വൈകി വന്ന തിരിച്ചറിവുകൾ [മായൻ]

Posted by

താഴെയിറങ്ങി..നല്ല ഒന്നാന്തരം സ്കോച്ച്… താങ്കു മാമ…

ഞാൻ കുപ്പിയെടുത്ത് വായിലേക്ക് കമിഴ്ത്തി… മതിയായപ്പോൾ കുപ്പി ടേബിളിൽ വച്ച് ബെഡിലേക്ക് കൈകൾ വിരിച്ചു കിടന്നു…

കരണ്ട് പോയതും അടുത്ത നിമിഷത്തിൽ വലിയ ശബ്ദത്തിൽ ഇടിയും മിന്നലും ഒരുമിച്ചുണ്ടായി…അതോടൊപ്പം ഹാളിൽ നിന്ന് വിദ്യയുടെ ഉച്ചത്തിലുള്ള നിലവിളിയും ഉണർന്ന് കേട്ടു….വേഗം മൊബൈൽ എടുത്ത് ടോർച്ച് ഓണാക്കി ഹാളിലേക്ക് പാഞ്ഞു ചെന്നപ്പോൾ കണ്ട കാഴ്ച്ച ഇത്രയും നേരം പുലിയെപ്പോലെ എന്റെ നേരെ കുതിച്ചു ചാടിയിരുന്നവൾ വെള്ളത്തിൽ വീണ പൂച്ചയെപ്പോലെ കൈകൾ കൊണ്ട് മുഖം പൊത്തിയിരുന്നു വിറയ്ക്കുന്നു…എനിയ്ക്കത് കണ്ട് ഉള്ളിൽ ചിരി വന്നെങ്കികും ഞാൻ ഗൗരവത്തിൽ തന്നെ നിന്നു…

എന്തിനാടി കാറിപ്പൊളിക്കുന്നത് നിന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയേനല്ലോ….അടുത്ത് വീടുകൾ ഒന്നും ഇല്ലാതിരുന്നത് എന്റെ ഭാഗ്യം ഇല്ലേ ഞാൻ വല്ലതും ചെയ്തിട്ടാണെന്നല്ലേ..ഓടിക്കൂടുന്നവർ കരുതുള്ളു…അവൾ കൈകൾ മാറ്റി എന്റെ നേരെ ദയനീയമായി നോക്കി..കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു…

ഇന്നിനി കരണ്ട് വരുമെന്ന് തോന്നുന്നില്ല..അപ്പൊ എങ്ങനാ ഉറങ്ങാൻ നോക്കയല്ലേ…എണീച്ചു വാ ഞാൻ റൂമിൽ കൊണ്ടാകാം…

ഞാൻ…പഠിച്ചു കഴിഞ്ഞില്ല…

ഈ ഇരുട്ടതിരുന്നു എങ്ങനാ പടിക്കുന്നെ..
എമർജൻസി വല്ലതും ഉണ്ടോ…

ഇല്ല..കേടാ..

മെഴുകുതിരി ഉണ്ടോ…

ആം….

ആം…വച്ചിരിക്കാതെ എവിടാന്ന് വച്ചാൽ പോയെടുക്കടി…ഇടയ്ക്കിടെയുള്ള ഇടിയെ പേടിച്ചിട്ടാണോ എന്തോ അവളുടെ ഭാഗത്ത് നിന്ന് തറുതലയൊന്നും കേൾക്കേണ്ടി വന്നില്ല….

അവൾ എണീറ്റു വന്ന് എന്റെ മുന്നിലായി നടന്നു ഞാൻ ഞാൻ വെളിച്ചം കാണിച്ച് പിറകെയും… സ്റ്റോർ റൂമിലെത്തി താഴെയുള്ള തട്ടിലൊക്കെ മെഴുകുതിയ്ക്ക് വേണ്ടി പരതിയെങ്കിലും കിട്ടിയില്ല.നിരാശയോടെയാവൾ മുകളിലെ തട്ടിലേയ്ക്ക് നോക്കിട്ടപ്പോൾ മെഴുകുതിരിയുടെ പായ്ക്കറ്റുകൾ അവിടെയിരിക്കുന്നുണ്ടായിരുന്നു…അവളെന്റെ മുഖത്തേയ്ക്ക് നോക്കി…

എന്റെ നേരെ നോക്കിയിട്ടൊരു കാര്യവുമില്ല വേണേൽ ആവശ്യമുള്ളവർ കയറി എടുത്തോ…കയ്യെത്തിച്ചാൽ എടുക്കാൻ കഴിയുന്നതിലും പൊക്കത്തിൽ ആയിരുന്നു മെഴുകുതിരി ഉണ്ടായിരുന്നത്…അവൾ ദേഷ്യത്തോടെ അടുത്ത് കിടന്ന സ്റ്റൂൾ വലിച്ചു വച്ച് മൂലയ്ക്കൽ ചവിട്ടി പൊങ്ങിയതും സ്റ്റൂൾ മറിഞ്ഞു പിറകിൽ നിന്ന എന്റെ ദേഹത്തേക്ക് വീണു…ഞാനവളെ വട്ടം പിടിച്ചു താങ്ങി നിർത്തിയെങ്കിലും എനിയ്ക്ക് ബാലൻസ് ചെയ്ത് നിൽക്കാൻ കഴിഞ്ഞില്ല..കാൽ സ്‌ലിപ്പായി അവളെയും കൊണ്ട് ഞാൻ തറയിലേയ്ക്ക് വീണു…അതിനിടയിൽ മൊബൈൽ കയ്യിൽ നിന്ന് തെറിച്ചു പോയി ടോർച്ച് ഓഫായിരുന്നു…വീഴ്ചയിൽ കൈമുട്ട് തറയിൽ ഇടിച്ചതിന്റെ വേദന വേറെയും…

പിടിവിട് മനുഷ്യാ…ഇതെവിടാ..പിടിച്ചെക്കുന്നെ…അവൾ എന്റെ ദേഹത്ത് നിന്ന് കുതറി മാറി എഴുന്നേറ്റ് നിന്നു…ഞാൻ പതിയെ കൈകുത്തി ചുവരിൽ പിടിച്ച് എണീറ്റ്‌ നിന്നു…

കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ കുനിഞ്ഞു നിന്ന് തറയിൽ മൊബൈൽ തപ്പാൻ തുടങ്ങി…കുറെ നേരത്തെ പരിശ്രമത്തിനു ശേഷം മൊബൈൽ കയ്യിൽ തടഞ്ഞു…ഞാൻ ടോർച്ച് തെളിച്ചതും…ശരീരത്തിൽ കൂടെ അത് വരെ അനുഭവിച്ചിട്ടില്ലാത്ത ഒരു കുളിര് പടർന്ന് കയറിയിരുന്നു…അവൾ ചുവരിലേക്ക് ചാരി മുട്ട് മടക്കി വച്ചിരുന്നു..മിഡി താഴേയ്ക്ക് ഊർന്നു കിടന്നു..വെളുത്ത്

Leave a Reply

Your email address will not be published. Required fields are marked *