സുതാര്യമായ തടവറ 5 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

Posted by

“സാം… ഇതെപ്പോ വാങ്ങി നീ? ഞാൻ കണ്ടതേയില്ലല്ലോ.”

​സാം: (ഒരു കള്ളച്ചിരിയോടെ) “അതൊന്നും നീ അറിയണ്ട. നീ ഇത് പോയി ധരിച്ചു വാ. എനിക്ക് നിന്നെ ഈ വേഷത്തിൽ കാണണം.”

​സന്തോഷത്തോടെയും അതേസമയം ഒരു വല്ലാത്ത ആവേശത്തോടെയും നതാഷ ആ വസ്ത്ര പാക്കറ്റുമായി തൊട്ടടുത്ത മുറിയിലേക്ക് നടന്നു.

മുറിക്കുള്ളിൽ കയറി അവൾ വാതിൽ പതുക്കെ ചാരി.

പാക്കറ്റ് പൊട്ടിച്ചപ്പോൾ അവൾ കണ്ടത് അതീവ സുന്ദരമായ ഒരു വൈറ്റ് ഡ്രസ്സായിരുന്നു.

ഒരു ലഹങ്കയുടെ ഗാംഭീര്യവും എന്നാൽ മുട്ടറ്റം മാത്രമുള്ള ഒരു മോഡേൺ ഫ്രോക്കിന്റെ മോഡേൺ രീതിയും ചേർന്ന ഒന്നായിരുന്നു അത്.

സ്വർണ്ണനിറത്തിലുള്ള എംബ്രോയ്ഡറി വർക്കുകൾ ആ വെള്ളത്തുണിയിൽ തിളങ്ങുന്നു.

അതിനൊപ്പം തന്നെ സാം തിരഞ്ഞെടുത്ത വെളുത്ത നിറത്തിലുള്ള അടിവസ്ത്രങ്ങളും അവൾ കണ്ടു.

​നതാഷ ഓരോന്നായി ഇട്ടിരുന്ന തന്റെ വസ്ത്രങ്ങൾ അഴിക്കാൻ തുടങ്ങി.

ഹോസ്പിറ്റലിലെ ഗൗരവക്കാരിയായ ഡോക്ടറും മാത്യുവിന്റെ വിനീതയായ ഭാര്യയും ആ മുറിക്കുള്ളിൽ ഓരോ തുണിക്കഷണങ്ങൾക്കൊപ്പം അഴിഞ്ഞു വീണു.

നഗ്നയായി ആ വലിയ കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ സാം നൽകിയ ആ വസ്ത്രങ്ങൾ തന്റെ മേനിയിൽ എങ്ങനെ ഇരിക്കുമെന്ന് അവൾ ഭാവനയിൽ കണ്ടു.

“സാം… നീ എന്തിനാണ് എന്നെ ഇങ്ങനെ ഭ്രാന്ത് പിടിപ്പിക്കുന്നത്?

ഈ വസ്ത്രത്തിൽ ഞാൻ നിന്റെ മുന്നിൽ വരുമ്പോൾ നീ എന്നെ എങ്ങനെയായിരിക്കും നോക്കുക?” അവൾ ആ മുറിയിൽ നിന്നും മന്ത്രിച്ചു..

​അവൾ ആ വെള്ള ബ്രസീയറും ഷഡ്ഢിയും ധരിച്ചു.

അതിനു മുകളിലായി ആ വെള്ള ടോപ്പും ഫ്രോക്കും അണിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *