ഹ്മ്മ്.
അങ്ങിനെ ഒന്നുമില്ലെടി എന്താണോ ഉണ്ടാക്കുന്നെ അത് എല്ലാവരും കഴിക്കും ഉപ്പയാണെങ്കിലും സൈനു വാണങ്കിലും ശരി.
മുന്നേ അങ്ങിനെ അല്ലായിരുന്നല്ലോ
താത്ത.
എന്നെ ഭദ്ധിമുട്ടിക്കേണ്ട എന്ന് കരുതിയാ..
ഹ്മ്മ്.
എന്നാലേ ഇന്നെന്താ ഉണ്ടാകുക..
പത്തിരി ഉണ്ടാകാം..
ഇറച്ചി ഫ്രിഡ്ജിൽ ഇരിപ്പുണ്ട്..
ഓക്കേ എന്നും പറഞ്ഞോണ്ട് ഷമി അതിനുള്ള പണി തുടങ്ങി.
സലീനയും സെബിയും കൂടെ കൂടി….
ഇതെല്ലാം കണ്ടുകൊണ്ടു ഉമ്മയും അവിടെ തന്നെയിരുന്നു..
മൂന്നുപേരും കൂടെ വേഗം എല്ലാം ഉണ്ടാക്കി കൊണ്ടിരുന്നു.
ഇടയ്ക്കു ഓരോന്ന് പറഞ്ഞും ചിരിച്ചും എല്ലാം..
അവസാനമായപ്പോയെക്കും സലീന സെബിയോട്.
നീ റെഡിയാകുന്നില്ലേ നിനക്ക് പോണ്ടേ മോളെ എന്ന് പറഞ്ഞു പറഞ്ഞു വിടാൻ ശ്രമിക്കുന്നുണ്ട്.
സെബിക്കാണെങ്കിൽ അവരുടെ കൂട്ടത്തിൽ നിന്നും പോകാൻ മടിയുള്ള പോലെ. കുറച്ചൂടെ കഴിയട്ടെ താത്ത എന്ന് പറഞ്ഞോണ്ട് അവൾ പിന്നെയും ഓരോന്ന് ചെയ്തോണ്ടിരുന്നു..
ഉമ്മ വന്നതും.
അല്ല സെബി മോളെ നീ പോകുന്നില്ലേ.
ആ ഉമ്മ.
എന്നിട്ടെന്താ ഇവിടെ കിടന്നു തിരിയുന്നെ.
അവൾക്കു ഞങ്ങളെ വിട്ടു പോകാൻ വയ്യാന്ന് പറയുകയാ ഉമ്മ..
എന്നാ കുറച്ചൂടെ കഴിഞ്ഞു പോകാം അല്ലേ..
ഹ്മ്മ്..
സൈനുവിനോട് കൊണ്ട് വിടാൻ പറഞ്ഞേക്കണേ..
ആ ഉമ്മ.
അല്ല അവൻ എണീറ്റില്ലേ മോളെ.
ഹ്മ്മ് എഴുനേറ്റു ഷമിയുടെ അടുത്ത് നിന്നും ചായയും വാങ്ങി കുടിച്ചോണ്ട് പോയി ഉമ്മ..
അതുകേട്ടു ഷമി.
ഹ്മ്മ് ഹ്മ്മ് നല്ല ഒരു കളിയും കഴിഞ്ഞു ആൾ ക്ഷീണത്തിൽ ആണെന്ന് തോന്നുന്നു.
എന്ന് ഉമ്മ കേൾക്കാതെ അവൾ മൂളി..