ഇണക്കുരുവികൾ [വെടി രാജ]

Posted by

നിത്യ : പൊന്നു മോനെ, അവൻ വരണവരെ നീ ഈ കൈ വിടല്ലേ
അവൻ : . മോളെ
ഈ സമയം എൻ്റെ ക്ലാസിൽ പഠിക്കുന്ന ജിഷ്ണു അതു കണ്ട് അവൻ്റെ അടുത്ത് ചെന്നു സംസാരിച്ചു
ജിഷ്ണു : ചേട്ടാ ആ പെണ്ണിനെ വിട്ടെ എൻ്റെ ക്ലാസിലെ പയ്യൻ്റെ പെങ്ങളാ
അവൻ: ടാ ചെക്കാ ചെലക്കാതെ പോടാ
അവൻ ബലമായി ആ കൈ വിടുവിപ്പിക്കാൻ നോക്കിയപ്പോ അവൻ ജിഷ്ണുവിനെ തള്ളിയിട്ടു അവൻ്റെ കൂട്ടുക്കാർ ജിഷ്ണനെ പൊതിരെ തല്ലി. ഈ സമയം ക്ലാസ്സിൽ ഒരുത്തൻ പാഞ്ഞു വന്നു പറഞ്ഞു ജിഷ്ണുനെ ആരോ തല്ലിയെന്ന്
‘ക്ലാസിലെ ആൺ പട അങ്ങോട്ടു പാഞ്ഞു. ഞാൻ വെറുതെ ഒരു രസത്തിനായി അവരുടെ പിന്നാലെ ചെന്നു. അവിടെക്ക് അടുക്കാൻ ആവുമ്പോ നിത്യയുടെ കൈ പിടിച്ചൊരുത്തൻ നിൽക്കുന്നത് കാണുന്നത്. അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരിക്കുന്നു. കാര്യം പന്തികേടാണെന്നു തോന്നിയ ഞാൻ എടാ എന്നു ഉറക്കെ വിളിച്ചു. എൻ്റെ മുന്നെ പാഞ്ഞു കൊണ്ടിരുന്ന പട അവിടെ നിന്നു തിരിഞ്ഞു നോക്കുമ്പോ ശരവേഗത്തിൽ പായുന്ന എന്നെയാണ് കണ്ടെത്. എൻ്റെ ശബ്ദം കേട്ട ഉടനെ നിത്യ അവനെ നോക്കി വളിച്ച ഒരു ചിരി പാസ്സാക്കി.
അവളുടെ ചിരി നോക്കി എന്തോ പറയാനായി അവൻ വാ തുറക്കും മുന്നെ എൻ്റെ കിടിലൻ മൂന്നു പഞ്ച് അവൻ്റെ മൂക്കിൽ തന്നെ കൊണ്ടു . പൈപ്പിൽ നിന്നും വെള്ളം വരുന്ന പോലെ അവൻ്റെ മൂക്കിൽ നിന്നും ചേര വന്നതു കണ്ട് അവൻ്റെ കൂട്ടുക്കാരും എൻ്റെ ക്ലാസ്സിലെ പിള്ളേരും ഒന്നു ഞെട്ടി. എന്നാൽ ഇതൊക്കെ എന്ത് എന്ന പോലെ നിൽക്കുന്ന എന്നെ പെങ്ങളെ എല്ലാരും ആശ്ചര്യത്തോടെ നോക്കി. അവളുടെ കൂട്ടുക്കാരി അവളെ പിടിച്ചു നീക്കി അവളെ തന്നെ നോക്കി
നിത്യ: എടി വലിക്കല്ലെ അടിപൊളി തല്ലു കാണാം, ചേട്ടായി വന്നില്ലെ
അവൾ: നീ എന്താടി പറയണെ
നിത്യ: അവനെ നിനക്കറിയില്ല മോളെ അവനെന്നെ തല്ലും വേറെ ആരേലും എന്നെ തൊട്ടാ അവൻ്റെ കാര്യം പോക്കാ
നിത്യയുടെ ചിരിച്ചോണ്ടുള്ള ആ നിപ്പുകണ്ട് അവളുടെ കൂട്ടുക്കാരി ആശ്ചര്യത്തോടെ എന്നെ നോക്കി. അവിടെ ഉണ്ടായിരുന്ന അവൻ്റെ അഞ്ചു കൂട്ടുക്കാർ എനിക്കരികിലേക്ക് പാഞ്ഞു വന്നു. 3 മിനിറ്റു കൊണ്ട് ദേ കിടക്കുന്നു അഞ്ചും നിലത്ത് അനക്കാൽ വറ്റാത്ത വിതം. ഒരു സിനിമാ സ്റ്റൈൽ അടി. ആർക്കും ഒന്നും മനസിലായിട്ടില്ല . എല്ലാവരുടെ മുഖത്തു അവിശ്വസനി യ മാ യ എന്തോ കണ്ട പ്രതീതി. കളരി കിക്ക് ബോക്സിംഗ് കരാട്ട പിന്നെ ജപ്പാൽ കരാട്ട അങ്ങനെ കൊറെ മാർഷൽ ആർട്ട്
കൈവശം ഉള്ള വിരുതൻ ആണെന്ന് എന്നെ കണ്ടാൽ പറയില്ലേലും അതാണ് സത്യം
ക്ലാസ്സ വിട്ടു പോവുമ്പോ കാണാടാ പന്നി എന്നും പറഞ്ഞ് അവരോടിപ്പോയി
നിത്യ: പൊളിച്ചെടാ പൊളിച്ച്
ഞാൻ: ചെലക്കാണ്ടെ വിട്ടോ
നിത്യ : ഇല്ലെ നി എന്താക്കു പറ
ഞാൻ: നി പോയേ
നിത്യ: ഇല്ലെങ്കിലോ
സിൻ വഷളാന്നു കണ്ട ഞാൻ പിന്നെ ഒന്നും പറയാതെ ക്ലാസിൽ പോയി കിടന്നു. ക്ലാസിൽ മൊത്തം അടക്കിപ്പിടിച്ചുള്ള സംസാരം. സംഭവം എനിക്കും മനസിലായി ഇന്നത്തെ തല്ലു തന്നെ വിഷയം. പിന്നിട്ടാണ് ഞാൻ തല്ലിയതൊരു പണച്ചാക്കിൻ്റെ മോനാണെന്നും ആൽബി എന്നാണ് അവൻ്റെ പേരെന്നും. അവൻ്റെ അച്ഛൻ കുറച്ച് ഗുണ്ടാ പരിപാടി ഒക്കെ ഉള്ള ആളാണെന്ന ഒക്കെ ഇന്ന് വൈകുന്നേരം നല്ലൊരു സിൻ ഉറപ്പിച്ചതോണ്ട് ഇവനിംഗ് ഗാപ്പിനു നോക്കി മാർഷൽ ആർട്ട് ടീം മിനോടു പിന്നെ കൂട്ടുക്കാരേയും വിളിച്ചു പറഞ്ഞു. എൻ്റെ കട്ട കാപ്പുറം ടീമിനെ വിളിച്ചില്ല പക്ഷെ അതു വല്യ സിൻ ആയി അതു വഴിയെ അറിയാം

Leave a Reply

Your email address will not be published. Required fields are marked *