നിർമല [SAINU]

Posted by

പോയി വന്നിട്ട് ശ്രീ ക്ക് വേണ്ടത് എത്രയാ എന്ന് വെച്ചാൽ എടുത്തു കുടിച്ചോ.

സത്യം

ആന്നെ.

എന്നാ വേഗം പോയിട്ട് വാ.

എങ്ങോട്ട് അപ്പോനീയല്ലേ പറഞ്ഞെ പോയിട്ട് വന്നു തരാം എന്ന്.

അച്ചോടാ അതും കാത്തിരിക്കാൻ പോകുകയാണോ ദേ ഞാൻ പറഞ്ഞതു ശ്രീ ദുബായിലെ മീറ്റിങ്ങുമ് പിന്നെ നിനക്ക് കിട്ടാൻ പോകുന്ന അവാർഡ് ഒക്കെ വാങ്ങിച്ചു വന്നിട്ട് തരാം എന്നാ.

ശ്രീക് അല്ല അവാർഡ്.

പിന്നെ.

നമുക്കു. അതായതു നിർമല എക്സ്പോർട്ടേഴ്സിന് കിട്ടുന്ന അവാർഡ് അതെന്റെ പെണ്ണിന്റെ പരിശ്രമം കൊണ്ടൊന്നു മാത്രമ കിട്ടിയേ.

എന്റെ മാത്രം പരിശ്രമം അല്ല.

പിന്നെ

നമ്മുടെ രണ്ടുപേരുടെയും പരിശ്രമം.

ഓക്കേ സമ്മതിച്ചു.

ഹ്മ്മ് എന്നാ വേഗം വാ ഞാൻ മോന്ക് ഇച്ചിരി പാല് കൊടുക്കട്ടെ പാവമല്ലേ അവൻ.

ഹ്മ്മ് ആയിക്കോട്ടെ.

നല്ല കുട്ടി എന്നാ ശ്രീ അങ്ങോട്ട്‌ പോരെ.

എടി നൈറ്റി മാറിയിടണോ.

ഏയ്‌ വേണ്ട അവിടിപ്പോ ആരുമില്ലല്ലോ.

അമ്മ.

കുഴപ്പമില്ല അമ്മക്ക് അറിയാല്ലോ മോന്റെ സോഭാവം.

ഹ്മ്മ് എന്നെ നാണം കെടുത്തിയെ വീടു.

അതെന്താ ശ്രീ അങ്ങിനെ പറഞ്ഞെ.

ശ്രീയെ നാണം കെടുത്തിയാൽ അതെന്നെയും ബാധിക്കില്ലേ ശ്രീ.

 

ഞാൻ വെറുതെ പറഞ്ഞതാടോ.

ഹ്മ്മ് ഇനി അങ്ങിനെയൊന്നും പറയരുത്.
ശ്രീയുടെ കൂടെ ഈ വീട്ടിലേക്ക് വരുമ്പോ എന്റെ ഉള്ളിൽ ഒന്നേ ഉണ്ടായിരുന്നുള്ളു.

ഞാൻ കാരണം ശ്രീ ആരുടെ മുമ്പിലും എന്ന് പറഞ്ഞോണ്ട് കണ്ണ് കലങ്ങിയ നിർമ്മലയെ ചേർത്തു പിടിച്ചോണ്ട് ശ്രീ അവളുടെ നെറ്റിയിൽ ചുംബിച്ചു.

ഇല്ലെടോ അങ്ങിനെ ഒന്നും ഉണ്ടായിട്ടില്ലല്ലോ പിന്നെന്തിനാ താൻ.

Leave a Reply

Your email address will not be published. Required fields are marked *