ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 16 [അനികുട്ടന്‍]

Posted by

പെട്ടെന്ന് തന്നെ ക്ലിനിക്ക് തുറന്നു ഞങ്ങള്‍ അകത്തു കയറി. ഞാന്‍ പ്രതീക്ഷിച്ച പോലെ ആയിരുന്നില്ല അവര്‍. ആ സഞ്ചി തുറന്നു നോക്കുക കൂടി ചെയ്യാതെ കുറെ വെള്ളവും തുണിയും എടുത്തു കൊണ്ട് വന്നു എന്‍റെ മുഖവും മറ്റും തുടച്ചു തന്നു. അവരുടെ മുഖത്ത് വല്ലാത്ത വാത്സല്യം ആയിരുന്നു അപ്പോള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍.

പിന്നെ ഞങ്ങള്‍ ആ സഞ്ചിയില്‍ നിന്നും ഡയമണ്ട്സ് ആ പാത്രത്തിലെ വെള്ളത്തിലേക്കിട്ടു.മൊത്തം മുപ്പതു ഡയമണ്ട്സ്.

“ലക്ഷ്മീ. ഇതിപ്പോ മുപ്പതല്ലേ ഉള്ളു?”

“ഞാന്‍ നേരത്തെ പറഞ്ഞില്ലേ. അത്രെയേ കാണുള്ളൂ എന്ന്.”

“പക്ഷെ എന്‍റെ ഊഹം ശരിയാകണമെങ്കില്‍ ഒരു നൂറെണ്ണം കൂടി കാണണം.”

“മണ്ണാങ്കട്ട. ഇത് മുപ്പതു. എന്‍റെ കയ്യില്‍ ആറെണ്ണം. മൊത്തം മുപ്പത്തിയാറ്. “

“അതല്ലല്ലോ. നിങ്ങളുടെ ഭാഗ്യ നമ്പര്‍ പ്രകാരം നൂറ്റി മുപ്പത്തിയാറെണ്ണം കാണണം അല്ലോ.”

ഞാന്‍ ആലോചിച്ചു കൊണ്ട് ആ റൂമില്‍ തേരാ പാരാ നടന്നു. രത്തന്‍ റായിയുടെ പഴയ കണ്‍സള്‍ട്ടേഷന്‍‍ കമ്പികുട്ടന്‍.നെറ്റ്മുറി ആണ്. അത് പഴയത് പോലെ തന്നെ സൂക്ഷിച്ചിട്ടുണ്ട്. പെട്ടെന്ന് നോക്കുകയാണെങ്കില്‍ അവിടെ ഇപ്പോഴും ചികിത്സ നടക്കുന്നുണ്ടെന്ന് തോന്നും. ഞാന്‍ ആ കസേരയില്‍ ഇരുന്നും ടേബിളില്‍ കിടന്നും ഒക്കെ ചുവരിലെ പെയിന്റിങ്ങുകളില്‍ നോക്കി. എന്തെങ്കിലും തെളിഞ്ഞു വരുന്നുണ്ടോന്നു.

ഇത് കണ്ട ലക്ഷ്മിക്ക് ചിരി പൊട്ടി. എന്നാ ഈ സംശയ രോഗിയെ ഞാന്‍ ഒന്ന് പരിശോധിച്ച് കളയാം എന്ന് പറഞ്ഞു ആ ടേബിളില്‍ ഇരുന്ന സ്റ്റെതസ്കൊപ് എടുത്തു അവര്‍ എന്‍റെ മടിയില്‍ കയറി ഇരുന്നു. ആ സ്റ്റെതസ്കൊപ് എന്‍റെ നെഞ്ചോട്‌ ചേര്‍ത്ത് വച്ച്  പരിശോധിച്ചു.

“എന്തേ? വല്ലോം കേള്‍ക്കുന്നുണ്ടോ?”

“അയ്യോ. ഇത് വര്‍ക്ക് ചെയ്യുന്നില്ല.” ലക്ഷ്മി പറഞ്ഞു കൊണ്ട് അതിന്‍റെ തല ഭാഗം അഴിച്ചു നോക്കി.

ആ മൂടി തുറന്നപ്പോള്‍ ഉള്ളില്‍ നിന്നും ഒരു പേപ്പര്‍ കഷണം പുറത്തേക്കു വീണു. അവര്‍ അതെടുത്തു തുറന്നു നോക്കി. പിന്നെ എന്നെ കാണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *