ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 5 [ഗില്ലി ബാല]

Posted by

 

 

ഷാൾ ഇല്ലാത്തതുകൊണ്ട് തുറന്ന പുറംഭാഗം സൂര്യപ്രകാശത്തിൽ തിളങ്ങി.

ഞങ്ങൾ സ്റ്റുഡിയോയുടെ ഉള്ളിലേക്ക് നടന്നു. വലിയൊരു ഹാളായിരുന്നു അത്. ഭിത്തികളിൽ നിറയെ കണ്ണാടികൾ പതിപ്പിച്ചിട്ടുണ്ട്.

 

 

അവിടെ മൂന്ന് പേർ ഇരുന്നു സംസാരിക്കുന്നത് കണ്ടു. അച്ചുവിനെ കണ്ടതും ഗൗരി എഴുന്നേറ്റ് ഓടിവന്ന് അവളെ കെട്ടിപ്പിടിച്ചു.

 

 

“അച്ചൂ… നീ വന്നോ!” ഗൗരി ആവേശത്തോടെ പറഞ്ഞു.

 

 

അച്ചു ഗൗരിയെ ചേർത്തുപിടിച്ച് എന്നെ നോക്കി.

 

 

“ഹരി… ഇതാണ് ഗൗരി. നീ വീഡിയോ കോളിൽ കണ്ടിട്ടുണ്ടല്ലോ.”

 

 

ഗൗരി എന്നെ നോക്കി ചിരിച്ചു.

 

 

“ഹലോ ഹരി! ഞാൻ ഗൗരി.”

 

 

“ഹലോ….! നിന്നെ വീഡിയോ കോളിൽ കണ്ടത് പോലല്ലല്ലോ… സുന്ദരിയാണ്…” ഞാൻ തമാശരൂപേണ പറഞ്ഞു.

ഗൗരി പൊട്ടിച്ചിരിച്ചു.

 

 

“തുടക്കം തന്നെ ഇങ്ങനെ പുകഴ്ത്തല്ലേ മാഷേ… ജീവിച്ചു പൊക്കോട്ടെ…

എന്തായാലും നിങ്ങടെ കെട്യോൾടെ അത്ര വരില്ലല്ലോ…”

അവളൊരു മനോഹരമായ ചിരിയോടെ മറുപടി നൽകി…

ഞാൻ ഗൗരിയെ ശ്രദ്ധിച്ചു.  പിങ്ക് നിറമുള്ള ഒരു ബനിയനും ഗ്രേ സ്പോർട്സ് ടൈറ്റ്സുമായിരുന്നു അവളുടെ വേഷം. അവളുടെ കൊഴുത്ത ശരീരം ആ വസ്ത്രത്തിൽ നന്നായി കാണാമായിരുന്നു.  മുടിയിഴകൾ അവളുടെ മുഖത്ത് പടർന്നു കിടക്കുന്നു.

 

 

 

ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കെ സിദ്ധാർത്ഥും സൽമാനും അങ്ങോട്ട് നടന്നു വന്നു. അവരുടെ വരവ് കണ്ടപ്പോൾ എന്റെയുള്ളിൽ വീണ്ടും അസ്വസ്ഥത തലപൊക്കി.

Leave a Reply

Your email address will not be published. Required fields are marked *