എന്നിട്ട് അവളുടെ ഇരു കൈകളും കൂട്ടിപ്പിടിച്ചു.
“ചേച്ചി ഞാൻ യാചിക്കുവാണ്..സന്ദീപിനെ രക്ഷിക്കണം …ചേച്ചി അവനോടൊപ്പം …അവന്റെ കൂടെ …”
ഹേമലത വിസ്മയിച്ചു.
“ചേച്ചി അവന്റെ ബ്രഹ്മചര്യം നഷ്ട്ടപ്പെടുത്തണം…അല്ലെങ്കിൽ എനിക്ക് സന്ദീപിനെ …അല്ലെങ്കിൽ എന്റെ സന്ദീപ് …”
ലത്തീഫയുടെ മിഴികൾ നിറഞ്ഞൊഴുകി.
അവളിൽ നിന്ന് ഏങ്ങലടികളുയർന്നു.
“മോളെ..”
തന്നെ കൂട്ടിപ്പിടിച്ച കൈകൾ ദൃഢമാകുന്നത് ലത്തീഫയറിഞ്ഞു.
“നീ പേടിക്കണ്ട,”
ഹേമലത അവളോട് പറഞ്ഞു.
“സന്ദീപിന് ഒന്നും സംഭവിക്കില്ല…”
ഹേമലത ലത്തീഫയെ പുഞ്ചിരിയോടെ നോക്കി.
“ഒന്നും!!”
ലത്തീഫ കൃതജ്ഞതയോടെ ഹേമലതയെ നോക്കി.
“മോള് ഒന്ന് അവന്റെ കൂടെ ഇരിക്ക് അൽപ്പ സമയം…”
ലത്തീഫ നാണത്തോടെ ഹേമലതയെ നോക്കി.
“അവനോടും പറയ് ഇതിനെപ്പറ്റി..എങ്കിലേ എല്ലാം സ്മൂത്ത് ആകൂ…”
അത് പറഞ്ഞ് അവൾ ലത്തീഫയെ നാണത്തോടെ നോക്കി.
“പിന്നെ ലിസിയ്ക്കും ജിസ്മിക്കും മണിക്കുട്ടനുമൊക്കെ നമ്മളീ പറഞ്ഞ കാര്യങ്ങളൊക്കെ അറിയാമല്ലോ അല്ലെ?”
“അറിയാം…ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്…”
ഹേമലത പിന്നെ അകത്തേക്ക് കയറി.
“മണിക്കുട്ടാ,”
അടുക്കളയിലേക്ക് കയറുന്നതിനിടയിൽ ഹേമലത മണികുട്ടനെ വിളിച്ചു.
“എന്താ ചേച്ചി?”
അവൻ അവളുടെ നേരെ ഓടിവന്നു.
“വാ നമുക്ക് ലിസിയുടേം ജിസ്മിയുടേം കൂടെ അകത്തിരിക്കാം,”
എന്നിട്ട് അവൾ പുഞ്ചിരിയോടെ സന്ദീപിനെയും ഹേമലതയേയും മാറി മാറി നോക്കി.
“ഓഹ് …”
മണിക്കുട്ടൻ ചിരിച്ചു.
ഓക്കേ ..ഓക്കേ ..ഞാനതങ്ങ് ഓർത്തില്ല…”
മണിക്കുട്ടനും ഹേമലതയും അകത്തേക്ക് കയറി.
“നിങ്ങള് ഇതെന്നെടുക്കുവാ?”
അകത്തേക്ക് കയറി ഹേമലത ചോദിച്ചു.
“ഏഹ്?”
മൂക്ക് വിടർത്തി ശ്വസിച്ചുകൊണ്ട് ഹേമലത പറഞ്ഞു.