വശീകരണ മന്ത്രം 8 [ചാണക്യൻ]

Posted by

എണ്ണയുടെ വഴുപ്പും വിരലുകളുടെ മൃദുല സ്പർശനങ്ങളും അയാളിലെ കാമവികാരത്തെ തൊട്ടുണർത്തി.

അവൾ ഉത്സാഹിയെ പോലെ രണ്ടു കൈകളിലെ വിരൽ കൊണ്ടു അയാളുടെ വയറിൽ ഉഴിഞ്ഞുകൊണ്ട്  സംതൃപ്തി നൽകാൻ പരമാവധി ശ്രമിച്ചു.

സുഖത്തിന്റെ താള ചലനങ്ങൾ താഴെ അറിഞ്ഞു തുടങ്ങിയതും അയാൾ പതിയെ കണ്ണുകൾ വലിച്ചു തുറന്നു.

തന്റെ വയറിൽ ഉഴിഞ്ഞുകൊണ്ടിരിക്കുന്ന അപ്സരസിനെ കണ്ട് അയാളുടെ കണ്ണുകൾ വെട്ടി തിളങ്ങി.

അയാൾ കണ്ണുകൾ തുറന്നു വെന്ന് അറിഞ്ഞത് മുതൽ അവൾ ഒരു മദാലസയെ പോലെ ചിരിച്ചുകൊണ്ട് കൊഞ്ചലോടെ അയാളെ നോക്കി.

ആ നോട്ടവും കണ്ണുകളിലെ വശ്യതയും കാമം ഒളിപ്പിച്ചു വച്ചിരിക്കുന്ന പുഞ്ചിരിയും ഏതൊരാളെയും കാമഭ്രാന്തനാക്കുവാൻ പോന്നതോളം ആയിരുന്നു.

അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ടു അയാൾ കണ്ണുകൾ കൊണ്ടു ആംഗ്യം കാണിച്ചു. അതു മനസിലായ പോലെ അവൾ തലയാട്ടിയ ശേഷം പതുക്കെ അവളുടെ കൈകൾ അയാളുടെ അടിവയറിലേക്ക് നീണ്ടു.

ഈ സമയം തോളിലൂടെ മസ്സാജ് ചെയ്തു കൊണ്ടിരുന്ന സുന്ദരി മുൻപിലേക്ക് ആഞ്ഞു കൈകൾ നീട്ടി  അയാളുടെ മാറിടത്തെ ശക്തിയിൽ അമർത്തിക്കൊണ്ട് ഉഴിഞ്ഞു.

നീല ബ്ലൗസിൽ വീർപ്പു മുട്ടി നിൽക്കുന്ന അവളുടെ മുഴുത്ത മാറിടം കണ്ട് അയാൾ ചുണ്ട് നനച്ചുകൊണ്ട് കൊതിയോടെ നോക്കി.

ആ നോട്ടത്തിന്റെ അർത്ഥം മനസിലാക്കിയ  അവൾ കൂടുതൽ മുന്നിലേക്ക് ആഞ്ഞു അയാളുടെ മുഖത്തു മാറിടം ഉരസിക്കൊണ്ട് അയാളുടെ നെഞ്ചിൽ വിരലുകൾകൊണ്ടു ചിത്രപ്പണി ചെയ്തുകൊണ്ടിരുന്നു.

മൂന്ന് പെണ്ണുങ്ങളെയും മതി വരാതെ കൊതിതീരുവോളം ആസ്വദിക്കണമെന്നു ആലോചിച്ചുകൊണ്ട് ആ ആജാനബാഹു സ്വയമേവ നിർവൃതി അണിഞ്ഞു നീണ്ടു നിവർന്നു കിടന്നു.

പ്രായം 50 കഴിഞ്ഞ ആ ശരീരത്തിൽ യാതൊരു ചുളിവുകളോ ജരാ നരകളോ ചുഷ്‌കിച്ച ചർമ്മമോ ഒന്നും തന്നെയില്ലാത്തത് ആ സ്ത്രീ രത്നങ്ങളെ അത്ഭുതപ്പെടുത്തി.

കാലിൽ നിന്നും തുടകളിലേക്ക് എത്തിയ രണ്ടാമത്തെ സ്ത്രീയുടെ കരവിരുതിൽ അയാൾ സുഖം കൊണ്ടു പുളഞ്ഞു പോയി. ഇതിനു മുൻപ് ഇത്രയും മനോഹരമായി തനിക്ക് ആരും മസ്സാജ് ചെയ്തു തന്നിട്ടില്ലെന്നു അയാൾ ഓർത്തുകൊണ്ടിരുന്നു.

കാൽതുടകളിലെ മസിലുകളിലൂടെ വിരലുകൾ കൊണ്ടു അമർത്തി ഉഴിയാൻ അവൾ അല്പം കഷ്ട്ടപെട്ടു.

എങ്കിലും അയാളുടെ ബലിഷ്ടമാർന്ന കൈകാലുകളും മസിലും പേശികളും അവളുടെ ഉള്ളിലെ പുരുഷ സങ്കല്പത്തിനോട്‌ താദാത്മ്യം പ്രാപിക്കുന്ന ഒന്നായിരുന്നു.

അയാളുടെ ശരീരത്തിലൂടെ കണ്ണുകൾ കൊണ്ടു ഉഴിഞ്ഞുകൊണ്ടു അവൾ തന്റെ ജോലിയിൽ വ്യാപൃതയായി.

കാൽ തുടകളിൽ നിന്നും പതിയെ അയാളുടെ അടി വയറിലേക്ക് അവളുടെ കൈകൾ എത്തിയതും അയാൾ സുഖം കൊണ്ടു ശ്വാസം വലിച്ചു വിട്ടു.

ഈ സമയം മൂന്നാമത്തവൾ അയാൾ ഉടുത്തിരുന്ന ലങ്കോട്ടിയിൽ നിന്നും മോക്ഷം കിട്ടാൻ പെടാപ്പാട് പെടുന്ന ആളെ നോക്കിക്കൊണ്ട് പതിയെ ലങ്കോട്ടിക്ക് ചുറ്റുമായി കൈകൾ കൊണ്ടു വരിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *