ജീവിത സൗഭാഗ്യം 27 [മീനു]

Posted by

സിദ്ധു: ഓക്കേ. ഇത് ഞാൻ എൻ്റെ ഒരു ഇവന്റ് ടീം നെ ഏല്പിക്കാം.

ജോ: ഓക്കേ

ശില്പ: ഡാ, പൈസ കുറപ്പിക്കണേ.

സിദ്ധു: ഹാ അത് ഞാൻ പറഞ്ഞോളാം. ഞാൻ അപ്പോൾ ഇറങ്ങട്ടെ.

ജോ: എങ്ങോട്ട്, അവിടെ ഇരി. നമുക്ക് ഒരു കോഫി കുടിക്കാൻ പോവാം.

ശില്പ: അവൻ ഇത്രേം ഒക്കെ ഹെല്പ് ചെയ്തിട്ട് കോഫി മാത്രേ ഉള്ളു നിന്റെ ഓഫർ?

ജോ: സിദ്ധു നമ്മുടെ മുത്ത് അല്ലെ? അല്ലെ സിദ്ധു.

ശില്പ: ഒത്ത്… രാവിലെ ഇത് അല്ലായിരുന്നല്ലോ പറഞ്ഞത്.

സിദ്ധു: മതി മതി.

ജോ: സിദ്ധു ഒരു ദിവസം നമുക്ക് വീട്ടിൽ കൂടാം.

സിദ്ധു: ഓ… ഓക്കേ…

ശില്പ: ഡാ, ഇവള് ഒറ്റക്ക് ഉള്ളപ്പോൾ പോവല്ലേ… എനിക്ക് അത്രക്ക് ഉറപ്പ് പോരാ.

ജോ: fuck you….. ass hole….

ശില്പ: ഹാ… അത് തന്നാ എൻ്റെ പേടി. അവനു ഒരു ഫാമിലി ഉള്ളതാ.

ജോ: സിദ്ധു നിനക്ക് ഇവളെ വേണോ?

സിദ്ധു: അവള് പാവം അല്ലെ. പോട്ടെ.

ജോ: അപ്പൊ ഞാൻ അല്ലെ?

സിദ്ധു: ജോ പാവം മാത്രം അല്ലല്ലോ, സുന്ദരി ആയ പാവം അല്ലെ?

ശില്പ: ഓ… മോനെ… കാർ എടുക്ക് നീ… മതി….

മൂന്ന് പേരും കൂടി സിദ്ധു ൻ്റെ കാർ ൽ അടുത്തുള്ള കോഫി ഷോപ് ലേക്ക് പോയി…

സിദ്ധു ൻ്റെ കൂടെ ഫ്രണ്ട് ൽ ശില്പ കയറി, ജോ പിന്നിലും. ശില്പ casual കുർത്ത ആണ് എപ്പോളും, ഷാൾ ഉപയോഗിക്കാറില്ല. അവള്ക് height ഉം ഉണ്ട് അത്യാവശ്യം. ജോ എപ്പോളും ഫ്രോക് പോലെ എന്തെങ്കിലും ആവും. അവസാനം കണ്ട അന്നും ജോ അങ്ങനെ ആയിരുന്നു. സിദ്ധു ഡ്രൈവ് ചെയ്യുമ്പോൾ ജോ യെ മിറർ ലൂടെ നോക്കി. ജോ സിദ്ധു നെ തന്നെ നോക്കി ഇരിക്കുന്നു, മിറർ ലൂടെ. കണ്ണുകൾ തമ്മിൽ ഉടക്കി, സിദ്ധു വേഗം തൻ്റെ നോട്ടം ഒരു നിമിഷം മാറ്റി, എന്നിട്ട് വീണ്ടും നോക്കി. ജോ അപ്പോളും അവനെ തന്നെ നോക്കി ഇരിക്കുന്നു. സിദ്ധു ചിരിച്ചു കൊണ്ട് പുരികം കൊണ്ട് അവളോട് എന്താ എന്ന് ചോദിച്ചു. അവൾ ഒന്നുമില്ല എന്ന രീതിയിൽ കണ്ണ് ഇറുക്കി കാണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *