ആരതി 2 [സാത്താൻ]

Posted by

ഞാൻ : ooh അപ്പോള് ഈ ചിരിക്കുന്ന മുഖത്തിന് പുറകിൽ നീറുന്ന ഒരു ഹൃദയം ഉണ്ടല്ലേ?

അവള് : അതൊന്നും ആരെയും കാണിക്കാൻ പറ്റില്ലല്ലോ? ആ ഇപ്പൊൾ എൻ്റെ ആങ്ങള ഇത് കുടിക്ക് ( അതും പറഞ്ഞു അവള് അവനു ഭക്ഷണം കൊടുക്കുന്നത് തുടർന്ന്.)

അവള് അവനെ ഒരു സഹോദരനായി ഏറ്റെടുത്തു കഴിഞ്ഞിരുന്നു അപ്പോഴേക്കും എന്നാല് അവള് അറിയുന്നില്ലായിരുന്ന് അവളെ എങ്ങനെ എങ്കിലും പ്രാപിക്കാൻ നടക്കുന്ന ചെന്നായ ആണ് അത് എന്ന് .

 

 

 

(അടുത്ത part മുതൽ പേജ് കൂട്ടി എഴുതുന്നതായിരിക്കും . ആദ്യ ശ്രമം ആണ് ഒരു ത്രില്ലർ ലൗ സ്റ്റോറി എല്ലാവരും പോരായ്മകൾ ഒക്കെ ക്ഷമിക്കുക )

 

 

 

Leave a Reply

Your email address will not be published. Required fields are marked *