നിമ്മി: എന്തായി എന്നിട്ട്?
സിദ്ധു: ഞാൻ രണ്ടു ദിവസം തിരക്കിൽ ആയിരുന്നല്ലോ, കണ്ടില്ല എന്നും പറഞ്ഞു ശില്പ യോട് ഭയങ്കര ദേഷ്യം ആയിരുന്നു എന്ന്. ശില്പ ഇങ്ങനെ ഉള്ള കാര്യങ്ങളിൽ പുലിയാണ്, അവൾ ജോ യെ കൊണ്ട് സമ്മതിപ്പിച്ചു അവസാനം, എന്നോട് എന്തോ ഒരു സോഫ്റ്റ് ഫീൽ അവൾക്ക് ഉണ്ടെന്നു.
നിമ്മി: really?
സിദ്ധു: ഹാ…
നിമ്മി: ആഹാ… ഫാസ്റ്റ് ആണല്ലോ ജോ.
സിദ്ധു: ഹ്മ്മ്…
നിമ്മി: ഡാ… ഒരു പെണ്ണ് ആണ്, അവൾ നിൻ്റെ കൈയിൽ തന്നെ വേണം. പക്ഷെ ചതിക്കരുത് ഒരിക്കലും. എന്നെ പോലെ തന്നെ ഒരു പെണ്ണ് അല്ലേടാ? നിന്നോട് ഇഷ്ടം തോന്നിയിട്ട് ആവും, ആ ഇഷ്ടത്തിനെ നീ റെസ്‌പെക്ട് ചെയ്യണം. അലൻ നു ഉള്ള ഒരു പണി ആണ് നമുക്ക് ജോ എങ്കിലും, ജോ യെ നമ്മൾ അങ്ങനെ മാത്രം കാണരുത് കെട്ടോ. നിനക്ക് ആരെയും ചതിക്കാൻ പറ്റില്ല എന്ന് എനിക്ക് അറിയാം, എന്നാലും ഒരു പെണ്ണിൻ്റെ ശാപം എൻ്റെ സിദ്ധു ൻ്റെ തലയിൽ വരരുത്.
സിദ്ധു നിമ്മിയെ നോക്കി ചിരിച്ചു. നിമ്മി അവൻ്റെ കവിളിൽ ചുംബിച്ചു കൊണ്ട് അവൻ്റെ തോൾ ൽ ചാഞ്ഞു.
CCD ൽ കോഫി സിപ് ചെയ്യുന്നതിന് ഇടയിൽ.
നിമ്മി: ഡാ, മീര എന്നോട് ഒരു കാര്യം പറഞ്ഞു.
സിദ്ധു: എന്ത്?
നിമ്മി: അവൾ വിശാൽ ഉം അലൻ ഉം ആയിട്ട് ത്രീസം ചെയ്തു.
സിദ്ധു: എപ്പോൾ?
നിമ്മി: രണ്ടു ദിവസം മുൻപ്.
സിദ്ധു: എന്നോട് പറഞ്ഞില്ലല്ലോ കള്ളി.
സിദ്ധു അതും പറഞ്ഞു അവളെ വിളിക്കാൻ ഫോൺ എടുത്തു.
നിമ്മി: ഞാൻ പറഞ്ഞു തീർന്നിട്ട് നീ അവളെ വിളിക്ക്.
സിദ്ധു: ഹാ പറ, എന്താടീ?
നിമ്മി: അവൾ പ്ലാൻ ചെയ്തു ചെയ്തതല്ല. അങ്ങനെ ആയി പോയതാ. അതാ നിന്നോട് പറയാൻ പറ്റാതിരുന്നത്. പിന്നെ, ചെയ്തു കഴിഞ്ഞിട്ട് നിന്നോട് പറയാൻ അവൾക്ക് ഒരു സങ്കടം. നിന്നോട് മുൻകൂട്ടി അനുവാദം വാങ്ങാൻ പറ്റാത്തതിലുള്ള ഒരു regret.