ഇൻസ്റ്റാഗ്രാം ഫോട്ടോഗ്രാഫർ 3 നിവി ഗൗരി 🍑 [ഗില്ലി ബാല]

Posted by

 

 

​”മതിയായല്ലോ നിന്റെ പൂതി? ഇനി എഴുന്നേൽക്ക്. വേഗം മുഖം കഴുകി വസ്ത്രം ശരിയാക്ക്,” ഗൗരി അവളെ ചെറുതായി ഒന്ന് കൂടി വഴക്ക് പറഞ്ഞു. നിവേദ്യ ഒന്നു ചിരിക്കുക മാത്രം ചെയ്തു. ആ മുഖത്ത് ഒരു വലിയ യുദ്ധം ജയിച്ച ഭാവമായിരുന്നു.

 

 

 

​ഗൗരി അവളുടെ പാന്റി ശരിയാക്കി ഡ്രസ്സ് താഴ്ത്തിയിട്ടു. “ഇനി അച്ചായന്റെ അടുത്തേക്ക് ചെല്ലുമ്പോൾ ഒന്ന് സൂക്ഷിച്ചോണം. ആ മുഖത്തെ വിയർപ്പൊക്കെ ഒന്ന് തുടച്ചേക്ക്.”

 

 

 

​ഗൗരി വാതിൽ തുറന്ന് പുറത്തേക്ക് നടന്നു. പിന്നാലെ, കാലുകൾക്ക് അല്പം തളർച്ച തോന്നിയിട്ടും ഒരു പ്രത്യേക ഉന്മേഷത്തോടെ നിവേദ്യയും. പുറത്ത് അച്ചായൻ തന്റെ ഫോണിൽ നോക്കി ഇരിപ്പായിരുന്നു, തന്റെ റിമോർട്ട് കളി ഇത്രയും വലിയൊരു പുകിലുണ്ടാക്കിയെന്ന് അയാൾ അപ്പോഴും അറിഞ്ഞിരുന്നില്ല.

 

 

 

 

 

 

 

,മേഘാലയയിലെ ആ നിഗൂഢമായ മലനിരകൾക്കിടയിലൂടെ റോൾസ് റോയൽസ് പതുക്കെ നീങ്ങി. അവർ എത്തിയത് അതിമനോഹരമായ ഒരു പ്രൈവറ്റ് വെള്ളച്ചാട്ടത്തിനരികിലാണ്. സാധാരണ ടൂറിസ്റ്റുകൾക്ക് ഇവിടെ പ്രവേശനമില്ല. ഇന്നലെ രാത്രി റിസോർട്ട് ഉടമയുമായി അച്ചായൻ ഉണ്ടാക്കിയ ആത്മബന്ധമാണ് ഇത്തരമൊരു ലൊക്കേഷൻ തരപ്പെടുത്തിക്കൊടുത്തത്.

​ചുറ്റും ഇടതൂർന്ന കാടുകളും വെള്ളിനൂല് പോലെ താഴേക്ക് പതിക്കുന്ന ജലധാരയും മാത്രം. അവിടെ വിരലിലെണ്ണാവുന്ന ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മനോഹരമായ പ്രകൃതിയുടെ പശ്ചാത്തലത്തിൽ അച്ചായനും മണിയും തങ്ങളുടെ വിലകൂടിയ ക്യാമറകൾ പുറത്തെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *