അതിനവൾ എന്റെ കൈപിടിച്ചോണ്ട്.
നിന്റെതല്ലേ എല്ലാം. അപ്പൊ നീ തന്നെ അണിയിച്ചോ എന്ന് പറഞ്ഞോണ്ട് ഇരുന്നു.
ഞാൻ ബ്രായും അതിന്നു മുകളിൽ അണിയേണ്ടതെല്ലാം അണിയിച്ചുകൊണ്ട് മേലെ ചുരിദാർ ടോപ്പും അണിയിച്ചു അവളെ എഴുന്നേൽപ്പിച്ചു..
അതെ പാന്റ് എടുത്തു ഇട്ടേ എന്ന് പറഞ്ഞോണ്ട് അവൾ എന്നെ നോക്കി.
ഞാൻ ഇട്ടിട്ടുണ്ടല്ലോ എന്ന് പറഞ്ഞതും.
ആപ്പ് ഞാനിടണ്ടേ. എന്ന് ചോദിച്ചോണ്ട് അവൾ എന്നെ നോക്കി.
ഇട്ടിട്ടു തന്നെ ആൾക്കാരുടെ കണ്ണ് മുഴുവൻ എന്റെ പെണ്ണിന്റെ ബാക്കിലേക്ക അപ്പൊ ഇടാതെ എങ്ങാനും പുറത്തിറങ്ങിയാൽ..
അത് കേട്ടു ചിരിച്ചോണ്ട്.
എന്താ ഉണ്ടാകുക സൈനു.
ഹ്മ്മ് എന്നെകൊണ്ട് പറയിക്കണ്ട.
എന്നാലും പറ.
അവന്മാരുടെ സാമാനം വീർത്തു പൊട്ടിപോകും പെണ്ണെ..
എന്ന് ഞാൻ പറഞ്ഞതും അവൾ പൊട്ടിച്ചിരിച്ചോണ്ട്.
എന്നാലേ അങ്ങിനിപ്പോ ആരുടേത്തും വീർത്തു പൊട്ടിപോകണ്ട കേട്ടോ.
ഒരുത്തന്റേതു മാത്രം പൊങ്ങി നിന്നാൽ മതി കേട്ടോടാ എന്ന് പറഞ്ഞോണ്ട് എന്റെ കവിളിൽ ഒരു കടിയും തന്നോണ്ട്.. എന്നാ പോകാം.
അതിനു അവര് ഒരുങ്ങിയോടി.
ആ അത് മറന്നു എന്ന് പറഞ്ഞോണ്ട് അവൾ മക്കളെ രണ്ടു പേരെയും വിളിച്ചു.
അവര് ഓടി വന്നതും ഇനി ബാപ്പയും മക്കളും കൂടെ ആയിക്കോ എന്ന് പറഞ്ഞോണ്ട് അവൾ താഴെക്കിറങ്ങി..
ഞാൻ രണ്ടുപേരെയും അണിയിച്ചൊരുക്കി താഴേക്കു വന്നതും.
ഷമിയും എന്റെ അമ്മായി അമ്മയും ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു..
ഞാൻ ആ നിങ്ങളിതെപ്പോ എത്തി.
ഞങ്ങളിപ്പോ വന്നതേ ഉള്ളൂ..
ഹ്മ്മ്
ഇറങ്ങിയോ..
ഹ്മ്മ് കണ്ടില്ലേ രണ്ടും ഒന്ന് ഒരുങ്ങി കഴിയേണ്ടേ..