വിഷമത്തോടെ സന്ദീപ് പറഞ്ഞു.
“ഇപ്പം ഹേമന്താണ് ചോദിച്ചിരുന്നതെങ്കിൽ ആന്റി മനസ്സിലുള്ളത് പറഞ്ഞേനെ..ഞാൻ പുറത്തുള്ള ഒരാളായത് കൊണ്ട്…”
“അയ്യേ!”
അവൾ പ്രതിഷേധിക്കുന്ന സ്വരത്തിൽ പറഞ്ഞു.
“ഇതെന്താ ഈ പറയുന്നേ? മോൻ പുറത്തുള്ള ആളാണെന്ന് ആന്റി എപ്പഴാ പറഞ്ഞെ? അതൊന്നുമല്ല ഒരിക്കലും.എന്റെ മോന്റെ ഫ്രണ്ട് എന്റെ മോനെപ്പോലെ തന്നെയല്ലേ?”
“ഓക്കേ ..ശരി!”
സന്ദീപ് വാടിയ മുഖത്തോടെ പറഞ്ഞു.
“ഓ!എന്നിട്ടും കെറുവാണോ?”
അത് കണ്ട് ഹേമലത ചോദിച്ചു.
“ഇതിപ്പം ഒരു ചമ്മലും ജാള്യതേം കാരണമാ ഞാൻ പറയാത്തത് എന്റെ മോനെ …മണിക്കുട്ടനും ലിസിം ജിസ്‍മീം മൂന്നും കൂടി ഇന്നലെ അവൻ കിടക്കുന്ന ഷെഡ്‌ഡിൽ ഇന്നലെ നൈറ്റ് ഉണ്ടാരുന്നു..അതോർത്ത് ഞാൻ ചിരിച്ചതാ..”
സന്ദീപ് നെറ്റി ചുളിച്ചു.
“മൂന്ന് പേരും കൂടിയോ?”
“ആം ..മൂന്ന് പേരും കൂടി..”
സന്ദീപിൽ നിന്നും നോട്ടം മാറ്റി പുഞ്ചിരിച്ചുകൊണ്ട് ഹേമലത പറഞ്ഞു. അവളുടെ ശ്വാസം ഉയർന്നു.
“അത് ..അതെന്തിനാ? എന്തേലും വർക്ക് ? ആന്റി കണ്ടോ?”
“ആ പിന്നില്ലേ..”
അവൾ പെട്ടെന്ന് പറഞ്ഞു.
“ഞാൻ കണ്ടു …അയ്യോ ഇല്ല ..ഞാൻ ഒന്നും കണ്ടില്ല…”
അബദ്ധം പറ്റിയത് പോലെ ഹേമലത പെട്ടെന്ന് പറഞ്ഞു.
സന്ദീപ് ചിരിച്ചു.
അവനു മനസ്സിലായി.
ലിസിയും ജിസ്മിയും മണിക്കുട്ടന്റെ ഷെഡ്‌ഡിൽ ഉണ്ടായിരുന്നു എന്നാണു ഹേമലത പറയുന്നത്. രാത്രിയിൽ. അത് എന്തിനായിരിക്കാം എന്ന് അവൻ ഊഹിച്ചു.ഒന്നുകിൽ ജിസ്മിയേയും മണിക്കുട്ടനേയും ലിസി മോശമായി രാത്രിയിൽ കണ്ടിട്ടുണ്ടാവാം. അല്ലെങ്കിൽ ലിസി ആന്റി മണിക്കുട്ടനോട് അവിഹിത ബന്ധം പുലർത്തുന്നത് ജിസ്മി കണ്ടിരിക്കാം. ആ രംഗത്തിനാവാം ഹേമലത സാക്ഷ്യം വഹിച്ചിരിക്കുക. എന്തായാലും കൂടുതൽ ചോദിച്ച് ഹേമലതയെ ബുദ്ധിമുട്ടിക്കാൻ അവനാഗ്രഹിച്ചില്ല.
ഉച്ചയ്ക്ക് അടുക്കളയിൾ സന്ദീപ് ഹേമലതയെ എല്ലാക്കാര്യങ്ങളിലും സഹായിച്ചു.ഹേമലത അവനെ നിരുത്സാഹപ്പെടുത്തിയെങ്കിലും സന്ദീപ് അതൊന്നും കൂട്ടാക്കിയില്ല.
ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് ഹേമലത സന്ദീപിനോട് ഉറങ്ങാൻ പറഞ്ഞു. അവൾ പറഞ്ഞതനുസരിച്ച് അവൻ ഹേമന്തിന്റെ മുറിയിൽ പോയി. എന്തായാലും കിടന്നയുടനെ അവനുറങ്ങി.
മൂന്ന് മണിക്കൂർ കഴിഞ്ഞ് നെറ്റിയിൽ ഒരു തണുത്ത സ്പർശമറിയുമ്പോഴാണ് സന്ദീപ് എഴുന്നേൽക്കുന്നത്. അവൻ കണ്ണുകൾ തുറന്നു.മുമ്പിൽ ലത്തീഫ നിൽക്കുന്നു. നെറ്റിയിൽ പതിഞ്ഞിരുന്നു അവളുടെ കയ്യിൽ അവൻ പിടിച്ചു.
“മിസ്സെപ്പഴാ വന്നേ?”