സൈറ അതിശയത്തോടെ : യാ… എന്തെ ചോദിച്ചത്?..
ഹരി : ഒന്നുല്ല മാം… ഈ ആക്ടര്സ് ന്യൂസ് കാണുന്നതല്ലേ, അതോണ്ട് ഒരു ഡൌട്ട്…
സൈറ : മ്മ്മ്മ്… വേറെ എന്തെങ്കിലും?..
ഹരി ഇല്ല എന്ന് പറഞ്ഞെങ്കിലും അവന്റെ കണ്ണ് തന്റെ മുലകളുടെ മുഴുപ്പിലേക്കാണ് എന്ന് മനസ്സിലാക്കിയ അവൾ ചീറി പറഞ്ഞു : പോടാ അവിടെ നിന്ന്… അത് ഒറിജിനൽ ആണ്… എന്റെ ഉമ്മിടെന്ന് കിട്ടിതാ… മെയ്ന്റെയ്ൻ ചെയ്യുന്നുണ്ട് എന്ന് മാത്രം …….
ഹരി ഇളിച്ചു കാണിച്ചു……………..
ഹരി കൂൾ ആയെന്ന് മനസ്സിലായ സൈറ അവന്റെ തോളിലൂടെ കൈ ഇട്ട് പിടിച്ചു കൊണ്ട് പറഞ്ഞു : എന്തേലും ഇഷ്യൂ വന്നാൽ എന്നെ വിളിച്ചാൽ മതിട്ടോ.. രേവതിയെ കുറിച്ചു ടെൻഷൻ അടിക്കണ്ട… ഞാൻ ഡീൽ ചെയ്തോണ്ട്…
അവൾ എഴുന്നേറ്റ് ” ബൈ ” പറഞ്ഞെങ്കിലും ഹരിക്ക് ഇളകാൻ കൂടെ ആയില്ല….
അവൾ ചിരിച്ചു കൊണ്ട് അവന്റെ തോളിൽ തട്ടി പറഞ്ഞു : ഡോണ്ട് വറി, യുവർ സീക്രെട്സ് വിൽ സേഫ് വിത്ത് മീ…. എന്റെ വാക്കാണ്….
അവൾ പറഞ്ഞു കൊണ്ട് നടന്നു പോവുന്നത് ഹരി നോക്കിയിരുന്നു..അതേ കഴിഞ്ഞുള്ളൂ അവന്….
സമയം ഇഴഞ്ഞു നീങ്ങുന്ന പോലെ തോന്നി അവന്. ഇന്നലെ മുതൽ ഇന്ന് ഈ സമയം വരെ നടന്ന കാര്യങ്ങൾ ആലോചിക്കുമ്പോൾ തലക്ക് വട്ട് പിടിക്കുന്ന അവസ്ഥ.
അവൻ ഫോൺ എടുത്ത്, ട്രെയിനിന്റെയും ബസിന്റെയും സമയം വരെ നോക്കി തിരികെ പോകാൻ ആയി…..
പക്ഷെ എന്തോ, ബുക്കിങ്ങിന്റെ അവസാന നിമിഷങ്ങളിൽ അവൻ അപ്ലിക്കേഷൻ എക്സിറ് ചെയ്തു…ഒന്നല്ല… ഒരുപാട് തവണ അവൻ അത് തുടർന്നു…..