മെമ്മറീസ് 2 [Callisto]

Posted by

അപ്രെതീക്ഷിതമായ ഫോണിന്റെ റിങ് കേട്ടാണ് അവർ തമ്മിൽ നിന്നുമടർന്നു മാറിയത്. കുറച്ചു സെക്കണ്ടുകൾ എന്തുചെയ്യണമെന്നറിയാത്ത ഒരു ഔക്വെർഡ്നെസ്സ് അവരുടെഇടയിൽ നിറഞ്ഞു . കിച്ചു ഒന്നും മിണ്ടാതെ ഫോൺ അറ്റൻഡ്ചെയ്യാനായി മാറി നിള തറയിൽ കിടന്ന ബാത്ത്റോബ് എടുത്തുടുത്തു ഡ്രെസ്സുമെടുത്തു ബാത്‌റൂമിലേക്ക് പോയി. എന്നാൽ ഇരുവരുടെയും മുഖം നാണത്താൽ ചുവന്നിരുന്നു.

ബാത്‌റൂമിലെത്തിയ നിള വേഗംതന്നെ അൽപ്പം വെള്ളമെടുത്ത് മുഖം കഴുകി. എന്നിട്ട് കണ്ണാടിയിലുള്ള തന്റെ പ്രേതിബിംബത്തിലേക്കു നോക്കി. ഇപ്പോൾ നടന്നകാര്യങ്ങൾ വീണ്ടുമവളുടെ മനസ്സിലേക്ക് ഇരച്ചുകയറി. അവളുടെ മുഖം കൂടുതൽ ചുവന്നു. അവൾ പതിയെ കയ്യ് തന്റെ സംഗമസ്ഥാനത്തിലേക്ക് കൊണ്ടുപോയി പതിയെ തന്റെ പൂവിൽ തലോടി അപ്പോഴും അവിടമാകെ നനഞ്ഞുതന്നെയിരുന്നിരുന്നു. ഇപ്പോൾ ഈ കാൾ വന്നില്ലായിരുന്നെങ്കിൽ എന്തു സംഭവിച്ചേനെ എന്നവൾ ആലോചിച്ചു അതിന് ഫലമായി ഒരു നാണത്താൽ കലർന്ന പുഞ്ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു.

കാൾ എടുത്തേശേഷം കിച്ചു ബാത്രൂം ഡോറിനടുത്തായി വന്നു.

” നിള, അതെ എന്നെ മോർണിംഗ് ആരെങ്കിലും വിളിച്ചായിരുന്നോ? ”

അപ്പോഴാണവൾ അർജുൻ രാവിലെ വിളിച്ച കാര്യമോർമിച്ചത്. രാവിലത്തെ കളിയുടെയും തമാശകളുടേയുമിടക്ക് അതിനെക്കുറിച്ചവൾ പാടെ മറന്നിരുന്നു.

” ആ…ഞാൻ പറയാൻ മറന്നുപോയി, രാവിലെ അർജുൻ ചേട്ടൻ വിളിച്ചിരുന്നു, വണ്ടി പാർക്കിങ്ങിൽ ഉണ്ടെന്നും കീ റിസെപ്ഷനിൽ കൊടുത്തിറ്റുണ്ടെന്നും നിന്നോട് പറയാൻ പറഞ്ഞു. ”

“നിള,, നീ പെട്ടന്നുവാ ടൈം ആവാറായി ”

“ആ,,,,ദെ രണ്ട് മിനിറ്റ്. ഞാൻ ഇപ്പൊ വരാം”

അത്രയും പറഞ്ഞു കിച്ചു ബാൽക്കണിയിലേക്ക് പോയി. അവന്റെ ചുണ്ടിലപ്പോഴും ഒരു ചെറു പുഞ്ചിരിയുണ്ടായിരുന്നു.നിളയും ഞാനും തമ്മിലുള്ള സെക്സ്യൽ ലൈഫിൽ യാതൊരു പ്രോബ്ളവും ഇല്ലായിരുന്നു പക്ഷെ കഴിഞ്ഞ ഒരു മാസമായി ജോലിയിലുള്ള തിരക്കിനാൽ ഞങ്ങൾക്ക് ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല.ഒന്നുകിൽ വീട്ടിൽവരുന്നത് വളരെ ലേറ്റായിട്ട് അല്ലെങ്കിൽ ജോലികാരണം വല്ലാതെ ട്ടയേർഡ് ആയിട്ട്. അതിനാൽ തന്നെ കഴിഞ്ഞ ഒരു മാസമായി അടക്കിപിടിച്ച ഇരുവരുടെയും വികാരത്തിന്റെ തീവ്രത എന്താണെന്നു അവർക്കിന് മനസിലാക്കാൻ കഴിഞ്ഞു.

തന്റെ പിന്നിലൊരു കാൽപെരുമാറ്റം കേട്ടാണ് അവൻ തിരിഞ്ഞുനോക്കിയത്. എന്നാൽ നോക്കാതെ തന്നെ അതാരാണെന്ന് എന്നവന് മനസ്സിലായിരുന്നു. നാണത്താൽ തന്റെ മുഖത്തുപോലും നോക്കാൻ കഴിയാത്ത നിളയുടെമുഖമായിരുന്നു അവന്റെമനസ്സിൽ, തിരിയുന്നതുവരെ. പക്ഷെ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് തന്റെ വിചാരങ്ങളിൽ നിന്നും തികച്ചും വിപരീതമായി ഒരൽപ്പം ദേഷ്യത്തോടെ അവനെ നോക്കി നിൽക്കുന്ന നിളയെയാണ്.

Leave a Reply

Your email address will not be published. Required fields are marked *