ഇണക്കുരുവികൾ [വെടി രാജ]

Posted by

അങ്ങനെ ക്ലാസ്സ് വിട്ടു ഞാൻ പുറത്തിറങ്ങി. കോളേജ് പാർക്കിംഗ് ഏരിയയിലേക്ക് എത്താറായപ്പോ ഒരു നാലഞ്ചു കാറുകൾ എന്നെ വളഞ്ഞു’. അതിൽ നിന്നു ആൽബി ആദ്യം ഇറങ്ങി. ഹോസ്പിറ്റൽ പോയുള്ള വരവാണെന്ന് മോന്ത കണ്ടാലറിയാം പിന്നെ വെളുത്ത ജൂബ അണിഞ്ഞ ഒരു മധ്യ വയസ്സ് പ്രായം തോന്നുന്ന ആരോഗ്യ ദൃഡനായ ഒരാൾ ഇറങ്ങി വന്നു. സംഭവമറിഞ്ഞു കോളേജ് പിള്ളേരു മൊത്തം ഒരു ഭാഗത്തു കൂടി
അയാൾ: ഞാൻ കുന്നേൽ ഏലിയാസ് കേട്ടിട്ടുണ്ടാവും
ഞാൻ: ഇല്ല , ഞാനറിയില്ല
ഏലിയാസ് : എട ചെക്കനേ നീ ആരാന്നാ നിൻ്റെ വിചാരം
ഞാൻ കുറച്ചു പുച്ഛത്തോടെ
ഞാൻ: എന്താ മനസിലായില്ല
പേടിയില്ലാതെ പുച്ഛത്തോടെ എൻ്റെ സംസാരം ഏലിയാസിനെ ചൊടിപ്പിച്ചു
ഏലിയാസ് : എടാ പിള്ളേരെ ഇങ്ങോട്ടെറങ്ങടെ എന്നിട്ടെ ഇവനൊന്നു മനസിലാക്കി കൊടുത്തേര്
വണ്ടിയിൽ നിന്നും ഗുണ്ടാ ടീമുകൾ ഇറങ്ങിയതും ഞാൻ നീട്ടി വിസിൽ അടിച്ചു. അവർ അതിശയത്തോടെ എന്നെ നോക്കുമ്പോ അവരെ വളഞ്ഞൊരു ടീം തന്നെ വന്നു. പക്ഷെ എൻ്റെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് ആദ്യം വന്നത് കടപ്പുറം ടീമായിരുന്നു അവർക്കു ചുറ്റും ഒരു പത്തിരുവത് പേർ പിന്നിലേക്ക് വരുന്ന ഇരുപത് മനുഷ്യ ചങ്ങല വട്ടം ഞാൻ തീർത്തു. പെട്ടെന്നായിരുന്നു തൻ്റെ കരണത്ത് ഒരടി വീണത്
ഷാജി: പന്ന പൊലയാടി മോനെ
അടി കൊണ്ട കവിൾ ഉഴിഞ്ഞു കൊണ്ട് ഞാൻ
അയ്യോ എൻ്റെ ഷാജിയേട്ടാ
ഷാജി: മിണ്ടരുത് പുല്ലെ
ഞാൻ: എന്താ പ്രശ്നം.
ഷാജി: നി എന്താ ഞങ്ങളെ വിളിക്കാതെ ഒഴിവാക്കിയത്
അപ്പോ അതാണ് അവരുടെ പ്രശ്നം, ഞാൻ പയ്യെ തല ചെറിഞ്ഞു കൊണ്ട് പറഞ്ഞു
ഞാൻ: അണ്ണാ നിങ്ങളൊക്കെ ഇടപെടാൽ മാറ്റമില്ല അതാ
ഷാജി: അതു നി തീരുമാനിച്ചാ മതിയോ
ഞാൻ: സോറി ഷാജിയെട്ടാ
ഷാജി: ആ അതവിടെ നിക്കട്ടെ
പിന്നെ ഏലിയാസിനെ ഒന്നു നോക്കി
ഷാജി: ഏലിയാസ് മൊതലാളി എന്താ ഇവിടെ
ഏലിയാസ് ചെറുതായി പരുങ്ങുന്നുണ്ട്
ഏലിയാസ് : നി എന്താടാ ഷാജി ഇവിടെ
ഷാജി: ചോദ്യത്തിനു മറു ചോദ്യം അതല്ലല്ലോ അതിൻ്റെ ഒരു ശരി
ഏലിയാസ് : എടാ ആ ചെക്കൻ എനെറ് മോനെ തല്ലി
ഷാജി: മൊതലാളി നിങ്ങടെ മോൻ തെണ്ടിത്തരം കാട്ടാണ്ടെ ഇവൻ തല്ല വേല
ഏലിയാസ് : എടാ ഷാജി അതല്ല
ഷാജി : മൊതലാളി ഇവനെ നല്ല പോലെ ഞങ്ങക്കറിയാ
ഏലിയാസ് : അല്ല ഷാജി അത്
ഷാജി: ഇവമ്മാരെ കൂട്ടി മെതലാളി വന്നതെന്തിനാ എന്നൊക്കെ അറിയാ, ദേ ഇങ്ങാട്ടു നോക്കിയെ ഇവൻ്റെ മേത്ത് ഒരു മൺ തരി വീണ അതിൽ മെതലാളിക്കു പങ്കുണ്ടെന്നറിഞ്ഞാ ഷാജിയും പിള്ളേരും ഇറങ്ങു വേ
ഏലിയാസ് : ഇല്ലാ ഷാജി ഞാൻ ചെക്കനെ ഒന്നു വിരട്ടാ എന്നാ വെച്ചത്
ഷാജി: ഓ ആയിക്കോട്ടെ എന്നാ മൊതലാളി ചെല്ല്
പിന്നെ ഏലിയാസ് ഒന്നും പറയാതെ വണ്ടിയിൽ കയറി പോയി. ആൾക്കൂട്ടം പ്രിൻസി കാണുകയും ചെയ്തു. നാളെ രാവിലെ പ്രിൻസിയെ കാണാനും ഓർഡർ തന്നു. പിന്നെ ഞാൻ ബൈക്കു സ്റ്റാർട്ട് ചെയ്ത് നിത്യയും ആയി വീട്ടിലേക്ക് വിട്ടു

തുടർന്ന് എഴുതണോ വേണ്ടയോ എന്നത് നിങ്ങളുടെ കമൻ്റുകൾ നോക്കി തീരുമാനിക്കാം എന്നതിനാൽ പേജുകൾ കുറച്ചത്

Leave a Reply

Your email address will not be published. Required fields are marked *