സലീന 6 [SAiNU]

Posted by

ഹ്മ്മ് വരുന്നുണ്ട് നാളെ ഷമിയും പിള്ളേരും എല്ലാരും കൂടെ..

അപ്പൊ ഇനി ഒരാഴ്ച ഇവിടെ ജഗപൊക ആകുമല്ലേ.

ഹ്മ്മ്

എന്നുവെച്ചു ദേ ഇതൊന്നും ഒഴിവാക്കാൻ പറ്റില്ല കേട്ടോ
എന്ന് പറഞ്ഞോണ്ട് അവൾ എന്നെ കെട്ടിപിടിച്ചു..

കെട്ടുന്നതിന്നു മുന്നേ ഒരു പ്രേശ്നമില്ലായിരുന്നു പിന്നെ അല്ലെ കെട്ടിക്കഴിഞ്ഞു ഒന്ന് പ്രസവിച്ച ശേഷം..

എന്ന് പറഞ്ഞതും അവൾ ചിരിച്ചോണ്ട്.. അതും ശരിയാ അല്ലെ..

അന്നത്തെ ഒരു രാത്രിയും നമ്മൾ കളഞ്ഞിട്ടില്ല അല്ലെ സൈനു.

പേടിച്ചിട്ടാണേലും എന്തൊക്കെയാ നമ്മൾ ചെയ്തു കൂട്ടിയെ..

അതോർക്കുമ്പോ ഇപ്പോഴും ഒരു തരിപ്പാ..

നീ എന്റെയും നമ്മുടെ മോളുടെയും സ്വന്തമാകും എന്ന് അറിയാതെ…

അതിനെന്താ ഇപ്പൊ സ്വന്തമായി ഇവൾക്കൊരു കൂട്ടും വന്നില്ലേ.. എന്നിട്ടാണോ അതൊക്കെ ആലോചിക്കുന്നേ.

ആലോചിക്കാതെ പിന്നെ.
സങ്കട കടലിൽ നിന്നും കൈപിടിച്ച് ഉയർത്തി ഇത്രയും സന്തോഷവും സമാധാനവും തരുന്നത് കാണുമ്പോൾ എല്ലാം ഓർത്തു പോകും എന്റെ പുയ്യാപ്ലെ…

ഹ്മ്മ് മതി മതി..

ഹോ ഞാനൊന്നും പറയുന്നില്ല പോരെ..

അന്നൊന്നും ഇങ്ങിനെ അല്ലായിരുന്നു.. എന്റെ ഇത്ത.

എങ്ങിനെ അല്ലായിരുന്നു..

എന്തെങ്കിലും പറയുമ്പോയേക്കും ഈ മുഖം വീർപ്പിച്ചുള്ള നിറുത്തം ഇല്ലായിരുന്നു..

അതെ ഇപ്പൊ ഞങ്ങളെ വിട്ടു പോകില്ല എന്ന് ഉറപ്പായില്ലേ അതിന്റെയാ.. അന്നങ്ങിനെ അല്ലല്ലോ..

ഹോഹോ ഇപ്പൊ പോയാലോ.

അയ്യെടാ അങ്ങിനെ ഒരു മോഹമെങ്ങാനും മുളച്ചു എന്നറിഞ്ഞാലുണ്ടാല്ലോ..

അറിഞ്ഞാൽ..

അവൾ കൈ ഉയർത്തി ചൂണ്ടു വിരലും നടുവിരലും വിടർത്തികൊണ്ട് വീണ്ടും അടുപ്പിച്ചു..അകറ്റി
എന്നിട്ട് ഒരു മൂളലും ഹ്മ്മ്മ്മ്മ്

Leave a Reply

Your email address will not be published. Required fields are marked *