ജീവിത സൗഭാഗ്യം 27 [മീനു]

Posted by

ശില്പ: ഹാ… ശരിക്കും…

ജോ: Fuck you…. ass hole….

ശില്പ: ഹാ… അതിൻ്റെ കുറവ് ഉണ്ടെന്നു തോന്നുന്നു നിനക്ക്. പക്ഷെ ass hole ൽ വേണോ?

ജോ: അല്ലെടീ നിൻ്റെ… എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കല്ലേ നീ…

ശില്പ ഉറക്കെ ചിരിച്ചു…. അവൾ സിദ്ധു നു മെസ്സേജ് ഇട്ടു.

ശില്പ: ഡാ..

സിദ്ധു: പറ ഡീ…

ശില്പ: നീ എവിടാ?

സിദ്ധു: ഓഫീസിൽ

ശില്പ: തിരക്ക് ആണോ ഇന്ന്?

സിദ്ധു: ഇന്ന് വല്യ തിരക്ക് ഇല്ല, രണ്ടു ദിവസം ആയിട്ട് അനങ്ങാൻ പറ്റിയില്ല, HO ടീം ഉണ്ട് ഇവിടെ, internal audit ആണ്. നീ എവിടാ?

ശില്പ: ഞാൻ ഷോപ് ൽ ഉണ്ട്.

സിദ്ധു: ഹ… ഞാൻ കുറച്ചു കഴിഞ്ഞു വരാം, ജോ ഉണ്ടോ അവിടെ?

ശില്പ: ഹാ അവൾ ഇവിടെ ഉണ്ട്.

സിദ്ധു: ഹാ പറഞ്ഞേക്ക് ഞാൻ വരാം എന്ന്.

ശില്പ: അയ്യോ ഇന്നും കൂടി നീ വന്നില്ലെങ്കിൽ അവൾ ചിലപ്പോ suicide ചെയ്യും.

സിദ്ധു: എന്ത്?

ശില്പ: ഹാ… നിന്നെ കാണാഞ്ഞിട്ട് ഇവിടെ ഇഞ്ചി കടിച്ചപോലെ ഇരിപ്പുണ്ട്.

സിദ്ധു: എന്തിനു?

ശില്പ: ഞാൻ പറഞ്ഞില്ലേ, ഇത് മറ്റതാ.

സിദ്ധു: എന്ത്?

ശില്പ: പ്രണയം ആണോ കാമം ആണോ എന്ന് മാത്രേ ഇനി സംശയം ഉള്ളു.

സിദ്ധു: പോടീ… തെണ്ടീ…

ശില്പ: ഡാ തെണ്ടി, ഞാൻ ആണ് അവളെ സഹിക്കുന്നത്. എന്നോട് കിടന്നു ചാടി കയറുന്നുണ്ടായിരുന്നു ഇത്ര നേരം.

സിദ്ധു: എന്തിനു?

ശില്പ: നീ അവളെ അവോയ്ഡ് ചെയ്യുന്നു എന്നും പറഞ്ഞു.

സിദ്ധു: അവോയ്ഡ് ചെയ്യാൻ ഞാൻ ആര്?

ശില്പ: ഹാ അത് തന്നെയാ ഞാനും പറഞ്ഞത്, ഇത് അസുഖം വേറെ ആണെന്ന്.

സിദ്ധു: നീ ഒന്ന് പോയെ?

ശില്പ: ഡാ സത്യം, കുറെ നേരം ആയിട്ട് എന്നോട് പറയാ – “സിദ്ധു നമ്മളെ അവോയ്ഡ് ചെയ്യുവാണ്, സിദ്ധു നമ്മളെ അവോയ്ഡ് ചെയ്യുവാണ്‌” എനിക്ക് ആണെങ്കിൽ ഇത് കേട്ടിട്ട് ചൊറിഞ്ഞു വന്നു. അവസാനം ഞാൻ പറഞ്ഞു എന്നെ അതിൽ കൂട്ടണ്ട അവനെ എനിക്ക് നന്നായി അറിയാം, അവോയ്ഡ് ചെയ്യുന്നുണ്ടെങ്കിൽ അത് നിന്നെ മാത്രം ആണ് എന്ന്. അയ്യോ അത് പറഞ്ഞപ്പോൾ ആൾടെ മുഖം മാറി ഇല്ലേ – “വല്യ ആൾക്കാർ വന്നിരിക്കുന്നു, നീ അവന്റെ വല്യ മനസാക്ഷി സൂക്ഷിപ്പ് കാരി ആണല്ലോ, എന്നിട്ട് എന്താ അവനെ കേട്ടാഞ്ഞത്” ഇങ്ങനെ ഒക്കെ അങ്ങ് കാട് കയറി പോയി ഡാ അവള്.

Leave a Reply

Your email address will not be published. Required fields are marked *