അതിരുകൾക്കപ്പുറം 9 [Cuck Hubby]

Posted by

അവന്റെ ശ്വാസത്തിന്റെ ചൂട്…

പതിഞ്ഞ സ്വരത്തിലുള്ള ആ വിളി…

തുടകളിൽ അമർന്ന അവന്റെ കൈപ്പത്തികൾ…

ഇതൊക്കെ ഓർക്കുമ്പോൾ അച്ചുവിന്റെ ശരീരം അറിയാതെ ഉരുകിപ്പോകുന്നുണ്ടായിരുന്നു. ഇന്നലെ ആ അവസാന നിമിഷം ദേവേട്ടൻ വാതിൽ തുറന്നില്ലായിരുന്നെങ്കിൽ… ആ നിഷിദ്ധമായ ചുംബനത്തിൽ താൻ എത്രത്തോളം അലിഞ്ഞു പോകുമായിരുന്നു എന്ന് അവൾ ഭീതിയോടെയും ആവേശത്തോടെയും ചിന്തിച്ചു.

സമയം എത്രയും വേഗം കടന്നുപോയിരുന്നെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു. വൈകുന്നേരം വീട്ടിലെത്തുമ്പോൾ അക്കുവിനെ എങ്ങനെ അഭിമുഖീകരിക്കും എന്ന നാണം ഒരു വശത്ത്, എന്നാൽ അവനെ കാണാനുള്ള അടങ്ങാത്ത ദാഹം മറുവശത്ത്….

**********************

ഓഫീസിൽ നിന്നും മടങ്ങിയെത്തിയ അച്ചു, തന്റെ ഉള്ളിലെ അസ്വസ്ഥതയും ആവേശവും ഒന്നു ശമിപ്പിക്കാനെന്നോണം നന്നായിട്ടൊന്നു കുളിച്ചു…

പക്ഷേ, ആ തണുത്ത വെള്ളം അവളുടെ ശരീരത്തെ തണുപ്പിച്ചെങ്കിലും ഉള്ളിലെ കനൽ അണയ്ക്കാൻ കഴിഞ്ഞില്ല…

അവൾ കണ്ണാടിക്ക് മുന്നിൽ നിന്ന് ഒരുങ്ങുമ്പോൾ, ഓരോ ചലനത്തിലും അക്കുവിനോടുള്ള ആ പഴയ വാശിയല്ല, മറിച്ച് അവനായി സമർപ്പിക്കാൻ തയ്യാറെടുക്കുന്ന ഒരു പെണ്ണിന്റെ ആതുരതയായിരുന്നു ഉണ്ടായിരുന്നത്.

ഇന്ന് അവൾ കണ്ണ് എഴുതിയതും അവനു വേണ്ടി മാത്രമായിരുന്നു!

അവൾ പതുക്കെ വന്ന് സോഫയിലിരുന്നു… സെന്റർ ഹാളിലെ നിശബ്ദതയിൽ അവളുടെ ചിന്തകൾ വീണ്ടും ആ രാത്രിയുടെ ലഹരിയിലേക്ക് വഴുതിവീണു…

ഇതേ സോഫയിൽ വെച്ച് നിഷിദ്ധ പാതയിലേക്ക് താൻ ആദ്യമായി വലിയ ദൂരം സഞ്ചരിച്ച രാത്രി… കാലങ്ങളായി മനസ്സിനു ചുറ്റും താൻ തന്നെ കെട്ടിപ്പൊക്കിയ അതിരുകളുടെ മതിൽക്കെട്ടുകൾ ഭയത്തോടെയും അതിലേറെ നാണത്തോടെയും അല്പദൂരം മറികടന്ന ആ രാത്രി അച്ചുവിന്റെ ഉള്ളിൽ ഒരു തീക്കനൽ പോലെ കത്തിപ്പടർന്നു…

Leave a Reply

Your email address will not be published. Required fields are marked *