ചിരിച്ചു കൊണ്ടു പറഞ്ഞു. അതു കേട്ട് മോനാച്ചൻ നാണത്തോടെ ചിരിച്ചുകൊണ്ട് സൂസമ്മയ്ക്ക് ഇരിക്കാൻ കസേര ഇട്ടു കൊടുത്തിട്ടു അവൻ കട്ടിലിൽ ഇരുന്നു. സൂസമ്മ കസേര മാറ്റിയിട്ടു മോനാച്ചന്റെ അടുത്തായി ചേർന്നിരുന്നു. സൂസമ്മ അവന്റെ തലയിൽ കൈകൊണ്ട് തടവി അവന്റെ കണ്ണുകളിലേക്ക് നോക്കിയിരുന്നു.
മോനാച്ചൻ അവന്റെ തല സൂസമ്മയുടെ തോളിലേക്ക് ചായിച്ചു. സൂസമ്മ അവനെ കൈ പൊക്കി കൈകൊണ്ട് അവനെ ദേഹത്തോട്ടു ചേർത്തു പിടിച്ചു.
സൂസമ്മ : മോനാച്ചാ എനിക്ക് നിന്നെ കാണണം എന്നു തോന്നിയെടാ…ഞാൻ കാരണം നിനക്ക് പനിയും പിടിച്ചില്ലേ.. സോറി
മോനാച്ചൻ : അയ്യോ…അതൊന്നും കുഴപ്പമില്ല. പനിപിടിച്ചാലെന്താ എന്നെ കാണാൻ വന്നില്ലേ. പിന്നെന്താ
സൂസമ്മ മോനാച്ചനെ ഒന്നൂടെ മുറുക്കെ ചേർത്തു പിടിച്ചു. അവന്റെ നെറുകയിൽ അമർത്തി ഒരുമ്മ കൊടുത്തു. അവൾ എഴുന്നേറ്റു
മോനാച്ചാ ഞാൻ പോകുവാ…ഇനി നിന്നാല്ലേ ശരിയാകില്ല. മോന്റെ ദേഹത്ത് വേദന കൂടും.
അവനെ വെറുതെ കാണണം എന്നെ അവൾക്കു ഉള്ളായിരുന്നു,പക്ഷെ അവന്റെ സാനിധ്യം സൂസമ്മയുടെ മനസിനെ നിയന്ത്രിക്കാൻ പറ്റുന്നില്ലായിരുന്നു. അവിടെ ഇനിയുമിരുന്നാൽ കാര്യങ്ങൾ കൈ വിട്ടു പോകുമെന്ന് അവൾക്കു തോന്നി.ഇനിയെല്ലാം മോനാച്ചന്റെ പനി മാറിയിട്ട് മതിയെന്ന് ഉറപ്പിച്ചു അവളെഴെന്നേറ്റു. അവനെ നോക്കി ചിരിച്ചിട്ട് നടക്കാൻ തുടങ്ങിയ സൂസമ്മയുടെ കയ്യിൽ മോനാച്ചൻ കേറി പിടിച്ചു. സൂസമ്മ അമ്പരപ്പോടെ അവനെ നോക്കി. മോനാച്ചന്റെ കണ്ണുകളിൽ കാമം തിരയടിക്കുന്നത് അവൾ കണ്ടു. ഇന്നലെ റബ്ബർ പുരയിൽ വെച്ചു കണ്ട മോനാച്ചനെ അവൾക്കു ഓർമ്മ വന്നു ഇപ്പോളവന് അതേ മുഖം അതേ ഭാവം.മോനാച്ചന്റെ കയ്യുടെ പിടുത്തം മുറുകി അവൻ സൂസമ്മയെ അവനിലേക്ക് വലിച്ചു. പെട്ടെന്നുണ്ടായ മോനാച്ചന്റെ വലിയിൽ നിയന്ത്രണം വിട്ട സൂസമ്മ മോനാച്ചന്റെ ദേഹത്തേക്ക് വീണു.
മോനാച്ചന്റെ നെഞ്ചിൽ വീണു കിടന്ന സൂസമ്മയെ അവൻ പുറകിലൂടെ കൈകൾ അമർത്തി കെട്ടി പിടിച്ചു. സൂസമ്മ അവന്റെ കൈകളിൽ കിടന്നു പിടഞ്ഞു. അവന്റെ കൈകളുടെ പിടിത്തം വിടീപ്പിക്കാൻ അവൾ കിണഞ്ഞു പരിശ്രമിച്ചു. പക്ഷെ മോനാച്ചന്റെ കരുത്തിൽ അവൾക്കു ദുർബലയാകേണ്ടി വന്നു..