യാഥാർത്ഥ്യവുമായി അവർ പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു..
ഭക്ഷണം കഴിച്ച് കൈയ്യും കഴുകി പാത്തുമ്മ മാമിയോടു എടുക്കാൻ ഉള്ളതൊക്കെ എടുത്തു അവരെയും കൊണ്ട് വരാൻ പറഞ്ഞിട്ട് ജാസിർ പുറത്തിറങ്ങി… റോഡിലേക്ക് പോയി ജീപ്പിൽ ചാരി നിന്ന് ഒരു സിഗരറ്റും കത്തിച്ച് ഫോൺ എടുത്തു തൻ്റെ സുഹൃത്തുക്കളെ വിളിച്ച് കാര്യം പറഞ്ഞു…
അവിടെ ഏതെങ്കിലും നല്ല ഒരു വീട് വാടകയ്ക്ക് പെട്ടെന്ന് റെഡിയാക്കി വെക്കണം എന്നും പറഞ്ഞ് ജാസിർ ഫോൺ വെച്ചു…
ഇതേ സമയം കുറച്ചു ദൂരെ മാറി, കോരത് മാപ്പിളയുടെ ഗോഡൗണിൽ…..
കയ്യിലിരുന്ന ഗ്ലാസിലെ സ്കോച്ച് ഒറ്റവലിക്ക് കുടിച്ചിട്ട് കോരത് ഗ്ലാസ് നിലത്തിലേക്ക് വലിച്ചു എറിഞ്ഞു..
ചില്ലുകൾ പൊട്ടി നാല് വഴിക്ക് ചിതറി..
” നിന്നെയൊക്കേ തീറ്റിപോറ്റിയിട്ട് ഒരു കൊണവും ഇല്ലല്ലോഡാ കഴിവെറികളെ,, കോരത് കൊതിച്ച പെണ്ണുങ്ങളൊക്കെ ഈ കാലിൻ്റ് ഇടയിൽ കിടന്ന് പുളഞ്ഞിട്ടുണ്ട്… ഇതിപ്പോ ആദ്യമായിട്ടാണ്,, ഛേയ്…..! “
കുറച്ചു മാറി ഫോൺ ചെയ്ത് കൊണ്ടിരുന്ന ഒരു പോലീസ് കാരൻ കോരത്ൻ്റെ അടുത്തേക്ക് വന്നിട്ട് എല്ലാവരും കേൾക്കെ പറഞ്ഞു,,
” അവൻ്റെ പരിസരത്തുള്ള എല്ലാ സ്റ്റേഷനിലെയും പ്രമുഖൻ ആണ് മുതലാളി അവൻ,, പണ്ട് ജുവനൈൽ ഹോമിൽ കുറച്ചു നാള് കിടന്നത് ഒഴിച്ചാൽ വേറെ ഒരു കേസിൽ പോലും അവനെ പ്രതി ചേർത്തിട്ടില്ല.. ആരെയും എതിർക്കുന്ന തരക്കാരൻ ആണ്, കാലൻ ജാസർ… “
” അത് ശരിയാ,, അവൻ കാലൻ തന്നാ.. ആ ബ്ലേഡ് ജോണിയുടെ മുഖം കണ്ടില്ലേ… പാണ്ടി ലോറി കയറിയ തവളയുടെ അവസ്ഥ പോലെയാ.. ആ ചത്തവൻ്റെ കൂടെ പോയ മൂന്ന് പേരും വാ തുറക്കുന്നുമില്ല,, തോട്ടത്തിൽ പണിക്ക് വരുന്ന ആ രമണിയുടെ കഴപ്പ് വല്ലപ്പോഴും തീര്ത്തു കൊടുക്കുന്ന നന്ദി കൊണ്ട് അവള് വിളിച്ചു പറഞ്ഞു തന്നതാ അവിടെ നടന്നതൊക്കെ..”