റൂമിൽ എത്തി അവളെ ബെഡിൽ കിടത്തി എഴുന്നേക്കാൻ തുനിഞ്ഞതും അവൾ എന്റെ കഴുത്തിൽ കൈ ചുറ്റി എന്റെ മുഖം അവളുടെ മുഖത്തേക്ക് അടുപ്പിച്ചു.ഞാൻ ചോദ്യ ഭാവത്തിൽ അവളുടെ മിഴികളിലേക്ക് നോക്കി.
ആ നിമിഷം അവളുടെ മിഴികളിൽ തെളിയുന്നത് എന്തെന്ന് എനിക്ക് തിരിച്ചറിയാൻ സാധിച്ചില്ല. പക്ഷെ ആ കണ്ണുകളിലെ വശ്യത എന്നിൽ ഒരു പ്രതേക അനുഭൂതി നിറച്ചു. എന്റെ ഉള്ളം എന്തിനോ വേണ്ടി തുടിച്ചു. അവൾ എന്റെ കഴുത്തിൽ കൈച്ചുറ്റി മുഖം അടിപ്പിക്കവേ
മെല്ലെ മെല്ലെ എന്റെയും അവളുടെയും ചുണ്ടിണകൾ പരസ്പരം അമരാൻ മുതിർന്നതും ഞാൻ മുഖം വെട്ടിച്ചു.
“””ഉം…?”””… എന്റെ പെട്ടന്ന് ഉള്ള മാറ്റം കണ്ട് അമ്പരപ്പോടെ അവൾ എന്നെ നോക്കി പുരികം ഉയർത്തി.
“”””കിച്ചു… ഇത് തെറ്റാ… നമ്മള് തമ്മിൽ…””””… ഞാൻ അവളെ നോക്കി ഗൗരവത്തിൽ പറഞ്ഞു.
പക്ഷെ അവൾ അതിന് മറുപടി പറയാതെ ചിരിയോടെ എന്നെ നോക്കി ഒപ്പം അവൾ അവളുടെ തേനൂറുന്ന അധരങ്ങൾ എന്റെ ചുണ്ടിണകൾ കോർത്തിണക്കി മൃദുവായി മധുരചുംബനത്തിന് ആരംഭം കുറിച്ചു.
ഞാനും അവളുടെ അധരങ്ങൾ മെല്ലെ നുകർന്നു പക്ഷെ ഒരു നിമിഷം എന്നിൽ ഞങ്ങളുടെ വീട്ടുകാരുടെ മുഖം മിന്നി തെളിഞ്ഞു. ഞാൻ വീണ്ടും മുഖം വെട്ടിച്ചു അധരങ്ങൾ പരസ്പരം അടർത്തി മാറ്റി.
“”””കിച്ചു… വേണ്ട…””””… ഞാൻ വല്ലായിമയോടെ പറഞ്ഞു.
“””എന്ത് വേണ്ടാന്ന്…അപ്പൊ നീ നേരത്തെ എന്റെ അമ്മിഞ്ഞയിൽ പിടിച്ചതോ… ങേ..?”””… അവൾ ദേഷ്യത്തോടെ ചോദിച്ചു.
“”””അത്.. ഞാൻ അപ്പോ…””””… അവളുടെ ചോദ്യത്തിന് എന്തുത്തരം നൽകുമെന്നറിയാതെ ഞാൻ പരുങ്ങി.
“”””അപ്പോ നെനക്ക് എന്തുമാവാം.. അതൊന്നും തെറ്റല്ല… അല്ലേടാ…””””… അവൾ എന്നെ തുറിച്ചു നോക്കി കോപത്തോടെ പറഞ്ഞു.
“””കിച്ചു… ഞാൻ… എനിക്ക്… അപ്പൊ…”””… വീണ്ടും ഞാൻ വാക്കുകൾക്ക് വേണ്ടി പരതി. പക്ഷെ നിരാശയാണ് ഫലം.
“”””എടാ പൊട്ടാ… നിനക്ക് ഇത്രയൊക്കെയായിട്ടും ഒന്നും മനസ്സിലായില്ലേ…””””… അവൾ എന്നോട് പൊട്ടിത്തെറിച്ചു
ഞാൻ ആണെങ്കിൽ എന്താ അവള് പറയുന്നത് എന്നറിയാതെ അവളെ നോക്കി കണ്ണുമിഴിച്ചു.