അത് കേട്ടതും ഐശ്വര്യ അവളുടെ തലയിണ എടുത്തു രേഷ്മയെ എറിഞ്ഞു.
”മിണ്ടാതെ കിടക്കാൻ നോക്ക്…എന്റെ ചെക്കൻ ഇത് കേക്കണ്ട….അയ്യോ ഞാൻ മിഥുനെട്ടനെ വിളിക്കാൻ മറന്നു…“ അവൾ അതും പറഞ്ഞു ഫോൺ എടുത്തു കോൾ ചെയ്തു.
ഫോൺ റിങ് അടിക്കുന്നുണ്ട്. അവളുടെ മനസ്സിൽ രേഷ്മ പറഞ്ഞ കാര്യം പെട്ടെന്ന് ഓടി വന്നു. ഒരു നിമഷത്തേക്ക് അവൾ ആ ചിന്തകളെ സ്വാഗതം ചെയ്തു. അവൾ പറഞ്ഞതു പോലെ താൻ മനുവിന്റെ കാമുകിയായിരുന്നേൽ, അവന്റെ ഒപ്പം ബൈക്കിലും കറങ്ങി…
കോളേജിൽ ആ അലീനയുടെ മുന്നിലൂടെ കൈ പിടിച്ചു ഒക്കെ നടക്കാമായിരുന്നു….ആ….ആ ബെഞ്ചിൽ രേഷ്മയും വിവേകും ഇരുന്നപ്പോലെ താൻ മനുവിന്റെ ഒപ്പം ഇരുന്നേനെ. അവൻ ആ സമയം അവന്റെ കൈ തന്റെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചേനെ. അതെ സമയം അവന്റെ മുടിയിലൂടെയും കഴുത്തിലൂടെയും തന്റെ കൈ ഓടിച്ചേനെ.
അവിടെ ഇരുന്ന് വിവേകും രേഷ്മയും ഉമ്മ വെച്ചപോലെ തങ്ങളും ഉമ്മ വെച്ചേനെ….ഭ്രാന്തമായി….തന്റെ മൃദുവായ ചുണ്ടിൽ അവന്റെ ചുണ്ട് ചേർത്ത് അവൻ തന്റെ ഇടുപ്പിൽ അമർത്തി പിടിക്കുന്നത് അവൾക്ക് തൊട്ടു മുന്നിൽ നടക്കുന്ന പോലെ തോന്നി.
ഉമ്മ വെച്ചുകൊണ്ടും, യൂണിഫോം ആയ കോട്ടിന്റെ അകത്തു ഇൻസർട് ചെയ്ത ഷർട്ട് മെല്ലെ അവൻ വലിച്ചു പൊക്കി, നഗ്നമായ ഇടുപ്പിൽ അവന്റെ കൈ അമർത്തുന്നത്…..ആഹ്ഹ്ഹ്…
കല്യാണം കഴിഞ്ഞ് ഭർത്താവിനെ കുറിച് മാത്രം ചിന്തിക്കേണ്ട സ്ത്രീ അല്ലെ താൻ….എന്തിനാണ് പിന്നെ ഇങ്ങനെ ചിന്തിക്കുന്നത്. പക്ഷെ ചിന്തിക്കുന്നത് കൊണ്ട് തെറ്റുണ്ടോ…ആ ചിന്ത ഇവിടെ തന്നെ ഉപേക്ഷിക്കണം എന്ന് അവൾ ഉറപ്പിച്ചു…