കാക്ക പോയ കൊക്ക്…..
ആ കേക്ക് മുഴോൻ ശ്യാമിന്റെ മുഖത്ത് തേച്ചു…..
ഹ ഹ ഹ …..
അവനത് തന്നെ വേണം…..
ഒരു പണിയായ അങ്ങോട്ടും ഇങ്ങോട്ടും വേണം….
കേക്കിന്റെ സ്പോന്സർ അവനായിരുന്നു…..
അപ്പന്റെ ബേക്കറിന്ന് കൊണ്ടുവന്നതാ….
ചോദിച്ചിട്ടാണാവോ എടുത്തത്….
ആശാൻ മുഖമൊക്കെ കഴികി വന്നു…..
എന്തായാലും 1 കേയ്സ് ബീറോക്കെ കൊണ്ടുവന്നിട്ടുണ്ട്….
ഒരു ഉപകരമെങ്കിലും കിട്ടിയല്ലോ….
ഇനി അതെടുത്ത് എന്റെ തലേൽ അടിക്കോ……
ഏയ്……..
അങ്ങനൊന്നും ഉണ്ടാവില്ല….
‘””” ടൂച്ചിങ്‌സ് ഒന്നുമില്യോയോടാ….. ‘”””
ഞാൻ ചോതിച്ചു…..
ഇർഫാൻ ഒരു ഡപ്പ തുറന്ന് അതിലുള്ള സാധനം ഒരു പേപ്പറിലേക്ക് കൊട്ടി….
ഞാനൊന്ന് സൂക്ഷിച്ചു നോക്കി…