പൊട്ടച്ചിചരിതം 5 [Aabhi]

Posted by

 

ഞാൻ : ഇതെന്താ ആൻറ്റി.

 

ആൻറ്റി : എപ്പോളും മറ്റുള്ളവരുടെ ഡ്രസ്സ് ഇട്ടു നടന്നാൽ മതിയോ??

 

എനിക്ക് ഡ്രസ്സ് വാങ്ങാൻ പോകുകയാണെന്ന് എനിക്ക് മനസിലായി ഞാൻ സന്തോഷം കൊണ്ട് മതിമറന്നു. വര്ഷങ്ങളായിട്ടുള്ള ആഗ്രഹമായിരുന്നു. എൻ്റെ ഡ്രസ്സ് കാടയിൽപ്പോയി വാങ്ങണം എന്നുള്ളത്.

 

എൻ്റെ അളവ് എല്ലാം എടുത്തു കഴിഞ്ഞു ആൻറ്റി പുറത്തുപോകാൻ ഒരുങ്ങി ഞങ്ങൾ രണ്ടും വണ്ടിയിൽ കയറി വീട്ടിൽ നിന്നും ഇറങ്ങി. ഞങ്ങൾ നേരെ പോയത് ഒരു ബോട്ടിക്കിലേയ്ക്ക് ആണ്.നല്ല ഭംഗി ഉള്ള ഒരു ബോട്ടിക്ക് മുൻപിൽ കുറച്ചു ഡിസൈനർ ഗൗണുകളും സാരികളും ഡിസ്പ്ലേ വെച്ചിട്ടുണ്ട്.  ഞങ്ങൾ ചെന്നപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു സ്ത്രീ  ഞങ്ങളെ കണ്ടപ്പോൾ തന്നെ  ബോട്ടിക്കിൽ നിന്നും ഇറങ്ങി വന്നു.

 

??: ഇതാരാ ആലീസോ.. ഇതുണ്ട് വിശേഷം.

 

ആലീസ്  ആൻറ്റി: സുഖം എങ്ങനെ പോകുന്നു കച്ചവടമൊക്കെ.

 

??: തരക്കേടില്ലാടി..

 

ആലീസ്  ആൻറ്റി: നിനക്കു പണ്ടുതൊട്ടേ എന്തും വിൽക്കാനുള്ള കഴിവ് ഉണ്ടല്ലോ.

 

അവർ തമ്മിൽ കുശലം പറഞ്ഞു നിന്നു ഒപ്പം ആലീസ്  ആൻറ്റി  ഞങ്ങളെ തമ്മിൽ പരിചയപ്പെടുത്തി. അവരുടെ പേര് സരിത.

 

സരിത: നീ അകത്തേയ്ക്ക് വാ.. എന്ത് ഡ്രസ്സ് ആണ്‌ നിനക്ക് വേണ്ടത്.

 

ആലീസ്  ആൻറ്റി: എനിക്കല്ല ഇവന് ഡ്രസ്സ് എടുക്കാൻ ഇറങ്ങിയതാ.

 

സരിത: ഞങ്ങൾ ആൺകുട്ടികൾക്ക് ഡ്രസ്സ് ചെയുനില്ലടി..

 

ആലീസ്  ആൻറ്റി:(ഒരു കള്ള ചിരിയോടെ) ആണുങ്ങൾക്ക് ഉള്ളത് വേണ്ട പെണ്ണുങ്ങളുടെ തന്നെ മതി.

Leave a Reply

Your email address will not be published. Required fields are marked *