ആരതി 2 [സാത്താൻ]

Posted by

ആരതി 2

Aarathi Part 2 | Author : Sathan

[ Previous Part ] [ www.kkstories.com ]


 

എല്ലാവരും അഭിപ്രായ പെട്ടത്തുപോലെ പേജ് കൂട്ടാൻ ശ്രമിക്കാം കഴിഞ്ഞ പർടും ഈ പാർട്ടും charector introduction എന്ന രീതിയിൽ എടുക്കുക.സ്നേഹത്തോടെ സാത്താൻ ….

“Hey did you hear me” കിളിനാധം പോലെയുള്ള ശബ്ദം കേട്ടാണ് അർജുൻ കണ്ണ് തുറക്കുന്നത്.തല അനക്കാൻ പറ്റുന്നില്ല ശരീരം ആകെ സഹിക്കാൻ കഴിയാത്ത വേദന. കണ്ണ് തുറന്നപ്പോൾ കാണുന്നത് എന്നെ തട്ടി വിളിക്കുന്ന ഒരു പെൺകുട്ടിയെ ആണ്.

എവിടെയോ കണ്ടുമറന്ന പോലെ. എവിടെയോ കണ്ടിട്ടുണ്ട് ആ ഉണ്ട കണ്ണുകൾ എന്നെ അവളിലേക്ക് ആകർഷിക്കുന്നു എവിടെയോ കേട്ടിട്ടുള്ള പോലെ വിളഞ്ഞ ഗോതമ്പ് പശുവിൻപാൽ ഇൽ അരച്ച പോലെയുള്ള നിറമാണ് അവൾക്ക് . Aa ഉണ്ട കണ്ണുകളും ലേശം നീളം കൂടിയ മൂക്കും ചോര തുളുമ്പുന്ന ചുണ്ടുകളും അതിൽ തന്നെ ലേശം പുറത്തേക്ക് മലർന്ന കീഴ്ചുണ്ടും ശെരിക്കും ഒരു മാലാഖ തന്നെ എൻ്റെ മുന്നിൽ നിൽക്കുന്ന പോലെ .

ഇനി എങ്ങാനും ചത്ത് വല്ല സ്വർഗ്ഗത്തിലും വന്നതാണോ? ഏയ് അതിനു സാധ്യത ഇല്ല സ്വർഗം ഒക്കെ എന്തേലും നല്ലത് ചെയ്തവർക്കെല്ലയോ കിട്ടുക അങ്ങനെ ആവുമ്പോൾ എനിക്ക് ഒരിക്കലും കിട്ടത്തില്ല.” Hey are you alright man?” പെട്ടന്നുള്ള അവളുടെ ആ ചോദ്യം ആണ് എന്നെ സ്വബോധത്തിലേക്ക് തിരികെ എത്തിച്ചത്. “ഞാൻ എവിടാ?” ഞാൻ ചോതിചു

അവള്: ആഹ മലയാളി ആയിരുന്നല്ലേ. പേടിക്കണ്ടടോ ഇയാൾക്ക് കുഴപ്പം ഒന്നുമില്ല ആക്സിഡൻ്റ് ആയ സ്ഥലത്ത് നിന്നും ഞങ്ങൾ ആണ് ഇവിടെ എത്തിച്ചത്. (അവൾ കൂടെ ഉള്ള രണ്ടുപേരെ കൂടി ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു. )

ഞാൻ: thanks…

അവൾ: താങ്ക്സ് ഒന്നും വേണ്ട മാഷേ എന്നെങ്കിലും ഞാനും ഇതുപോലെ വഴിയിൽ കിടക്കുന്ന കണ്ടാൽ ഒന്ന് സഹായിച്ചാൽ മതി. അല്ല ഇയാളുടെ പേരെന്താ?

Leave a Reply

Your email address will not be published. Required fields are marked *