മേമയെ കടന്നു പോകുമ്പോൾ അവരുടെ തല എന്റെ ഒപ്പം തന്നെ തിരിയുന്നത് ഞാൻ കള്ളദൃഷ്ടിയിൽ കൂടി അറിയുന്നുണ്ടായിരുന്നു
“വല്ല ട്രീസയെന്നൊ അന്നമ്മ എന്നോ ഒക്കെ ആയിരുന്നെ കറക്റ്റ് ആയേനെ”..!!!!
റിയലിസ്റ്റിക് ആകാൻ വേണ്ടി വോളിയം അല്പം കൂട്ടി ചിരിച്ച ശേഷം ആരോടെനില്ലാതെ പറഞ്ഞു കൊണ്ടു ഞാൻ കോണിപടിയുടെ അടുത്തേക്ക് നടന്നു…….!
സേഫ് ഏരിയയിൽ എത്തിയെന്നു തോന്നിയപ്പോ മെല്ലെ മേമയെ ഒന്ന് പാളി നോക്കി……..!
അവരപ്പോഴും അതെ തുറിച്ചു നോട്ടത്തോടെ അങ്ങനെ തന്നെ നില്കുന്നു
മുറിയിലെത്തിയതും കിടക്കയിലെയ്ക്ക് വീണ് പുതപ്പെടുത്തു മുഖം മൂടി കളഞ്ഞു……..!
മേമയുടെ മനസ്സിൽ ഇപ്പൊ എന്നെ കുറിച്ച് എന്തായിരിക്കും
ഈ കോഴിയെ കൊണ്ടു പൊറുതി കിട്ടിയല്ലോ ഭഗവാനെ എന്നായിരിക്കുമോ. അതോ ഈ കാമ കോഴിയെ കൊണ്ടു പൊറുതി മുട്ടിയല്ലോ ഭഗവാനെ എന്നായിരിക്കുമൊ…..!
ഛെ എന്നാലും..
എനിക്കാ സന്ദർഭത്തെ അങ്ങോട്ട് സഹിക്കാൻ പറ്റുന്നില്ല.ഒന്ന് കെയർഫുൾ ആവേണ്ടതായിരുന്നു.മ്ഹും
മിഷേലിന്റെ കുണ്ടി നോക്കിയതിനേക്കാൾ ചമ്മലായി പോയി മേമയുടെ മറ്റേടത്തെ ചോദ്യത്തിന് മറുപടി കൊടുത്തത്……!
നെടുവീർപ്പിട്ട് നെടുവീർപ്പിട്ട് കുറെ നേരം ഞാനാ ചിന്തയിൽ തന്നെ തളയ്ക്കപ്പെട്ടു കിടന്നു…….!
ഒരു മണിക്കൂർ കഴിഞ്ഞു കാണും താഴേന്നു മേമയുടെ വിളി കേട്ടു.എങ്ങനെ അവരെ ഫേസ് ചെയ്യും എന്നൊരു മടി ഉണ്ടായെങ്കിലും അതൊരുപാട് ശീലമായതിനാൽ വേഗം താഴേക്ക് ചെന്നു……..!
മൊട്ട ചേട്ടൻ ഹാളിലിരുന്നു റിസീവർ ശെരിയാക്കുന്നു. എന്നെ കണ്ടു വിസ്‌തരിച്ചൊന്നു ചിരിച്ചു.