അകത്തേക്ക് കയറി ഡ്രോയിങ്‌റൂമിൽ ദിവാൻ കട്ടിലിൽ ഇരുന്നുകൊണ്ട് പോത്തൻ പറഞ്ഞു.
“എനിക്കെന്നാ ഒഴിവുണ്ടായിട്ടാണോ? ഗോവേലേക്ക് ട്രിപ്പൊള്ളതാ. കൊറേ നാളായി ഒരു മേക്കഴപ്പ് ..അതുകൊണ്ട് മാറ്റി വെച്ചതാ. പിന്നെ നിന്റെ ‘അമ്മ പോട്ടേൽ പോയേക്കുവാ. അവിടെ തന്നെയല്ലേ ഒള്ളൂ എന്നും വെച്ചപ്പം ഔസേപ്പച്ചൻ വിളിച്ചത് കൊണ്ട് പോന്നെന്നെ ഒള്ളൂ…”
“ഓ…”
സ്വരത്തിൽ നിരാശ നിറച്ച് സിന്ധു പറഞ്ഞു.
“അത് ശരി! അപ്പം അതാ പപ്പാ വന്നത് അല്ലെ? അല്ലാണ്ട് മോളെ കാണണം എന്നും വെച്ച് വന്നതല്ല അല്ലെ?”
“നീ ഒന്ന് പോടീ!”
അയാൾ മകളെ ചേർത്ത് പിടിച്ചു.
“എന്നാ ഒരാക്റ്റിങ്ങാ! നിന്നെ കാണാൻ വേണ്ടി തന്നെയാ മൈര് പെണ്ണെ ഞാൻ വന്നത്!”
അവൾ ഒരു കുണുങ്ങലോടെ അപ്പോൾ അയാളോട് അൽപ്പം കൂടി ചേർന്നിരുന്നു.
അൽപ്പം കഴിഞ്ഞപ്പോൾ ഔസേപ്പച്ചൻ വന്നു. പിന്നെ മൂന്ന് പേരും ഒരുമിച്ചിരുന്ന് ഊണ് കഴിച്ചു. അധികം വൈകാതെ അയാൾ പോകാനൊരുങ്ങി.
“എടീ പൈസാ ആവശ്യത്തിന് വേണ്ടത് ഷെൽഫിൽ വെച്ചിട്ടുണ്ട്,”
ബൈക്ക് സ്റ്റാർട്ട് ചെയ്യവേ പോത്തൻ കേൾക്കെ ഔസേപ്പച്ചൻ സിന്ധുവിനോട് പറഞ്ഞു.
“നീ എന്റടുത്ത് എടുക്കുന്ന പിശുക്ക് ഒന്നും പപ്പാടെ അടുത്ത് എടുത്തേക്കല്ലുകേട്ടോ. എന്നതാണ് എന്ന് വെച്ചാ വാങ്ങിക്കോണം,”
പിന്നെ അയാൾ പോത്തന്റെ നേരെ നോക്കി.
“പപ്പാ രണ്ട് ഫുൾ ഇരുപ്പുണ്ട് കേട്ടോ…ബാക്കി ഒന്നും വെച്ചേക്കണ്ട. ഇത്രേം ദിവസം ഇല്ലേ . മൊത്തം അങ്ങ് തട്ടിക്കൊ,”
“ഓ!”
താൽപ്പര്യമില്ലാത്ത സ്വരത്തിൽ പോത്തൻ പറഞ്ഞു.
“ഞാൻ ഒറ്റയ്ക്ക് എന്നാ തട്ട് തട്ടാനാടാ ഉവ്വേ?”
“ഒറ്റയ്ക്കോ?’
ഔസേപ്പച്ചൻ സിന്ധുവിനെയും പോത്തനെയും മാറി മാറി നോക്കി.
“എന്റെ പപ്പാ! ഇവള് ഭയങ്കര തട്ടാന്നെ! എടീ പപ്പായ്ക്ക് കമ്പനി കൊടുത്തോണം കേട്ടോ!”
“ഒന്ന് പോ അച്ചായാ!”