പൊട്ടച്ചിചരിതം 5 [Aabhi]

Posted by

 

ആലീസ് ആൻറ്റി: എന്നാൽ പോയി ഇ മേക്കപ്പ് കഴുകി കള.

 

ഞാൻ : ആൻറ്റി   അത് പിന്നെ .

 

ആലീസ് ആൻറ്റി: ഹീ ഹി .. എന്താ .(ഒരു കള്ള ചിരി )

 

ഞാൻ : ആൻറ്റി ഫുള്ളായി ഡ്രസ്സ് ചെയ്താൽ നന്നായി ഭംഗി അറിയാൻ പറ്റു .

 

ആലീസ് ആൻറ്റി: എനിക്ക് അറിയരുന്നു നിന്റെ ചട്ടം എങ്ങോട്ടാണ് എന്ന. ആ ബ്ലൂസ് ഇട്ടുനോക്കാൻ അല്ലെ..

 

അതും പറഞ്ഞു  ആൻറ്റി ഡ്രസ്സ് എടുക്കാൻ പോയി.  ഞാൻ വാങ്ങി വന്ന  കവറിൽ നിന്നും ആദ്യം  ഒരു ബ്ലാക്ക് ലെയ്‌സ്ഡ് ബ്രായും പാൻറ്റിസും ഇട്ടു അത് കഴിഞ്ഞു അതിനു മുകളിൽ അടിപ്പാവാട ഉടുത്തു.പിന്നീട് ബ്ലൗസ് എടുത്തിട്ടു . അപ്പോഴേയ്ക്കും സാരീയുമായി ആൻറ്റി  വന്നിരുന്നു.

 

ആലീസ് ആൻറ്റി : നീ എന്താ ഈ കാണിക്കുന്നത്, ഇങ്ങനെയാണോ ഡ്രസ്സ് ചെയുന്നത് , ബ്രായുടെ വള്ളി എല്ലാം വെളിയിൽ കാണാം. ഇത് ബാക് ഓപ്പൺ ബ്ലൗസ് ആണ് അതിനു ബാക് ലെസ്സ് ബ്രാ ഇടണം.

 

അത്രെയും പറഞ്ഞു  ആൻറ്റി കവറിൽ നിന്നും വേറെ ഒരു ബ്രാ എടുത്തു. അതിൻ്റെ ബാക്കിൽ ട്രാന്സ്പരെന്റ് സ്ട്രാപ്പ് ആയിരുന്നു അത് ഞാൻ ഇട്ടു  അതിൻ്റെ ഹൂക് ഇടാൻ ആൻറ്റിഎന്നെ സഹായിച്ചു അതിനു പുറമെ ബ്ലൗസ് ഇട്ടു അതിനുള്ളിൽ രണ്ടു സിലിക്കൺ പാടുകൾ ആൻറ്റി വെച്ചുതന്നു, എനിക്ക് വേണ്ടി  ആൻറ്റി ഒരു റെഡ് സാറ്റിൻ സാരി ആയിരുന്നു കൊണ്ടുവന്നത് അതിന്റെ തുമ്പ് എൻ്റെ അടിപ്പാവാടക്ക് ഉള്ളിൽ തിരുകി ഒന്നു

ചുറ്റി എടുത്തു അതിനു മറ്റേ തുമ്പ് മടക്കി എൻ്റെ തോളിൽ ഇട്ടു എന്നിട്ടു  ഇടക്കു നിന്നും സാരി മടക്കി   ഞൊറിഞ്ഞു. ആ ഞൊറി എൻ്റെ അടിപ്പാവാടക്കുളിൽ തിരുകി. അതുകഴിഞ്ഞു സാരിത്തുമ്പ് എന്റെ തോളിൽ കൂടി അഡ്ജസ്റ്റ് ചെയ്തു നനായി വെച്ചു  അത് പിൻ കൊണ്ട്  കുത്തിവെച്ച്. എല്ലാം കഴ്ഞ്ഞു കണ്ണാടിയിൽ നോക്കാൻ പോയ എന്നെ ആൻറ്റി തടഞ്ഞു. ഡ്രോയറിൽ നിന്നും കുറച്ചു വളകളും ഒരു റെഡ് കാലുപിടിപ്പിച്ച നെക്ലയിസും പിന്നെ ഒരു ജിമിക്കിയും  എടുത്തി ഇട്ടു.ഒപ്പം ഒരു പൊട്ടും എനിക്ക് വെച്ച് തന്നു.

Leave a Reply

Your email address will not be published. Required fields are marked *