല്ലല്ലോ, എപ്പോഴും എനർജറ്റിക്ക് ആയി ഓടി നടക്കുന്ന ചേച്ചിക്കെന്തു പറ്റി”

Leave a Reply

Your email address will not be published. Required fields are marked *