അതിരുകൾക്കപ്പുറം 9 [Cuck Hubby]

Posted by

“യെസ്… യെസ്,,, എനിക്കും… എനിക്കും നിന്നെ ഇഷ്ടമാണ്,” അവൾ മന്ത്രിച്ചു.

അച്ചുവിന്റെ ചുണ്ടിൽ നിന്നും ആ “യെസ്” വീണപ്പോൾ അക്കുവിന്റെ കാതുകളിൽ അത് ഒരായിരം സംഗീതം പോലെ മുഴങ്ങി. ചേച്ചിക്ക് തന്നെ ഇഷ്ടമാണെന്ന് അവന് അറിയാമായിരുന്നു, എങ്കിലും ആ വാക്കുകൾ അവളുടെ അധരങ്ങളിൽ നിന്ന് തന്നെ നേരിട്ട് കേട്ടപ്പോൾ ഒരു ലോകം കീഴടക്കിയ ആവേശമായിരുന്നു അവന്.

അവൻ വീണ്ടും അവൾക്ക് നേരെ തിരിഞ്ഞു. ഇത്തവണ അവളുടെ മേലുള്ള അവന്റെ ആ കൈകൾക്ക് പഴയ അധികാരത്തിന്റെ അഹങ്കാരമോ ജാഡയോ ഉണ്ടായിരുന്നില്ല. പകരം ഒരുതരം സൗമ്യതയും, വല്ലാത്തൊരു കരുതലും മാത്രമായിരുന്നു ആ സ്പർശനത്തിൽ. തന്റെ നെഞ്ചോരം ചേർത്തുവെച്ചിരിക്കുന്ന അച്ചുവിനെ നോക്കി അക്കു പതുക്കെ മന്ത്രിച്ചു…

“ഞാൻ ചേച്ചിയോട് എന്ത് കാണിക്കുന്നുണ്ടെങ്കിലും, അത് സ്നേഹം കൊണ്ട് മാത്രമാണ് ചേച്ചി… അടങ്ങാത്ത കൊതി കൊണ്ടാണ്. എനിക്ക് കൂടുതൽ വാശികളൊന്നുമില്ല… പക്ഷേ, ഒരിക്കൽ… ഒരു പ്രാവശ്യം മാത്രം ഈ ഷർട്ട് ഇല്ലാതെ ചേച്ചിയെ ഒന്ന് കാണാൻ എനിക്കൊരു കൊതി.”

അവൻ വീണ്ടും അതേ കാര്യത്തിൽ തന്നെ വന്ന് മുട്ടി നിൽക്കുന്നത് കണ്ടപ്പോൾ അച്ചു ദീർഘമായി ഒന്ന് ശ്വാസം വിട്ടു. രക്ഷയില്ലെന്ന് കണ്ടപ്പോൾ ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയോടെ അവൾ പതുക്കെ ചോദിച്ചു…

“അക്കു… ഇപ്പോൾ തൽക്കാലം നീ തന്ന ആ പിങ്ക് നിറത്തിലുള്ള ബാർബി ഉടുപ്പിട്ട് കാണിച്ചു തന്നാൽ മതിയോടാ?”

പക്ഷേ, അക്കു അവിടെയും ഒരു സന്ധിക്ക് തയ്യാറായില്ല. അവളുടെ ആ ‘ഓഫർ’ അവൻ അവൾക്കെതിരെ തന്നെ പ്രയോഗിച്ചു. ചുണ്ടിലൊരു കള്ളച്ചിരിയോടെ അവൻ പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *