മരുപ്പച്ച [പ്രസാദ്]

Posted by

പിന്നെ അയാള്‍ ഒന്നും പറഞ്ഞില്ല… പതുക്കെ ആഹാരം കഴിച്ചിട്ട് എഴുന്നേറ്റ് പോയി. കുറച്ചു സമയം കൂടി ഹാളിലിരുന്നു ടി. വി. കണ്ടു. പാത്രങ്ങളൊക്കെ കഴുകി വച്ചിട്ട് അവളും വന്നു മറ്റൊരു കസേരയില്‍ ഇരുന്നു ടി. വി. കണ്ടു. കുറേ നേരം കണ്ടിട്ട് അവള്‍ എഴുന്നേറ്റ് പോയി. പിന്നെയും കുറച്ചു സമയം കൂടി അയാള്‍ അവിടെ ഇരുന്നു. പക്ഷേ, അയാളുടെ മനസ്സ് അപ്പോഴും ശാന്തം ആയിട്ടില്ലായിരുന്നു.

ഇന്ന് നടന്ന കാര്യങ്ങള്‍ മനസ്സിലൂടെ കടന്നു പോയി. ഇനി അത് ആവര്‍ത്തിക്കരുത് എന്ന് അയാളുടെ മനസ്സ് പറയുന്നുണ്ടെങ്കിലും, ശരീരം അത് അനുസരിക്കാന്‍ തയ്യാറായിരുന്നില്ല. അയാളുടെ അറിവില്ലാതെ തന്നെ അയാളുടെ കുട്ടന്‍ എഴുന്നേറ്റു നിന്നു. ഒടുവില്‍, ഏതായാലും ഇനി അത് ആവര്‍ത്തിക്കരുത് എന്ന ഉറച്ച തീരുമാനത്തോടെ അയാള്‍ എല്ലാം അണച്ചിട്ട് പോയി കിടന്നു. ഉറക്കമില്ലാതെ കുറച്ചു സമയം കിടന്നു. പിന്നെ എപ്പഴോ ഉറങ്ങി…….

അടുത്ത ദിവസം അയാള്‍ പതിവ് പോലെ ആഫീസില്‍ പോയി. വൈകുന്നേരം വന്നപ്പോള്‍, അവള്‍ കുളിയൊക്കെ കഴിഞ്ഞു ഒരു ഫുള്‍ പാവാടയും ടീ ഷര്‍ട്ടും ഇട്ടു നില്‍ക്കുന്നു. അയാള്‍ അറിയാതെ അവളുടെ മുലകളിലേക്കാണ് നോക്കിയത്. ഇന്നലെയൊക്കെ കണ്ടതില്‍ നിന്നും കുറച്ചുകൂടി മുഴുപ്പ് തോന്നുന്നു. ഏതെങ്കിലും പാഡ്‌ വച്ച ബ്രേസ്സിയര്‍ ആയിരിക്കും ഇട്ടിരിക്കുന്നത് എന്ന് അയാള്‍ക്ക് മനസ്സിലായി.

ഇനി അവളെ തെറ്റായ ഉദ്ദേശത്തില്‍ നോക്കരുത് എന്ന് ഇന്നലെ മനസ്സില്‍ ഉറപ്പിച്ചതായിരുന്നു. പക്ഷേ, ഇന്ന് അവളുടെ നില്‍പ്പ് കണ്ടതോടെ, അയാളുടെ തീരുമാനങ്ങളെ അവഗണിച്ചുകൊണ്ട് അയാളുടെ കുട്ടന്‍ എഴുന്നേറ്റ് നിന്ന് സല്യൂട്ട് ചെയ്യുന്നു. സ്വയം നിയന്ത്രിച്ചുകൊണ്ട് അയാള്‍ വേഷം മാറാനായി മുറിയിലേക്ക് പോയി.

അയാള്‍ വേഷം മാറി വന്നപ്പോള്‍, അവള്‍, അയാള്‍ക്ക് ചായ കൊടുത്തു. അയാള്‍ അവളുടെ കൈയ്യില്‍ നിന്നും ചായ വാങ്ങുമ്പോള്‍, അറിയാതെ അവളുടെ മുഖത്തേക്ക് അയാളുടെ കണ്ണുകള്‍ പോയി. അവളും അയാളെ തന്നെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. അയാള്‍ നോക്കുന്നത് കണ്ടപ്പോള്‍, അവളുടെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു. അയാള്‍ പെട്ടെന്ന് കണ്ണുകള്‍ പിന്‍വലിച്ചു. അയാള്‍ ചായയുമായി അവിടെ കിടന്ന സോഫയില്‍ ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *