ഹേമലത എന്റെ മേമ 3
Hemalatha Ente Mema Part 3 | Author : Karnan
[ Previous Part ] [ www.kkstories.com ]
ലാൽ എന്ന മന്ത്രികന് മുന്നിൽ ശിരസ് നമിച്ചു കൊണ്ട്….
കർണ്ണൻ 🙏..
“മേമ കാര്യവായിട്ടു പറഞ്ഞതാണോ എന്നോട് പൊയ്ക്കോളാൻ”..!!!!
എന്റെ ചോദ്യം കേട്ട് ആ കണ്ണുകൾ ഒന്ന് പിടഞ്ഞു ഉയർന്നു.പെട്ടെന്ന് അങ്ങനെ പറഞ്ഞു പോയത് അബദ്ധമായോ എന്നൊരു വിഭ്രാന്തി അവരിൽ നിഴലിച്ചു…..എന്തോ പറയാൻ ശ്രെമിച്ചിട്ടു പറ്റാത്ത പോലെ ആ ചുണ്ടുകൾ വിറച്ചു നിന്നു……!
മേമയ്ക് ഞാൻ പോകുന്നതാണ് നല്ലത് എങ്കിൽ ഞാൻ പോയേക്കാം…..!
പൊടുന്നനെ ഞാൻ അവരെ കടന്നു കൊണ്ട് വേഗത്തിൽ നടന്നു….പിന്നിൽ എന്താ സംഭവിക്കുന്നത് എന്നറിയാത്തതിനാൽ ഒരു തിരിച്ചു വിളി പ്രതീക്ഷിച്ചു ഞാൻ അല്പം വേഗത കുറച്ചു…..!
“കണ്ണാ നില്ക്ക്”..!!!!
പ്രതീക്ഷ തെറ്റിയില്ല. ഒരു ആന്തലോടെയുള്ള മേമയുടെ വിളി കേട്ടു ഞാൻ സഡൻ ബ്രെക്കിട്ട പോലെ നിന്നു….!
അവർ മെല്ലെ എന്റെ അരികിലെത്തി. ആ മിഴികൾ താഴ്ന്നിരുന്നു…..!
“ഇന്നലെ രാത്രിയിൽ കണ്ടില്ലേ.അയാളാണിവിടെ മുൻപ് തൊഴുത്തിലെ കാര്യങ്ങളൊക്കെ നോക്കിയിരുന്നത്.പക്ഷെ കഴിഞ്ഞ ആഴ്ച എനിയ്ക്കായാളെ പറഞ്ഞു വിടേണ്ടി വന്നു.പിന്നെ എന്നും രാത്രിയിൽ ഇവിടെ വന്നു ഇന്നലെ കണ്ടില്ലേ അത് പോലെ”..!!!!
മേമ ഒരു നിമിഷം ഒന്ന് ഇടറിപോയി. ശബ്ദം ഒന്ന് ശെരിയാക്കാൻ മെല്ലെ ഒന്ന് മുരടനക്കി.
രാത്രിയിൽ കുടിച്ചു പൂസായി വന്നു തെറി വിളിച്ച ആളെ എനിക്കൊർമ്മ വന്നു…..!
“സ്റ്റേഷനിൽ പരാതി കൊടുത്തിരുന്നു. അയാളുടെ ഭാര്യ ഒരു പാവമാ. ഒരു ക്യാൻസർ രോഗി. അവരെന്റെ കാലു പിടിച്ചു പറഞ്ഞപ്പോ മനസലിഞ്ഞു ഞാൻ പരാതി പിൻവലിച്ചു.പക്ഷെ അയാൾ നിർത്തിയില്ല എന്നും വരും രാത്രിയിൽ”..!!!!