ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 16 [അനികുട്ടന്‍]

Posted by

“അന്ന് മേനോന്‍ അങ്കിള്‍ ശത്രുക്കളുടെ കണ്ണ് വെട്ടിച്ചു ഓടുന്നു. അല്ലേ? “

“അതെ. “

“മേനോന്‍ അങ്കിളിന്റെ കയ്യില്‍ ആ ചെറിയ സഞ്ചിയും ഉണ്ട്. ശത്രുക്കളില്‍ നിന്നും രക്ഷപ്പെട്ടു അത് ഒളിപ്പിക്കാനായി അദ്ദേഹം നേരെ ഇവിടെ വരുന്നു.”

“ങ്ങും.”

“ആ വെപ്രാളത്തിനിടയില്‍ അദ്ദേഹത്തിന്‍റെ കയ്യില്‍ ക്ലിനിക്കിന്‍റെയോ ഈ കാറിന്‍റെയോ കീ ഇല്ലെന്നു കരുതുക. അദ്ദേഹം വീട്ടിലും പോയിട്ടില്ല. അല്ലേ?”

“അതെ.”

“അങ്ങനെയാണെങ്കില്‍ ഇവിടെ വന്ന മേനോന്‍ അങ്കിള്‍ ആ ഡയമണ്ട്സ് എവിടെയായിരിക്കും ഒളിപ്പിച്ചിരിക്കുക? കമ്പികുട്ടന്‍.നെറ്റ്ശത്രുക്കള്‍ പിറകെ ഉണ്ടെന്നു അയാള്‍ക്കറിയാം. എത്രയും പെട്ടെന്ന് അത് ഒളിപ്പിച്ചേ മതിയാകൂ. ഇനി ഒരു പക്ഷെ താന്‍ പിടിക്കപ്പെട്ടാലും അത് ശത്രുക്കളുടെ കയ്യില്‍ എത്തിപ്പെടരുത് എന്ന് അദ്ദേഹം ആഗ്രഹിച്ചിട്ടുണ്ടാവും അല്ലേ?”

“ഹും..”

“അപ്പോള്‍ സ്വാഭാവികമായും അദ്ദേഹം ഈ കാറിലായിരിക്കും അത് ഒളിപ്പിച്ചത്. പക്ഷെ ശത്രുക്കളുടെയോ മറ്റാരുടെയോ കണ്ണില്‍ പെടാത്ത തരത്തില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. ഒരു പക്ഷെ നിങ്ങള്‍ക്ക് മാത്രം മനസ്സിലാകുന്ന തരത്തില്‍ ആയിരിക്കും അദ്ദേഹം അത് ഒളിപ്പിച്ചത്.”

“എങ്ങനെ?”

“ലക്ഷ്മീ… ഈ ക്ലിനിക്കും പരിസരവും വൃത്തിയാക്കുന്നത് ആരാണ്?”

“അതിനു ഞങ്ങളുടെ ഏതെങ്കിലും സര്‍വെന്റ് ആഴ്ചയില്‍ വരും. പുറമേ വൃത്തിയാക്കും. ക്ലിനിക്കിനു അകം വൃത്തിയാക്കാന്‍ ആണെങ്കില്‍ ഞാന്‍ ആരെയെങ്കിലും കൂട്ടി വരും. അച്ഛന്‍റെ ഓര്‍മ്മകള്‍ അല്ലേ. വേറെ ആരും നശിപ്പിക്കാന്‍ പാടില്ലല്ലോ.”

“അതെ, അത് തന്നെയാണ്. ഈ കാര്യങ്ങള്‍ ഒക്കെ മേനോന്‍ അങ്കിളിനും അറിയാം.അല്ലേ?”

“അതെ.”

“ഈ കാര്‍ ആരെങ്കിലും ഉപയോഗിക്കാറുണ്ടോ?”

“ഇല്ല. വല്ലപ്പോഴും ഞാന്‍ വന്നു കുറച്ചു നേരം സ്റ്റാര്‍ട്ട്‌ ചെയ്തിടും. അത്ര തന്നെ. ഓടിക്കാറൊന്നും ഇല്ല.”

“ങ്ങും. അന്ന് മേനോന്‍ അങ്കിളിനു ആക്സിടെന്റ്റ് ആയതിനു ശേഷം ലക്ഷ്മി ഈ കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തിരുന്നോ?”

Leave a Reply

Your email address will not be published. Required fields are marked *