നിർമല [SAINU]

Posted by

എല്ലാം കഴിഞ്ഞപ്പോയെക്കും അവൾക്കൊന്നു കുളിക്കണം പൊലെ തോന്നി.

ബാത്‌റൂമിലേക്ക് കയറിയപ്പോ ദാ കിടക്കുന്നു ശ്രീയുടെ പാന്റും ഷർട്ടും അങ്കെറിൽ കൂടെ അവന്റെ അടിവസ്ത്രവും.

അയ്യേ ഇതൊക്കെ ഇവിടെയാണ്‌ ഊരി വെച്ചേക്കുന്നേ എന്ന് പറഞ്ഞോണ്ട് നിർമല തിരിഞ്ഞതും അല്ല ഞാനിന്നു രാവിലെ മാറ്റിയിട്ട ഡ്രസ്സ്‌ അതെവിടെ പോയി എന്നാലോചിച്ചു കൊണ്ടിരുന്നു അവൾ.

ചുരിദാറിന്റെ ടോപ്പും പാന്റും പിന്നെ പാന്റീസും ബ്രായും ഒക്കെ ഉണഠയിരുന്നത് ആണല്ലോ അതെവിടെപ്പോയി എന്നാലോചിച്ചു കൊണ്ടിരുന്നു.

 

ഇനി അവനെങ്ങാനും.ചേച്ചേ അവൻ അങ്ങിനത്തെ ആളൊന്നുമല്ല എന്നൊക്കെ ചിന്തിച്ചു പറഞ്ഞും അവൾ കുളിച്ചു തീർത്തു.

കുളിയെല്ലാം കഴിഞ്ഞു ഡ്രസ്സ്‌ മാറിക്കൊണ്ട് .നേരെ ഹാളിൽ വന്നിരുന്നു കുറച്ചു നേരം. എന്നാലും അലക്കാനിട്ട ഡ്രസ്സ്‌ എല്ലാം എവിടെപ്പോയി എന്നാലോചിച്ചോണ്ട് അവൾ തിരിഞ്ഞതും ശ്രീയുടെ ബാഗ് ഹാളിന്റെ ഒരു കോണിൽ ഇരിക്കുന്നത് കണ്ടു.

ഇനി ഇതിലെങ്ങാനും എന്ന് ആലോചിച്ചു കൊണ്ട് നിർമല അവന്റെ ബാഗിനടുത്തേക് നീങ്ങി.

അവളതിന്റെ സിബ് തുറക്കുമ്പോൾ ലജ്ജ തോന്നിയിരുന്നു. വേറെ ഒരാളുടെ ബാഗ് പരിശോധിക്കാൻ പാടില്ല എന്നാലും എന്റെ ഡ്രസ്സ് എവിടെ പോയി എന്നറിയണമല്ലോ.

ശ്രീയുടേതല്ലേ തുറന്നു നോക്കാം എന്നു കരുതിയാണ് അവൾ ബാഗ് തുറന്നത്.

അതിലവൾ ഉദ്ദേശിച്ചത് ഒന്നുമില്ലായിരുന്നു.

അവന്റെ ഒരു ജോഡി ഡ്രെസ്സും പിന്നെ കുറച്ചു ചോക്ലേറ്റും. ഒരു ചെറിയ ഡയറിയും മാത്രമേ ഇരിപ്പുണ്ടായിരുന്നുള്ളു.

ച്ചി ഞാൻ അവനെ വെറുതെ തെറ്റിദ്ധരിച്ചു അവൻ അങ്ങിനത്തെ ആളൊന്നുമല്ല എന്നൊക്കെ സ്വായം പറഞ്ഞോ ണ്ടിരുന്നപ്പോഴാണ് അവൾക്കു ബാഗിൽ കണ്ട ചോക്ലേറ്റിന്റെയും ഡയറിയുടെയും കാര്യം ഓർമയിലേക്ക് വന്നത്.

Leave a Reply

Your email address will not be published. Required fields are marked *