🤵പുലിവാൽ കല്യാണം 4👰 [Hyder Marakkar] [Climax]

Posted by

 

“മീനൂസേ ഒന്ന് ഇങ്ങ് വരോ……”
ഞാൻ പുറത്തിറങ്ങി മുകളിലേക്ക് കയറുന്ന ഏണിയുടെ അടുത്ത് ചെന്ന് അകത്തേക്ക് നോക്കി നീട്ടി വിളിച്ചു…

 

“എന്താ ലു………..”
ലുട്ടാപ്പി അല്ലെങ്കിൽ ലുട്ടൂസേ, ഇതിൽ ഏതോ ഒന്ന് ഉറക്കെ വിളിച്ചുകൊണ്ട് വരാൻ പോയതാണ്…. ഭാഗ്യത്തിന് പെണ്ണിന് ബോധം വന്നിട്ട് ആ വിളി പകുതിക്ക് നിർത്തി…. എനിക്ക് എന്തോ ഇപ്പോ കേട്ട് കേട്ട് ഈ ലുട്ടാപ്പി എന്ന വിളി അവൾ വിളിക്കുമ്പോൾ വലിയ പ്രശ്നം ഒന്നും തോന്നുന്നില്ല, പക്ഷെ മൂന്നാമത് ഒരാൾ കേട്ടാൽ മോശം അല്ലേ…… അതും എന്നെ തേച്ച എന്റെ എക്സ്…. ഓ അല്ലെങ്കിലും അവൾക്ക് എന്ത് തോന്നിയാലും എനിക്ക് എന്താ ലേ

 

“എന്താ ലുട്ടാപ്പി വിളിച്ചേ??”

ഞാൻ വിളിച്ചതിന്റെ കാരണം തിരക്കിക്കൊണ്ട് വന്ന മീനുവിനെ ഞാൻ ഇടുപ്പിലൂടെ കൈ ചുറ്റി പിടിച്ചുകൊണ്ട് ചുമരിലേക്ക് ചാരി നിർത്തി…… പുറത്ത് പോയപ്പോൾ ഇട്ട സാരി തന്നെയാണ് ഇപ്പോഴും പെണ്ണിന്റെ വേഷം, മാറ്റിയിട്ടില്ല…..

 

“എന്തിനാ വിളിച്ചേന്ന് അറിയണോ??”
അവളോട് ചേർന്ന് നിന്നുകൊണ്ട് ഞാൻ ചോദിച്ചപ്പോൾ വേണം എന്ന അർത്ഥത്തിൽ മീനു ഒന്ന് തല കുലുക്കി

ഞാൻ മെല്ലെ കുനിഞ്ഞ് മുട്ടുകുത്തി ഇരുന്നു, ഇപ്പോൾ എന്റെ പെണ്ണിന്റെ സുന്ദരമായ വയറിനു നേരെയാണ് എന്റെ മുഖം………….. സാരി ഒന്ന് മാറ്റിയപ്പോൾ കണ്മുന്നിൽ തെളിഞ്ഞു വന്ന മനോഹരമായ പൊക്കിൾ ചുഴിയുടെ മനോഹാരിത നോക്കി നിന്ന് ആസ്വദിക്കാതെ ഞാൻ എന്റെ ചുണ്ടുകളെ അതിൽ മുട്ടിച്ചു….

 

“ആഹ്ഹ്ഹ്………..”
മീനു എന്റെ മുടിയിൽ പിടിച്ച് വലിച്ചുകൊണ്ട് കണ്ണും പൂട്ടി നിന്നു….
ആ കുഞ്ഞ് പൊക്കിൾ ചുഴിയിലും അതിന് ചുറ്റും ഒന്ന് ചുണ്ടൊടിച്ച ശേഷം ഞാൻ എഴുന്നേറ്റ് നേരെ നിന്നു….. മീനു ഇപ്പോഴും കണ്ണ് തുറന്നിട്ടില്ല…

 

“ഇതിനാ വിളിച്ചത്”
ഞാൻ മെല്ലെ അവളുടെ ചെവിയിൽ പറഞ്ഞു…….. ആ നിമിഷം മീനു ഒന്ന് കണ്ണ് തുറന്നിട്ട്‌ എന്നെ ഒരു നോട്ടം നോക്കി, ഓ മൈ ഗോഡ്………

 

“മീനൂട്ടി ഞാൻ നേരത്തെ വെറുതെ പറഞ്ഞതാണ് ട്ടോ…… നീയും വാ, നമുക്ക് മോളിൽ കിടക്കാ”

 

“അയ്യടാ……. ഇന്ന് തല്കാലം എന്റെ മോൻ ഒറ്റയ്ക്ക് കിടക്ക്…… കേട്ടോ”
എന്നും പറഞ്ഞ് എന്റെ തള്ളിയിട്ട് മീനു അകത്തേക്ക് നടന്നു…. അല്ല ഓടി

Leave a Reply

Your email address will not be published. Required fields are marked *