അവനെ മൂത്രമൊഴിപ്പിച്ചു പല്ല് തേപ്പിച്ചും കഴിഞ്ഞപ്പോയെക്കും അവന്റെ കരച്ചിൽ ഒതുങ്ങി..
ചിരിച്ചോണ്ട് തിരിച്ചു വന്ന അവനോടു ഉമ്മ.
ഹോ ഉമ്മാനെ കിട്ടിയപ്പോ മാറിയോ..
അതിനവൻ വീണ്ടും ചിരിച്ചു കാണിച്ചോണ്ട് സലീനയുടെ കൂടെ പോന്നു.
അവൻ ചായയും ബിസ്‌ക്കറ്റും എല്ലാം കൊടുത്തോണ്ട് അവനെ ഷമിയെ ഏൽപിച്ചോണ്ട് അവൾ ഫുഡ് എല്ലാം ടേബിളിൽ കൊണ്ട് വെച്ചു..
എന്നിട്ട് ഓരോരുത്തരെയും വിളിച്ചു.
എല്ലാവരും ഒരുമിച്ചിരുന്നു ഫുഡ് എല്ലാം കഴിച്ചേച്ചും എണീറ്റു..
കുറച്ചു കഴിഞ്ഞതും ഞാൻ പോകാൻ റെഡിയായി ഇറങ്ങി.
അപ്പയെക്കും സലീന അങ്ങോട്ട് വന്നു.
ഉച്ചക്ക് വരാൻ മറക്കേണ്ട കേട്ടോ.
ഹോ നോക്കട്ടെ.
ഹ്മ്മ് വന്നാൽ കാര്യമുണ്ടെങ്കിലോ.
ഹേ. അതെന്ത് കാര്യം.
ആ അതൊക്കെ ഉണ്ട് വന്നാൽ പറയാം.
നോക്കട്ടെ.
വന്നാൽ വെറുതെ ആകില്ല.
ഹോ എന്നാ വരാം.
ഹ്മ്മ് അത് പറഞ്ഞപ്പോ കണ്ടില്ലേ ചെക്കന്റെ ഒരു സന്തോഷം.
ഇല്ലാണ്ടിരിക്കുമോടി ഇതിപ്പോ എത്ര ദിവസായി.
ഹോ എന്നാ വേഗം പോരെ.
ഹ്മ്മ് ഉറപ്പായും വരും.
ആ സെബി ഉണ്ടെന്ന് പറഞ്ഞിരുന്നു.
ആ അവളെവിടെ വരാൻ പറ.
അപ്പോയെക്കും സലീന സെബിയെ നീട്ടി വിളിച്ചു.
സെബി ഉടനെ റെഡിയായി ഇറങ്ങി.
ഞാൻ സെബിയേയും വണ്ടിയിൽ കയറ്റി ഹോസ്പിറ്റലിൽ ഇറക്കി കൊണ്ട് സൈറ്റിലേക്കു പോയി.
അവിടെ എല്ലാം ഓക്കേ ആക്കികൊണ്ട് ഞാൻ നേരെ വീട്ടിലേക്ക് തിരിച്ചു..
വരുന്ന വഴിയിൽ ഷോപ്പിൽ കയറി കുറച്ചു നേരം ഇരുന്നു..
രണ്ടു ഉപ്പമാരും ഉള്ളത് കൊണ്ട് നമ്മുടെ ആവിശ്യം അവിടെ വന്നില്ല..
ഞാൻ അവരോടു രണ്ടുപേരോടും പറഞ്ഞോണ്ട് നേരെ വീട്ടിലേക്ക് പോന്നു..