നീലാംബരി 8 [കുഞ്ഞൻ]

Posted by

“ഇപ്പൊ ഞാൻ ബംഗ്ളാവിലാ… ഇവിടെ പോലീസ് വന്നിട്ടുണ്ടായിരുന്നു… മൂർത്തിയുടെ കാർ പുല്ലൂരാൻ കുന്നിന്റെ അവിടെ കത്തിക്കരിഞ്ഞ നിലയിൽ കിടക്കുന്നു എന്ന്… ”
“ങേ… എങ്ങനെ അവിടെ എത്തി…” രജിതാ മേനോൻ അത്ഭുതത്തോടെ ചോദിച്ചു…
“ആ ആർക്കറിയാം… എന്തായലും ആ ശല്യം ഒതുങ്ങി… ഇനി…”
“ആ അത് പറയാനാ… എനിക്ക് സഹിക്കാൻ സാധിക്കുന്നില്ല… അയാൾ… ആ പരനാറി ഷംസു എന്നെ വെറും തേവിടിച്ചി ആക്കി… അയാളെ വെറുതെ വിറ്റാൽ പറ്റില്ല…”
“നീ പേടിക്കേണ്ട രജി… നമ്മൾ വിചാരിച്ചപോലെ നടക്കുകയാണേൽ ദേവി തമ്പുരാട്ടിയുടെ കൊലപാതകത്തിൽ ഉള്ളിൽ പോകാൻ പോകുന്നത് ആ ഷംസുവായിരിക്കും… പിന്നെ മൂർത്തിയെ കൊന്ന കേസിലും അയാളെ സംശയിക്കാൻ വേണ്ട കാര്യങ്ങൾ എന്റെ മൊബൈലിൽ ഞാൻ റെക്കോർഡ് ചെയ്തിട്ടുണ്ട്… നിന്നെ വേദനിപ്പിക്കണത് കണ്ട് എനിക്കരിച്ചു കേറീതാ… പക്ഷെ…”
“അതേടാ… നിനക്കൊന്നും ഒന്നും ഇല്ലല്ലോ… ഞാനല്ലേ അനുഭവിക്കേണ്ടത്… അതൊക്കെ കഴിഞ്ഞ് അങ്ങേർക്ക് എന്നെ വേണം എന്ന്… പട്ടി… ഒരുദിവസം ഇങ്ങോട്ട് വരാം എന്ന്…തൂ…”
രൂപേഷ് ഒന്നും മിണ്ടിയില്ല…
“രജി ഞാൻ വിളിക്കാം…”
രൂപേഷ് ഫോൺ കട്ട് ചെയ്തു… അവൻ തിരിഞ്ഞു നോക്കിയപ്പോ… ഇടനാഴിയുടെ അറ്റത്ത് ദേവി തമ്പുരാട്ടി… വശ്യമായ പുഞ്ചിരിയോടെ നടന്നു വരുന്നു…
അവന്റെ കൈകാലുകൾ തരിക്കാൻ തുടങ്ങി… അൽപ്പം മുൻപ് കണ്ട തമ്പുരാട്ടിയുടെ മദനമേനി അവന്റെ കണ്ണുകളിൽ നിന്ന് മാഞ്ഞു പോയിട്ടില്ലായിരുന്നു… തമ്പുരാട്ടി മന്ദം മന്ദം നടന്നു വന്നു… ഒഴുകിവരുകായാണെന്ന് തോന്നി… ഇടനാഴിയിലെ വെളിച്ചത്തിൽ ദേവി തമ്പുരാട്ടിയെ ഒരു അപ്സരസായി അവന് തോന്നി…
തമ്പുരാട്ടി അടുത്തേക്ക് വന്നു… അവന്റെ മുഖത്ത് വെറുതെ വിരലുകൾ കൊണ്ട് ഉഴിഞ്ഞു… മദം മുട്ടിയ തമ്പുരാട്ടിയുടെ കൊഴുത്തുരുണ്ട കൈയും കൈ ഇല്ലാത്ത ഗൗണിന്റെ ഉള്ളിലൂടെ കാണുന്ന കൊഴുത്തകക്ഷങ്ങളും അവനെ മത്ത് പിടിപ്പിച്ചു…
“വെൽ ഡൺ… മൈ ബോയ്… വെൽ ഡൺ… ഹീ വാസ് സച്ച്‌ എ പെയിൻ ഇൻ മൈ ആസ്സ്… ”
തമ്പുരാട്ടി നടന്നു പിന്നാലെ അവനും… ആസ് എന്ന് പറഞ്ഞപ്പോഴാണ് അവനു തന്റെ മുന്നിലുള്ള കുലുങ്ങുന്ന ആസ്സിന്റെ കാര്യം ഓർമ്മ വന്നത്… ആ കുലുക്കം നോക്കി വെള്ളോം ഇറക്കി നടന്നു…
“എന്നെ ഒരുപാട് ഉപയോഗിച്ചതാ അവൻ… ഇപ്പോഴാ എനിക്ക് സമാധാനമായത്… അവനറിയുന്ന കുറച്ച് രഹസ്യങ്ങൾ എനിക്കുണ്ട്… ആ രഹസ്യങ്ങൾ പുറത്തായാൽ… പിന്നെ ഞാനില്ല… ഈ കാണുന്ന സ്വത്ത് മുഴുവൻ…” തമ്പുരാട്ടി കണ്ണടച്ച് കസേരയിൽ പിടിച്ച് നിന്നു…
രൂപേഷിന്റെ തലയിൽ ആകെ ഒരു ഇരുട്ടായിരുന്നു… വിലപ്പെട്ട ഒരു കണ്ണിയെ ആണല്ലോ ഇല്ലാതാക്കിയത്… ഛെ… ആ വിവരം അറിഞ്ഞിട്ട് കൊന്നാൽ മതിയായിരുന്നു…
“എന്തായാലും ഇനി എനിക്ക് പേടിയില്ല… ഇനി ആകെ പേടിക്കേണ്ടത്… ഒരാളെ കൂടിയാണ്… ഷംസു… നീയെന്റെ കൂടെ ഉണ്ടെങ്കിൽ അതും എളുപ്പമാണ്… ദാ ഇത് പോലെ… ” മേശെമേൽ ഇരുന്ന ആപ്പിൾ കത്തികൊണ്ട് ഒറ്റ വെട്ടിനു തമ്പുരാട്ടി രണ്ടാക്കി…

Leave a Reply

Your email address will not be published. Required fields are marked *