കളിയാക്കുന്ന പോലെ പറഞ്ഞിട്ട് മേമ മെല്ലെ എന്റെ കവിളിൽ ഒന്ന് പിച്ചി. ഒട്ടും വേദനിച്ചില്ല എങ്കിലും ഒരു ചടങ്ങിനെന്ന പോലെ ഞാൻ വേദന അഭിനയിച്ചു…..!
“ആഹാ കള്ളത്തരം കാണിക്കുന്നോ എന്നാൽ ഒന്ന് വേദനയാക്കിയിട്ടേ കാര്യവുള്ളു”..!!!!
ഒരു കുറുമ്പ് ചിരിയോടെ അവർ എന്റെ മറ്റേ കവിളിലും പിച്ചി വലിച്ചു….!
ഇത്തവണ എനിക്ക് നന്നായി വേദനിച്ചു. അതിന്റെ അനുകരണങ്ങൾ മുഖത്ത് പ്രതിഭലിക്കുകയും ചെയ്തു.അത് കണ്ട മേമ നന്നായൊന്നു ചിരിച്ചു…..!
“കള്ളത്തരം കാണിച്ച ഇനിം ഇത് പോലെ കിട്ടും”..!!!!
കുസൃതി കാണിച്ച കുട്ടിയുടെ എന്ന പോലെ അവരെന്റെ മൂക്കിൽ പിടിച്ചു വലിച്ചു……!
“ദേ കളിക്കല്ലേ എനിക്ക് ശെരിക്കും വേദനയുണ്ട് ട്ടോ.നെറ്റെടുത്തു തന്നതിന്റെ നന്ദി കൊണ്ട ഞാനിപ്പോ വെറുതെ വിടുന്നത്”..!!!!
വേദന നിറഞ്ഞ ചിരിയോടെ ഞാനാ കൈ ബലമായി പിടിച്ചു മാറ്റി.പിടിച്ചു മാറ്റി എന്നല്ലാതെ ഞാനാ കൈ വിടാൻ കൂട്ടാക്കിയില്ല…..!
തുടയുടെ സ്പർശനവും മുഖത്തെ ആ കുറുമ്പ് നിറഞ്ഞ ഭാവവുമൊക്കെ എന്നെ വല്ലാതെ കുളിരണിയിച്ചു.ഇരു കൈകളും ചേർത്തു ഞാൻ മേമയുടെ കൈ തഴുകി ഓമനിച്ചു……!
“പിന്നെ ആർക്ക് വേണം നിന്റെ നന്ദി”..!!!!
ഞാൻ നന്ദിയെന്ന വാക്ക് പറഞ്ഞതിന്റെ കാലുഷ്യം മുഖത്ത് നിറച്ചു കൊണ്ടു അവരെന്റെ കൈക്കുളിൽ നിന്നും കൈ ഊരിയെടുക്കാൻ ശ്രെമിച്ചു…….!
എന്നാൽ ഞാനത് വിടാൻ ഒരുക്കമല്ലായിരുന്നു. ഒന്ന് കളിപ്പിയ്ക്കം എന്ന് കരുതി പൂ മൊട്ടു പോലുള്ള ആ കൈ വിരലുകൾ എന്റെ കൈക്കുള്ളിൽ മുറുകി……!