🩵രമ്യേച്ചി 5 [ഷാൻ]

Posted by

അതിലധികവും താൻ പഠിപ്പിക്കുന്ന കുട്ടികളുടെയും.. മറ്റ് പരിപാടികളുടെയും..
ഒക്കെ ചിത്രങ്ങളും വീഡിയോസുമൊക്കെയായിരുന്നു.

വല്ല bikkini 👙ഫോട്ടോയോ മറ്റോ ഉണ്ടോ എന്ന് നോക്കാൻ വേണ്ടിയവൻ താഴേക്ക് scroll ചെയ്തു. പക്ഷെ ഒന്നും കണ്ടില്ല.

അപ്പൊ വിചാരിച്ച പോലെ ആൾ തറയല്ല..ഡീസന്റാണ്…
തന്നോട് മാത്രമാണ് ഇങ്ങനെ അടുപ്പം കാണിക്കുന്നത്..

ഉമ്മ്മ..ഹ്..
സ്ക്രീനിലേക്ക് നോക്കിയവൻ ചുണ്ട് കൂർപ്പിച്ചു..

പെട്ടെന്നവൻ
പിന്നിലൊരാനക്കമുള്ളതായി തോന്നി.

അവനൊന്നു തല പിന്നോട്ടാക്കി നോക്കിയപ്പോയതാ….. പിറകിൽ മാളു നിൽക്കുന്നു.

അവനൊന്നു ഞെട്ടി.
അവളുടെ മുഖത്തേക്കും ഫോണിലേക്കും
മാറി മാറി നോക്കി.

എന്തോ കള്ളത്തരം കണ്ട് പിടിച്ച മട്ടിൽ അവൾ നിന്ന് (എന്നെയൊന്ന് ആക്കികൊണ്ട്) ചിരിക്കുന്നു.🤭🤭🤭

“അവൻ പെട്ടെന്ന് , “എന്താ മാളു “…..!??? ( അവൾ എന്തെങ്കിലും കണ്ട് കാണുമോ എന്ന പേടിയിൽ) ചോദിച്ചു.

പെട്ടെന്നവൾ എന്റെ അടുത്തേക്ക് വന്നു.
എന്നിട്ട്,
“സത്യം പറയിക്കാ” .. ഇക്കാക്ക് ടീച്ചറോട് പ്രേമമല്ലേ””??? 🤭🤭”സത്യം പറ”???.അല്ലെ??””.

ഷാൻ തന്റെ പരുങ്ങൽ മറച്ച് കൊണ്ട്,

“അങ്ങനെയൊന്നുമില്ല.”…!” ഞാൻ വെറുതെ ഇൻസ്റ്റാഗ്രാം നോക്കിയിരുന്നപ്പോൾ dp കണ്ട്
തുറന്നു നോക്കിയതാണ്.”…!
അവൻ മുഖം കൂട്ടികൊണ്ട് പറഞ്ഞു. 😏.

“അതിന് അതിലേക്ക് തന്നെ നോക്കിയിരിക്കുവാണോ ചെയ്യേണ്ടത്?? “🤭.
🤭.

“മാത്രമല്ല..നോക്കുമ്പോ ഇക്കാന്റെ ചുണ്ടെന്താ കൂർത്തു നിൽക്കുന്നത്???” 🤭🤭🤭🤭😄😄.
അവൾ കളിയാക്കി കൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *