🩵രമ്യേച്ചി 5 [ഷാൻ]

Posted by

അവനാകെ ചമ്മി നാറി.
മാളു കണ്ടെന്നവന് മനസ്സിലായി.

“നീയതുവരെ ഇവിടെ നിൽക്കുവായിരുന്നോ??”. അവൻ ചെറുതായി അവളോട്‌ ദേഷ്യപ്പെട്ടു.

“ഞാൻ നിന്നത് കൊണ്ട് ഓരോരുത്തരുടെ കോഴി സ്വഭാവം കാണാൻ പറ്റി.”😄.
അവൾ ചിരിച്ച് കൊണ്ട് തന്നെ പറഞ്ഞു.

അവൻ വിഷയം മാറ്റാനായി… ,” നിനക്ക് വല്ല ലൈനുമുണ്ടോടി.. “?? മാളൂ..??എന്ന് ചോദിച്ചു.

“ഓ”. നമ്മളെയൊക്കെ ആര് നോക്കാനാ.??!!”
അവളൊരയഞ്ഞ മട്ടിൽ പറഞ്ഞു.

” നിന്നെ നോക്കാത്തവരൊക്കെ കണ്ണ് പൊട്ടൻമായിരിക്കും ” അത്രക്ക് സുന്ദരികോതയല്ലേ എന്റെ മാളൂട്ടി…!”.
അവളെയൊന്ന് കയ്യിലെടുക്കാൻ വേണ്ടിയവൻ പറഞ്ഞു.

ഏറ്റു… സംഗതി ഏറ്റു…
!!!! ആ മുഖത്ത് ഭാവമാറ്റമില്ലേ???!!!

“ഒന്ന് പോയിക്കാ..” ഇക്കാന്റെയല്ലേ അനിയത്തി.. “അത് അങ്ങനെയെ വരൂ “എന്നും പറഞ്ഞ് എന്റെ തോളിലൊരടിയയടിച്ചു നാണത്തോടെ അകത്തേക്കോടി.

സത്യം പറഞ്ഞാൽ അവൾക്ക് ലൈനൊന്നുമില്ല.. അവളുടെ പിറകെ
ആൺ പിള്ളേർ നടക്കുമെന്നല്ലാതെ ആരോടും പ്രണയമുള്ളതായി അവനറിയില്ല.
ഇനി മനസ്സിൽ വല്ല പ്രേമവുമുണ്ടോ?? ആവോ.?? ഷാൻ ഓരോന്ന് ചിന്തിച്ചു.

രമ്യേച്ചിയുടെ വിഷയം തല്ക്കാലം അവസാനിപ്പിക്കാനായ ആശ്വാസത്തിൽ
ഷാൻ.. പതിയെ വീടിന് പുറത്തിറങ്ങി.

ബൈക്കൊക്കെയൊന്ന് നന്നായി കഴുകണം
മൊത്തം ചെളിയും പൊടിയുമാണ്.വണ്ടിയിലേക്ക് നോക്കിയവൻ
ആലോചിച്ചു.
!!ഇപ്പോ ഒന്ന് കഴുകിയിട്ടാലോ???!!

അല്ലെങ്കിൽ വേണ്ട കോളേജില്ലാത്തൊരു ദിവസം കഴുകാം.

ശേഷം, ഒന്ന് മുന്നോട്ടു നടന്ന് വീടും ചുറ്റു പാടുമൊക്കയൊന്ന് വീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *