അപ്പോഴും ഞങ്ങളുടെ നാവുകളുടെ പോരാട്ടം തുടർന്നു.
സലീന സലീന എന്നുള്ള അമ്മായിയുടെ ഉച്ചത്തിലുള്ള വിളി കേട്ടാണ് ഞങ്ങൾ അകന്നത്..
സലീന എന്റെ കണ്ണിലേക്കു നോക്കി കൊണ്ടു അപ്പോഴും എന്റെ നെഞ്ചിൽ കിടക്കുകയായിരുന്നു.
സലീന സലീന എന്ന് വീണ്ടും അമ്മായിയുടെ ശബ്ദം..
ഞാൻ അവളുടെ തലയിൽ തഴുകി കൊണ്ടു..
പെണ്ണെ ഇത് നമ്മുടെ വീടല്ല കേട്ടോ..
ഹ്മ്മ് അതിനിപ്പോ എന്താ കൂടെയുള്ളത് എന്റെ സൈനുവല്ലേ.
ഈ അമ്മായിക്ക് ഇതെന്താ ഒന്ന് സൈനുവിന്റെ കൂടെ കിടക്കാനും സമ്മതിക്കില്ല എന്ന് പറഞ്ഞോണ്ട് അവൾ എന്റെ നെറ്റിയിൽ ഉമ്മതന്നോണ്ട് വീണ്ടും എന്നെ കെട്ടിപിടിച്ചു കിടന്നു.
എഴുനേല്ക്കടി പെണ്ണെ അല്ലേൽ അവര്..
ച്ചും എന്നെകൊണ്ട് വയ്യ ഞാൻ പോകില്ല..
ഹ്മ്മ് അതെ പോയില്ലേൽ അവരിങ്ങോട്ട് വരും.
വന്നോട്ടെ എന്നാലും പോകില്ല.
ഉറപ്പാണോ.
ഹ്മ്മ്.
എന്നാ വാ എന്ന് പറഞ്ഞോണ്ട് ഞാൻ അവളുടെ കണ്ണിലേക്കു നോക്കി.
അവളെന്നെയും..
വീണ്ടും അമ്മായിടെ വിളി.
അപ്പോയെക്കും ഡോറിലെ ലോക്ക് ഇളകുന്ന ശബ്ദവും.
അവൾ ചിണുങ്ങി കൊണ്ടു എഴുനേറ്റു ഡോർ തുറന്നു.
മക്കൾ രണ്ടുപേരും ഓടി കയറിക്കൊണ്ട് എന്റെ കൈപിടിച്ച് വലിച്ചു.
എന്താ.
ഉമ്മച്ചിയെ വിളിക്കുന്നുണ്ട്.
ഹ്മ്മ് ഉമ്മച്ചിയെ അല്ലേ.
രണ്ടുപേരെയും..
ഹ്മ്മ്.
അപ്പോയെക്കും സലീന ചുരിദാർ എല്ലാം നേരെയാക്കി കൊണ്ടു മുഖമെല്ലാം ഒന്ന് കഴുകി തുടച്ചു കൊണ്ടു.
ഹ്മ്മ് വാ.
ഉപ്പച്ചി അവിടെ കിടന്നോട്ടെ
തലവേദനിക്കുന്നുണ്ട് അത് മാറിയിട്ട് വന്നോളും വാ എന്ന് പറഞ്ഞോണ്ട് സലീന മക്കളെയും വിളിച്ചു തായേക്കിറങ്ങി..