ജീവിത സൗഭാഗ്യം 27 [മീനു]

Posted by

മീര: ശില്പ അഹങ്കാരി ആണോ? ഡാ… സിദ്ധു ൻ്റെ ഫ്രണ്ട് ആണ് കെട്ടോ.

അലൻ: അയ്യോ അത് ഞാൻ മറന്നു. എൻ്റെ സിദ്ധു… നിങ്ങൾ ഭയങ്കര കൂട്ട് ആയിരിക്കും എന്നാലും ഞാൻ പറയുവാ. ശില്പ ക്കു ഒടുക്കത്തെ അഹങ്കാരം ആണ്. അവൾ എന്തോ സംഭവം ആണെന്ന് ഉള്ള ഒരു ഭാവം ആണ് അവൾക്ക്.

നിമ്മി യും മീരയും ഉറക്കെ ചിരിച്ചു.

അലൻ: സത്യം പറഞ്ഞതാ.

സിദ്ധു: എനിക്ക് അറിയില്ല.

അലൻ: സിദ്ധു നോട് അങ്ങനെ ആയിരിക്കില്ല. ഞാൻ ഇത് വിശാൽ നോടും പറഞ്ഞിട്ടുണ്ട്.

സിദ്ധു: അവൾ നല്ല ബോൾഡ് ആണ്.

അലൻ: അത് ഞാൻ സമ്മതിക്കുന്നു. നല്ല ബോൾഡ് ആണ്. പക്ഷെ അതിനപ്പുറം ജാഡ. നിമ്മിയും നല്ല ബോൾഡ് ആയിട്ട് എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷെ ശില്പ നിമ്മിയെ പോലെ ആണോ?

നിമ്മി: ദൈവമേ ഞാൻ അഹങ്കാരി അല്ല എന്ന് കേട്ടതിൽ സന്തോഷം.

മീര: ഹഹഹ.

അലൻ: പക്ഷെ അവൾക്ക് കാര്യപ്രാപ്തി ഉണ്ട്.

നിമ്മി: എനിക്ക് ഇല്ലേ?

അലൻ: നിമ്മിയെ എനിക്ക് കൂടുതൽ അറിയില്ലല്ലോ ശില്പ യെ പോലെ. വിശാൽ നു ആണെങ്കിൽ അവളെ ഒടുക്കത്തെ പേടി ആണ്.

നിമ്മി: ബെസ്റ്. എന്നിട്ട് ആണെല്ലോ രണ്ടും കൂടി ഓരോ പണികൾ ഒപ്പിക്കുന്നത്.

അലൻ: ഹഹഹ… അത് ഒക്കെ ഉണ്ട്. അത് നിമ്മിക്ക് അറിയുകയും ചെയ്യാം എന്നാലും അവനു പേടിയാ.

സിദ്ധു: ഹ്മ്മ്….

അലൻ: നിങ്ങൾ സ്കൂൾ ൽ ഒരുമിച്ചു പഠിച്ചതാ അല്ലെ?

സിദ്ധു: ഹാ…

അലൻ വീണ്ടും നിമ്മിയെ നോക്കി. അവളുടെ ഉയർന്ന മുലകൾ കണ്ടു അവൻ കൊതി പൂണ്ടു. നിമ്മി അവനെ സൂക്ഷിച്ചു നോക്കി. അലൻ ചുണ്ടു കൂർപ്പിച്ചു കാണിച്ചു അവളെ മുലയിൽ നോക്കികൊണ്ട്.

നിമ്മി: നേരെ നോക്കി കാർ ഓടിക്കടാ.

Leave a Reply

Your email address will not be published. Required fields are marked *