ഒടുവിൽ അവൻ ചില വസ്ത്രങ്ങൾ തിരഞ്ഞെടുത്തു. അവയെല്ലാം നതാഷ സ്വപ്നത്തിൽ പോലും വിചാരിക്കാത്തവയായിരുന്നു.
അതീവ ഗ്ലാമറസ്സായ ഒരു ബ്ലാക്ക് മിനി സ്കർട്ട്
പിന്നെ തോളുകൾ പൂർണ്ണമായും തുറന്നുനിൽക്കുന്ന ഒരു ഓഫ് ഷോൾഡർ ക്രോപ്പ് ടോപ്പ്.
സാം അത് നതാഷയുടെ ശരീരത്തോട് ചേർത്ത് വെച്ചു നോക്കി.
നതാഷ: (ആകെ പരവേശത്തോടെ ചുറ്റും നോക്കി)
“സാം… സാം വേണ്ട. നീയെന്താ ഈ കാണിക്കുന്നത്?
ഇവിടെ ഒത്തിരി ആളുകളുണ്ട്. എന്നെ ഇങ്ങനെ ഒരു കുട്ടിക്കുപ്പായത്തിൽ കണ്ടാൽ അവർ എന്ത് കരുതും? ഞാൻ ഒരു ഡോക്ടറല്ലേ…”
സാം: (ഉച്ചത്തിൽ ചിരിച്ചുകൊണ്ട്)
“എന്താ നതാഷാ… നിനക്ക് നിന്റെ കൺട്രോൾ പോകും എന്ന ഭയമാണോ…?
അതോ ഇവിടെയുള്ള ആണുങ്ങളുടെ കൺട്രോൾ പോകും എന്ന ഭയമാണോ?
നീ ഈ സാരിയിൽ ഒളിച്ചുവെച്ചിരിക്കുന്ന നിന്റെ സൗന്ദര്യം ഇനിയെങ്കിലും പുറത്തുവരട്ടെ.”
സാം തിരഞ്ഞെടുത്ത വസ്ത്രങ്ങളെല്ലാം വലിപ്പം കുറഞ്ഞവയായിരുന്നു.
നതാഷയുടെ വലിയ തടിച്ച വെളുത്ത തുടകളും അവളുടെ ആകാരവടിവും പൂർണ്ണമായും വെളിപ്പെടുത്തുന്ന തരം മോഡേൺ വസ്ത്രങ്ങൾ.
അവൾ ഇതുവരെ ധരിക്കാൻ ധൈര്യപ്പെടാത്തവ.
നതാഷ: “സാം… ഇത് വല്ലാതെ ചെറുതാണ്. ഇതിട്ടാൽ എന്റെ തുടകളൊക്കെ പുറത്ത് കാണില്ലേ? നീ എന്തിനാ എന്നെ ഇങ്ങനെ നാണം കെടുത്തുന്നത്?”
സാം: “നാണക്കേടല്ല നതാഷാ, ഇത് നിനക്ക് വേണ്ടിയുള്ള എന്റെ ട്രീറ്റ് ആണ്.
നീ ഇത് ട്രയൽ റൂമിൽ പോയി ഒന്ന് ഇട്ടു നോക്ക്. എനിക്ക് നിന്നെ ഈ രൂപത്തിൽ കാണണം.”
മനസ്സില്ലാമനസ്സോടെ സാം നൽകിയ ആ ചെറിയ തുണിക്കഷണങ്ങൾ കൈയ്യിലെടുത്ത് നതാഷ പതുക്കെ ചേഞ്ചിംഗ് റൂമിന് നേരെ നടന്നു.