ഗുരമ്മ [സോർബ]

Posted by

 

എന്റെ പ്രഭാത പാര്യടനങ്ങൾക്കിടയിൽ മിക്കവാറും ഞാൻ ഗുരമ്മയെ കണ്ടു തുടങ്ങി.. ദിവസം ചെല്ലുതോറും ആ കരിംഭൂതം എന്നെ കൂടുതലായി ശ്രദ്ധിക്കുന്നതായി എനിക്ക് തോന്നി.. ഒരു തരം വെട്ടുപോത്തിന്റെ നോട്ടം..

 

ഒരു ദിവസം കാലത്ത് കഷ്ടിച്ച് ഏഴുമണിക്കാണ് ആ സംഭവം നടന്നത്.. അപ്പോഴും തോട്ടത്തിനുള്ളിൽ ഇരുട്ടാണ്.. കട്ടിയുള്ള മൂടൽ മഞ്ഞ് അലിഞ്ഞു മാഞ്ഞട്ടില്ല.. ഞാൻ ഗുരമ്മയുടെ ബ്ലോക്കിൽ കൂടി നടക്കുന്നു.. പെട്ടന്ന് അയ്യാ എന്നൊരു വിളി കേട്ടു.. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കഷ്ടിച്ച് ഒരു പത്തടി അകലെ ഒരു മരച്ചുവട്ടിൽ ആ കറുത്ത രൂപം നിൽക്കുന്നു.. ആ ചുണ്ടുകൾ അസാധാരണമായി വിറക്കുന്നു.. ആ വിറയൽ സർവ്വാഗം വ്യാപിക്കുന്നതായി എനിക്ക് തോന്നി.. അവളുടെ മുഴുത്ത മാറിടം ഉയരുന്നു, താഴുന്നു, ആ വിറയൽ ഒരു തേങ്ങലടിയായി മാറുന്നു.. ഇതെല്ലാം കണ്ട് ഞാൻ അന്തം വിട്ട് നോക്കി നിൽക്കുന്നു..

 

ഇടയ്ക്ക് താളത്മകമായി അയ്യാ, അയ്യാ എന്ന വിളിയോടെ ആ സ്ത്രീ എന്നോടടുത്തു.. പെട്ടെന്ന് അയ്യാ എന്നൊരാലർച്ചയോടെ ആ ഭീകര സത്വം എന്റെ അരക്കെട്ടിൽ വട്ടം പിടിച്ചു കൊണ്ട് എന്റെ മുന്നിൽ മുട്ട് കുത്തി ഇരുന്ന് കൊണ്ട്, ആ മുഖം എന്റെ നാഭിയിൽ അമർത്തി കൊണ്ട് എങ്ങലടിക്കാൻ തുടങ്ങി.. ഞാൻ പകച്ചു പോയി.. ആ സ്വരൂപത്തിൽ ഒരു ഭൂകമ്പം നടക്കുന്നു.. ആ പിടി ഒന്നിനൊന്നു മുറുകുന്നു.. സാവധാനം ആ മൃഗം എന്റെ തുടയിൽ കടിക്കുന്നു.. വല്ലാത്ത വേദന.. എനിക്ക് ഭയമാകുന്നു..

 

എന്ന ഇത്? ഞാൻ ഒരുപ്രകാരത്തിൽ കഴിയുന്നിടത്തോളം അധികാര സ്വരത്തിൽ ചോദിച്ചു.. എന്നിട്ട് ആ തലമുടിക്കുത്തിനു പിടിച്ചു ആ മുഖം വലിച്ച് ഉയർത്തി..

 

അയ്യാ, മന്നിചിടുങ്കായാ. എനക് താങ്ക മുടിയലെ.. മുറിഞ്ഞു മുറിഞ്ഞു ആ വാക്കുകൾ ആ വായിൽ നിന്ന് അടർന്നു വീണുകൊണ്ടിരുന്നു.. അതോടുകൂടി എന്നെയും വലിച്ചാടുപ്പിച്ചു കൊണ്ട് ആ മരുത്വ മല മറിയുന്ന മാതിരി ആ സ്ത്രീ മലർന്ന് കിടന്നു..

 

ഇതെന്ന ഇത്? ഞാൻ അമർത്തി അലറി

 

കാപ്പാത്തിടുങ്കായാ, താങ്ക മുടിയലെ.. പേയാ, വ്യാതിയ, തെറിയാത്തുങ്കേ.. മുടിയലയാ, മുടിയല..

Leave a Reply

Your email address will not be published. Required fields are marked *