പൊട്ടച്ചിചരിതം 5 [Aabhi]

Posted by

 

ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി കാറിൽ കയറി. അവിടെ നിന്നും ഇറങ്ങിയപ്പോൾ സരിതയുമായുള്ള പരിജയത്തെ കുറിച്ച് ഞാൻ ചോദിച്ചു. സരിത ഗിൽബെർട്ടിനെ പോലെ ഒരു ഏജന്റ് ആണെന്ന് ആൻറ്റി പറഞ്ഞു. വീണ്ടും ഞാൻ പെട്ടു എന്നെനിക്ക് മനസിലായി.പക്ഷെ ഞാൻ അത് ആൻറ്റിയോട് പറഞ്ഞില്ല. അവിടെ നിന്നും ഇറങ്ങി ഞങ്ങൾ പോയത് ഒരു ലിൻജരി ഷോപ്പിലേയ്ക് ആണ്

 

ഞങ്ങൾ അവിടെ നിന്നും ഒരു 2 പെയർ ഫ്ലോറൽ പ്രിൻറ് വരുന്ന  ബ്രായും പാൻറ്റിസും പിന്നെ ഒരു ബാക്‌ലേസ് ബ്രായും സ്ട്രാപ്ലെസ്സ് ബ്രായും,ഒരു ബ്രൈഡൽ ബ്രായും  പാൻറ്റിസും പിന്നെ 2 ലേസ്ഡ്  ബ്രായും പാൻറ്റിസും അതോടൊപ്പം അതിനു ചേരുന്ന 2 സ്റ്റോക്കിങ്ങ്സും വാങ്ങിച്ചു. പിന്നെ സാരി അടുക്കുമ്പോൾ ഇടാനുള്ള അടിപ്പാവാടയും എടുത്തു.  അവിടെ വന്നിരുന്ന ആളുകൾ എന്നെ നോക്കിയിരുനെങ്കിലും ആദ്യമായി ഇങ്ങനെ ഒരു അനുഭവം ഉണ്ടായതിന്റെ ത്രില്ലിൽ ഇരുന്നതുകൊണ്ടു ഞാൻ ഒന്നും ശ്രദ്ധിച്ചില്ല

 

 

അവിടെ നിന്നും ഞങ്ങൾ പോയത് മാളിലേക്ക് ആയിരുന്നു.അവുടെ ഒരു ഷോപ്പിൽ കയറി എനിക്കുള്ള കുറച്ചു മിനിസ്കേർട്ടും ടോപ്പും പൈൻ ബോഡികോൺ ഡ്രെസ്സും എടുത്തു. അതിനോട് ചേർന്ന് ഒരു ഷോപ്പിൽ കയറി. മേക്കപ്പ് സെറ്റും പിന്നെ കുറച്ചു ഒർണമെന്റ്റ്സും വാങ്ങി. അവിടെ നിന്നും ഇറങ്ങി അപ്പോഴേയ്ക്കും സമയം 5 മണി കഴിഞ്ഞിരുന്നു . പോയ വഴി ഞങ്ങൾ വീണ്ടും   സരിതയുടെ അടുത്ത് കയറി. സരിത എനിക്ക് ഒരു ബ്ലാക്ക് ബ്ലൗസ് നീട്ടി അതിട്ടു നോക്കാൻ പറഞ്ഞു. ഞാൻ ഡ്രസിങ് റൂമിൽ കയറി അതിട്ടു നോക്കി. നല്ല സുഖം ഇട്ടതായി തോന്നുന്നില്ലാ.. സാധാരണ റിയയുടെ ഡ്രസ്സ് ഇടുമ്പോൾ കൈ അനക്കാൻ പാടാരിക്കും പക്ഷെ ഇത് വളരെ സുഖപ്രദം ആരുന്നു.ഞാൻ അത് ഊരി ഷർട്ട് ഇട്ടു ഇറങ്ങി.എൻ്റെ ഉള്ളിലുള്ള സന്തോഷം ചിരി ആയി മുഖത് ഉണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *