മരുപ്പച്ച 3 [പ്രസാദ്]

Posted by

അന്ന് ഞായറാഴ്ച ആയിരുന്നു. ഇപ്പോഴും ആരതിക്ക് നടക്കാന്‍ ബുദ്ധിമുട്ട് ആയിരുന്നു. കാലുകള്‍ അകര്‍ത്തി വച്ചാണ് അവള്‍ നടന്നു ബാത്ത്റൂമില്‍ പോയത്. അതുകൊണ്ട് തന്നെ, അവളെ അന്ന് മുഴുവന്‍ രോഗിയുടെ മുറിയില്‍ തന്നെ കിടത്തിയിരുന്നു. ശാരദയോട്, രാവിലെ സ്റ്റെപ്പ് ഇറങ്ങി വന്നപ്പോള്‍ തെന്നി ചന്തി ഇടിച്ചു വീണു എന്നാണു പറഞ്ഞിരുന്നത്. വൈകുന്നേരം ആയപ്പോഴേയ്ക്കും അവളുടെ വേദന ഏകദേശം കുറഞ്ഞു വന്നു. അന്ന് രാത്രി, ആതിര മാത്രമേ കളിക്കാന്‍ എത്തിയുള്ളൂ….

അങ്ങനെ കൂട്ടക്കളിയുമായി ദിവസങ്ങള്‍ കടന്നുപോയി….. ആരതിയുടെ എന്‍ട്രന്‍സ്‌ പരീക്ഷ കഴിഞ്ഞു അവള്‍ രണ്ടു ദിവസം കൂടി അവിടെ നിന്നിട്ട് അവളുടെ വീട്ടിലേയ്ക്ക് പോയി. ഒരു ദിവസം അവള്‍, അയാള്‍ ഓഫീസിലേയ്ക്ക് പോയപ്പോള്‍, അവളും കൂടെ പോയി. അതിനിടെ, ആതിരയ്ക്ക് ലൈസന്‍സ് എടുക്കുന്നതിന്‍റെ മുന്നോടിയായി അവളെ ഒരു ഡ്രൈവിംഗ് സ്ക്കൂളില്‍ ചേര്‍ത്തു. ഇപ്പോള്‍ അവള്‍ നന്നായി വണ്ടി ഓടിക്കുമായിരുന്നു…. ഒടുവില്‍ അവളുടെ ടെസ്റ്റ്‌ ദിവസം ആയി. അന്ന് അയാളും അവധിയെടുത്ത് കൂടെ പോയി. ആദ്യ ടെസ്റ്റില്‍ തന്നെ അവള്‍ക്ക് ലൈസന്‍സും കിട്ടി. അങ്ങനെ കാര്യങ്ങള്‍ സുഗമമായി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.

അതിനിടെ, അയാള്ക്ക് , അവരുടെ വീട്ടില്‍ നിന്നും കുറച്ചു അടുത്തായി, അടുത്ത വില്ലേജ് ആഫീസിലേയ്ക്ക് സ്ഥലം മാറ്റം ആയി. വീട്ടില്‍ നിന്നും ഏതാണ്ട് ഏഴെട്ടു കിലോമീറ്ററോളം മാത്രമേ ദൂരമുള്ളൂ…. അയാള്‍, ദിവസവും സൈക്കിളിലോ ബസ്സിലോ ഒക്കെയാണ് ആഫീസില്‍ പോകുന്നത്.

ആരതിയുടെ റിസള്‍ട്ട് വന്നു. അവള്‍ക്ക് അഞ്ഞൂറിന് അടുത്തായാണ് റാങ്ക്. അതുകൊണ്ട് തന്നെ മെറിറ്റില്‍ തന്നെ അഡ്മിഷന്‍ കിട്ടുമെന്ന് ഉറപ്പായി. അവള്‍ ഇപ്പോഴും ഇടയ്ക്കൊക്കെ വരുകയും, രണ്ടു ദിവസം അവിടെ നിന്നു അര്‍മാദിച്ചു പോകും. ആരതിയുടെ അഡ്മിഷന്‍ ആയി. അവരുടെ വീട്ടില്‍ നിന്നും ഒരു ബസ്സില്‍ കയറി പോകാന്‍ തക്ക അകലേ ഒരു ഗവ: കോളേജിലാണ് അഡ്മിഷന്‍ ആയതു…. അതിനു ആവശ്യമായ തുക അയാള്‍ തന്നെ കൊടുത്തു. അവള്‍, അമ്മയും അനിയത്തിയുമായി പോയി ജോയിന്‍ ചെയ്തു.

 

അയാളുടെ മകന്‍ എല്ലാ മാസവും അമ്മയെ കാണാനായി വരുകയും, മൂന്നോ നാലോ ദിവസം നിന്നിട്ട് പോകുകയും ചെയ്യുമായിരുന്നു. അവന്‍, ആതിരയെ ചേച്ചി എന്നാണു വിളിക്കുന്നത്‌.. അങ്ങനെയിരിക്കെ അയാളുടെ മകന്‍ വീട്ടിലുണ്ടായിരുന്ന ഒരു ദിവസം, അവന്‍റെ അമ്മയുടെ കൂടെ ജോലി ചെയ്തിരുന്ന ഒരു ടീച്ചര്‍, അവരുടെ മകളുമായി വന്നു. അവര്‍ വന്നപ്പോള്‍, അയാള്‍ അവിടെ ഉണ്ടായിരുന്നില്ല… എന്തോ ആവശ്യത്തിനായി പുറത്തേയ്ക്ക് പോയിരുന്നു. അവര്‍ വന്നപാടെ, കൂട്ടുകാരിയെ കാണാനായി മുറിയിലേയ്ക്ക് പോയി. ആതിരയും അവരോടൊപ്പം മുറിയിലേയ്ക്ക് പോയി. കുറച്ചുസമയം രോഗിയുമായി സൗഹൃദം പങ്കിട്ടു. അവര്‍ തുടരെ തുടരെ ഓരോ കാര്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നെങ്കിലും, അതിനൊക്കെ ഉത്തരം നല്കിയത് ആതിര ആയിരുന്നു. അപ്പോഴെല്ലാം കട്ടിലില്‍ നിശ്ചലയായി കിടന്ന രോഗിയുടെ കണ്ണില്‍ നിന്നും കുടുകുടാ കണ്ണുനീര്‍ ഒഴുകിക്കൊണ്ടിരുന്നു. അപ്പോഴേയ്ക്കും പുറത്ത് പോയിരുന്ന ഗൃഹനാഥന്‍ തിരികെ എത്തി. അല്പം ലോഹ്യവും രോഗവിവരങ്ങളും ഒക്കെ പറഞ്ഞുകഴിഞ്ഞു അവര്‍ ഹാളിലേയ്ക്ക് വന്നിരുന്നു. ഈ സമയമൊക്കെയും അയാളുടെ മകന്‍, മുകളിലെ അവന്‍റെ മുറിയില്‍ ജോലിയില്‍ ആയിരുന്നു. അപ്പോഴാണ്‌ ആ സ്ത്രീ, അവരുടെ വരവിന്‍റെ ഉദ്ദേശം പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *